KERALA
അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണനയിൽ
കേരളത്തില്‍ ഭരണമാറ്റം വേണമെന്നാണ് ജനങ്ങളുടെ താല്പര്യമെന്ന നിലപാടുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍
07 April 2021
കേരളത്തില്‍ ഭരണമാറ്റം വേണമെന്നാണ് ജനങ്ങളുടെ താല്പര്യമെന്ന നിലപാടുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ കത്തിക്കയറി.വോട്ടെടുപ്പ് തുടങ്ങിയ മണിക്കൂറില്‍ നായര്‍ സമുദായ നിലപാട് വെടിപൊട്ടിച...
ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യാ അസി. അമീറും, മുന്‍ കേരള അമീറും, മാധ്യമം മുന്‍ ചെയര്‍മാനുമായിരുന്ന പ്രൊഫ. കെ.എ സിദ്ദീഖ് ഹസ്സന് അന്തരിച്ചു....
07 April 2021
ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യാ അസി. അമീറും, മുന്‍ കേരള അമീറും, മാധ്യമം മുന്‍ ചെയര്‍മാനുമായിരുന്ന പ്രൊഫ. കെ.എ സിദ്ദീഖ് ഹസ്സന് (76) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കോഴിക...
കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നു..... രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുമ്പോള്‍ രാത്രി 10 മണിക്ക് മുമ്പായി യാത്ര പൂര്‍ത്തിയാക്കണമെന്ന് ദില്ലി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) ചൊവ്വാഴ്ച നിര്‍ദേശം നല്കി
07 April 2021
കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നു....രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുമ്പോള്‍ രാത്രി 10 മണിക്ക് മുമ്പായി യാത്ര പൂര്‍ത്തിയാക്കണമെന്ന് ദില്ലി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) ചൊവ്വാഴ്ച ...
യു.ഡി.എഫ് ഐതിഹാസിക വിജയം നേടും: കേരളത്തിലുട നീളം വോട്ടര്‍മാരില്‍ കണ്ട ആവേശം അതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല
07 April 2021
യു.ഡി.എഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലുട നീളം വോട്ടര്‍മാരില്‍ കണ്ട ആവേശം അതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അഞ്ചു വര...
ശോഭയോട് കളിവേണ്ട... തലസ്ഥാനത്തെ സിപിഎം ഉരുക്ക് കോട്ടയായ കാട്ടായിക്കോണത്ത് ബിജെപിക്കാരെ അടിച്ചോടിച്ച് ഒറ്റയ്ക്ക് വിളയാടാമെന്ന സഖാക്കളുടെ മോഹം പൊളിച്ചടുക്കി ശോഭ സുരേന്ദ്രന്; കുത്തിയിരുന്ന് പ്രതിഷേധം നടത്തിയതോടെ കേന്ദ്രസേന പാഞ്ഞെത്തി; കളിമാറുമെന്ന് കണ്ടതോടെ പോലീസുകാര്‍ തന്നെ 5 സി.പി.എംകാരെ അറസ്റ്റ് ചെയ്തു
07 April 2021
മിക്കവാറും തെരഞ്ഞെടുപ്പുകളില്‍ സംഘര്‍ഷമുണ്ടാകുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ പോത്തന്‍കോടിന് സമീപമുള്ള കാട്ടായിക്കോണം. സിപിഎമ്മിന്റെ ഉരുക്ക് കോട്ടയായ കാട്ടായിക്കോണത്ത് കയറിക്കളിക്കാന്‍ അധികമാരും ധൈര്യപ്...
ശരണംവിളിച്ച വോട്ടെടുപ്പ്... ശബരിമല പ്രക്ഷോഭം നടന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും മുറിവുണങ്ങാതെ സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചതോടെ തെരഞ്ഞെടുപ്പ് ദിവസം ശബരിമല മാത്രമായി; സുകുമാരന്‍ നായര്‍ക്ക് ചുട്ട മറുപടിയുമായി പിണറായും പിണറായിക്ക് മറുപടിയുമായി ആന്റണി, ചെന്നിത്തല, കെ സുരേന്ദ്രന് എന്നിവരും എത്തിയതോടെ രംഗം കൊഴുത്തു
07 April 2021
തെരഞ്ഞടുപ്പ് വേളയില്‍ പലതരം വിവാദങ്ങള്‍ നിറഞ്ഞു നിന്നെങ്കിലും തെരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം മാത്രം നിറഞ്ഞ് നിന്നത് തികച്ചും യാഥൃശ്ചികം. ശബരിമല കയറിയും ആഴക്കടലില്‍ മുങ്ങിയും തിരഞ്ഞെടുപ്പിന് കാറും ക...
സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്....എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്ക് നാളെ തുടക്കം....
07 April 2021
സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്.... എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്കാണ് തുടക്കമാകുന്നത്. ഒമ്പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് വ്യാഴാഴ്ച മുതല്‍ പരീക്ഷ ചൂടിലേക്ക് കടക്കുന്നത്.എസ്എസ്എ...
ആകെ പരിശോധനയില്‍ 70 % എങ്കിലും ആര്‍ടി പിസിആര്‍ പരിശോധന വേണമെന്നു കേന്ദ്രം; കേരളം ആന്റിജന്‍ പരിശോധനയെ അമിതമായി ആശ്രയിക്കുന്നത് ആശങ്കയ്ക്കു വക നല്‍കുന്നതായി ആരോഗ്യമന്ത്രാലയം, വിവാദമായി കേരളത്തിന്റെ മെല്ലെപ്പോക്ക്
07 April 2021
രാജ്യത്ത് കൊറോണ വ്യാപനം വർദ്ധിക്കുന്നതിൽ ആശങ്കയുമായി കേന്ദ്രം. ആര്‍ടി പിസിആര്‍ പരിശോധനയ്ക്കു പകരം, കേരളം ആന്റിജന്‍ പരിശോധനയെ അമിതമായി ആശ്രയിക്കുന്നത് ആശങ്കയ്ക്കു വക നല്‍കുന്നതായി ആരോഗ്യമന്ത്രാലയം അറിയ...
നീതിയുക്തവും ആരോഗ്യ പൂര്‍ണമായ ഒരു ലോകത്തിന് ലോകാരോഗ്യ ദിനം
07 April 2021
കോവിഡ് 19 മഹാമാരി കാലത്തുള്ള ലോകാരോഗ്യ ദിനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ആരോഗ്യ വകുപ്പ്. എല്ലാ വര്‍ഷവും ഏപ്രില്‍ 7 ന് ലോകാരോഗ്യ ദിനാചരണം ആഘോഷിച്ചു വരുന്നു. ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ 50 വര്‍ഷമായി മ...
കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.... പോളിങ്ങിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്, കൊലയ്ക്കു പിന്നില്‍ സിപിഎം ആണെന്ന് മുസ്ലീംലീഗ്
07 April 2021
കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.... പോളിങ്ങിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്. കണ്ണൂരിലെ പാനൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് മുസ്ലീംലീഗ് പ്രവര്ത്ത...
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.02 ശതമാനം പോളിംഗ്.... തപാല്‍ വോട്ട് ഉള്‍പ്പെടുത്തുമ്പോള്‍ 77ശതമാനം കടന്നേക്കും..... ഫലം മെയ് രണ്ടിന്.....
07 April 2021
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.02 ശതമാനം പോളിംഗ്.... തപാല്‍ വോട്ട് ഉള്‍പ്പെടുത്തുമ്പോള്‍ 77ശതമാനം കടന്നേക്കും..... ഫലം മെയ് രണ്ടിന്..... മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 74.53 ശതമാനംപേര്‍ ...
കായംകുളത്ത് അക്രമം അഴിച്ചുവിട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പടെയുള്ളവർക്ക് മര്‍ദ്ദനമേറ്റു
06 April 2021
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പടെയുള്ളവരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന് ഉപരോധിക്കുകയാണ്. കായംകുള...
പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടുവന്ന അഴിമതികള്‍ ഇടതു സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു; യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
06 April 2021
യു.ഡി.എഫ് ഐതിഹാസിക വിജയം നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഉടനീളം വോട്ടര്‍മാരില്‍ കണ്ട ആവേശം അതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് അദ്ദേഹം വാര്ത്താക്കുറിപ...
യുഡിഎഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
06 April 2021
ഇത്തവണ യു.ഡി.എഫ് ഐതിഹാസിക വിജയം നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഉടനീളം വോട്ടര്‍മാരില്‍ കണ്ട ആവേശം അതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് അദ്ദേഹം വാര്‍ത്താ...
മഞ്ചേശ്വരത്ത് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം ക്യൂവില്‍ നിന്ന എട്ട് പേരെ വോട്ട് ചെയ്യാന്‍ അനുവദിച്ചു
06 April 2021
മഞ്ചേശ്വരത്ത് ക്യൂനിന്ന വോട്ടര്‍മാരെ വോട്ട് ചെയ്യിക്കാന്‍ സമ്മതിക്കാത്തതിലുള്ള ബിജെപി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതിഷേധം വിജയം കണ്ടു. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം പ്രിസൈഡിംഗ്...
ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!
കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!
ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?
തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത..





















