KERALA
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ
വനിതാ മാനേജരെ ബാങ്കിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
09 April 2021
വനിതാ ബാങ്ക് മാനേജരെ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂത്തുപറമ്ബ് കാനറാ ബാങ്ക് മാനേജര്‍ കെ എസ് സ്വപ്നയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് ആത്മഹത്യ...
മകന്റെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ കൊലപ്പെടുത്താന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു
09 April 2021
വയനാട്ടില്‍ മകന്റെ സുഹൃത്ത് പെട്രൊളൊഴിച്ച് തീകൊളുത്തിയ കൊലപ്പെടുത്താന്‍ ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തില്‍ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് (40) ആണ് മരിച്ചത്. വയനാട...
ഭാര്യയെയും ആറു വയസുള്ള മകനെയും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
09 April 2021
ഭാര്യയേയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. കുശാല്‍ സിംഗ് മറാബിയാണ് പോത്തന്‍കോട് പൊലീസ് പിടിയിലായത്. തിരുവനന്തപുരം പോത്തന്‍കോട് പുലന്‍ തുറയിലാണ് കേസിനാസ്പദമാ...
മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി ഒളിവില്‍ താമസിച്ച സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍
09 April 2021
പാനൂരിലെ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി പുല്ലൂക്കര സ്വദേശി രതീഷ് കൂലോത്തിനെ ഒളിവില്‍ താമസിച്ച സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടത്. പ്...
ചിലര്‍ക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഉണ്ടാവണമെന്നില്ല... നവീനും ജാനകിക്കും പിന്തുണയുമായി മന്ത്രി സുനില്‍ കുമാര്‍
09 April 2021
മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകി ഓം കുമാറിനെയും നവീന്‍ റസാക്കിനെയും പിന്തുണച്ച് മന്ത്രി വിഎസ് സുനില്‍ കുമാര്‍. സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന സാമൂഹിക വിരുദ്ധരാണ് ഇരുവര്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്ത...
ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ. ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത
09 April 2021
ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ. ടി ജലീല്‍ കുറ്റക്കാരനാണെന്നും പദവിയില്‍ ഇരുന്ന് സ്വജനപക്ഷപാതം നടത്തിയെന്നും മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. ന്യൂനപക്ഷ വികസന ധനകാര്യ കോ...
'ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ. നവീന്‍ റസാക്കും മിടുക്കന്‍ തന്നെ. തികച്ചും ആകര്‍ഷകമാണ് ആ ചുവടുവെപ്പുകള്‍ . നല്ല ഭാവിയുണ്ട്. കലയിലും വൈദ്യശാസ്ത്രത്തിലും ഒപ്പം തിളങ്ങട്ടെ. അങ്ങനെ ഉയര്‍ന്ന വന്ന എല്ലാ സംശയങ്ങള്‍ക്കും സ്വയം ഉത്തരം നല്‍കണം...' പിന്തുണയുമായി കെ.പി. ശശികല
09 April 2021
വെറും ഒരു ഡാന്‍സിലെ പങ്കാളികളുടെ ലിംഗമോ മതമോ പ്രശ്‌നമല്ലെന്നും, നമ്മുടെ നാട് അത്രത്തോളം മറന്നോ മനസ്സ് ചുരുങ്ങാനോ പാടില്ലെന്നും ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികല രംഗത്ത്. സഹപാഠികളുടെ സൗഹൃദങ്ങള്‍ക...
കേരളത്തെ സംബന്ധിച്ച് 2021 ഏപ്രില്‍ 8-ാം തിയ്യതി ഒരുപക്ഷേ, ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടേക്കാം. കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്കും മുന്‍ മുഖ്യമന്ത്രിയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ച ദിവസമാണിന്ന്. രണ്ട് മുന്നണികളെ നയിച്ച രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോള്‍ അവരുടെ ആരോഗ്യത്തിന് വേണ്ടി മനസ്സുകൊണ്ട് കൂടെ നില്‍ക്കുകയാണ് ഭൂരിഭാഗം മലയാളികളും
09 April 2021
കോവിഡിന് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വിത്യാസമില്ല. പണ്ഡിതനെന്നോ പാമരമനെന്നോ വിത്യാസമില്ല. ആര്‍ക്കുവേണമെങ്കിലും വരാം. മാരക വൈറസിന് മുന്നില്‍ മനുഷ്യനും ഒരു തരത്തിലുള്ള ഉയര്‍ച്ച താഴ്ച്ചയും ഒന്നും ഒന്...
ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് രംഗത്ത്; ക്രൈംബ്രാഞ്ച് തങ്ങൾക്കെതിരെ വ്യാജ തെളിവുണ്ടാക്കുന്നു, നിയമ നടപടികളിൽ ദുരുപയോഗം
09 April 2021
മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്‌സ്‌മെന്റ് അന്വേഷണ സംഘം നിർബന്ധിച്ചു എന്ന സന്ദീപ് നായരുടെ പരാതിക്ക് പിന്നിൽ ക്രൈംബ്രാഞ്ചാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. തങ്ങൾക്കെതിരെ വ്യാജ തെള...
ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2475 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 36,185; ആകെ രോഗമുക്തി നേടിയവര്‍ 11,12,758, കഴിഞ്ഞ 24 മണിക്കൂറിനിടെ 63,240 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി
09 April 2021
കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് ...
സുധാകരനും ഐസക്കും കാത്തുസൂക്ഷിച്ച ആലപ്പുഴയില്‍ ഇടത് ആധിപത്യം തകരുമോ ?; ആശങ്കയിൽ നേതാക്കൾ: കായംകുളത്ത് വിജയം ഉറപ്പിച്ച് യു ഡി എഫ്
09 April 2021
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അടക്കം മൂക്കത്ത് വിരല്‍ വച്ചത് ജി സുധാകരന്റേയും, തോമസ് ഐസക്കിന്റെയും പേരുകള്‍ കാണാത്തതിനാലാണ്. ജനകീയ മന്ത്രിമ...
മന്‍സൂര്‍ വധക്കേസ് ആസൂത്രിതമല്ലെന്ന് പറയുന്നത് എന്തൊരു ഉള്ളുപ്പില്ലായ്മയാണെന്ന് ആര്‍എംപി നേതാവ് കെകെ രമ
09 April 2021
പാനൂരിലെ മന്‍സൂര്‍ വധക്കേസ് വിഷയത്തില്‍ പൊട്ടിത്തെറിച്ച് പിണറായിക്ക് നേരെ പരോക്ഷ വിമര്‍ശനമുയര്‍ത്തി കെ.കെ. രമ. മന്‍സൂര്‍ വധക്കേസ് ആസൂത്രിതമല്ലെന്ന് പറയുന്നത് എന്തൊരു ഉള്ളുപ്പില്ലായ്മയാണെന്ന് ആര്‍എംപി ...
ടിക്കാറാം മീണയ്ക്ക് പരാതി നൽകി കെ സുരേന്ദ്രൻ; ഉപയോഗിക്കാത്ത പോസ്റ്റൽ ബാലറ്റുകൾ ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപം ശക്തം
09 April 2021
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാത...
'താന്‍ ഒരു കാര്യം ചെയ്യ്. ജയ് ശ്രീറാം ഇട്ടിട്ട് രണ്ട് തുള്ളക്കം തുള്ള്' ;കലയെ ആക്ഷേപിക്കുന്നു, ജാനകിയുടെ മാതാപിതാക്കളെ പരിഹസിക്കുന്നു, താന്‍ എവിടുത്തെ വക്കീലാ?: മെഡിക്കൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നടി രേവതി സമ്പത്ത്
09 April 2021
മുപ്പത് സെക്കന്റ് ദൈർഖ്യമുള്ള വീഡിയോയിലൂടെ സോഷ്യൽമീഡിയയിൽ തരംഗമായ ജാനകിക്കും നവീനും എതിരെ ഉണ്ടായ വിദ്വേഷ പ്രചാരണത്തില്‍ ഇരുവര്‍ക്കും പിന്തുണയുമായി നടി രേവതി സമ്പത്ത്. തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര...
മൂന്ന് വയസ്സുകാരനെയും കൂട്ടി പുറത്തുപോയ മുത്തച്ഛൻ കുട്ടിയെ ബസ് സ്റ്റോപ്പില്‍ തനിച്ചു നിര്‍ത്തി; ഏറെ സമയം കഴിഞ്ഞപ്പോൾ കുട്ടിയുടെ കാര്യം മുത്തച്ഛൻ മറന്നു: സംഭവത്തിൽ ക്ഷുഭിതരായി നാട്ടുകാര്‍
09 April 2021
മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പില്‍ തനിച്ചു നിര്‍ത്തി സാധനം വാങ്ങാന്‍ പോയി മുത്തച്ഛൻ. കുട്ടിയെ തനിച്ചാക്കിയതിൽ ക്ഷുഭിതരായി നാട്ടുകാർ. ഇന്ന് രാവിലെ കോഴിക്കോട് ജില്ലയിലെ മാത്തോട്ടത്താണ് സംഭവം നടന്നത്. മാ...
മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..
എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..
പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..
പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..
ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..





















