Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഗോത്രം നേരിട്ടിറങ്ങി നിമിഷ പ്രിയയെ തീർക്കുമെന്ന് വില്ലൻ NAVAS JANE,തൂക്കും മലയാളികൾ കൂട്ടത്തോടെ ഒറ്റുന്നു..

17 JULY 2025 09:22 AM ISTമലയാളി വാര്‍ത്ത
മലയാളികൾ കൂട്ടത്തോടെ നിമിഷ പ്രിയയെ ഒറ്റുന്നു..             ...

മോര്‍ച്ചറിയുടെ താക്കോല്‍ കാണാനില്ല; പാലാ ജനറല്‍ ആശുപത്രിയില്‍ ബഹളം

28 July 2020

പാലാ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയുടെ താക്കോല്‍ കാണാതായതിനെ തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകി.. പതിവായി സൂക്ഷിച്ചിരുന്നിടത്ത് താക്കോല്‍ കാണാതായതോടെയാണ് നടപടികള്‍ വൈകിയത്. പാലാ ജനറല്‍ ആശുപത്രിയ...

ആലപ്പുഴ ആറാട്ടുപുഴയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം... ആറാട്ടുപുഴ പെരുംമ്പള്ളിയിലാണ് സിനിമയെ വെല്ലുന്ന കൂട്ടത്തല്ല് നടന്നത്

28 July 2020

ആലപ്പുഴ ആറാട്ടുപുഴയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. പെരുമ്പള്ളി മുറിയില്‍ കൊച്ചുവീട്ടില്‍ രേഖ, മക്കളായ ആതിര പൂജ എന്നിര്‍വര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ...

കേരളത്തിൽ വീണ്ടും കോവിഡ് മരണം; ഇന്ന് മാത്രം മരിച്ചത് മൂന്ന് പേർ

28 July 2020

കേരളത്തിൽ ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റിപ്പോർട്ട് ചെയ്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​നി പ്ര​പു​ഷ(40)​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്...

കാസർഗോട്ട് കോ​വി​ഡ് ആ​ശു​പ​ത്രി നി​ർ​മാ​ണ​ത്തി​ന് എ​ത്തി​യവർക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

28 July 2020

കാസർഗോഡ് ജി​ല്ല​യി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി നി​ർ​മാ​ണ​ത്തി​ന് എ​ത്തി​യ​വ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രിച്ചത്. ഇ​വ​രു​മാ​യി അ​ടു​പ്പ​മു​ള്ള​വ...

സ്വര്‍ണക്കള്ളക്കടത്തുകേസില്‍ ഇപ്പോള്‍ കേരളം ഉറ്റുനോക്കുന്നത് കൊച്ചിയിലേക്ക്... എന്റെ പിഴ , എന്റെ വലിയ പിഴ ഏറ്റുപറഞ്ഞ് ശിവശങ്കര്‍

28 July 2020

സ്വര്ണക്കള്ളക്കടത്തുകേസില്‍ ഇപ്പോള്‍ കേരളം ഉറ്റുനോക്കുന്നത് കൊച്ചിയിലേക്കാണ്. അവിടെയാണ് എന്‍ ഐ എ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെയും ഇന്നുമായി നടക്കുന്ന ചോദ്യം ചെയ്യലില്‍ എന്തൊക്കെയാണ് ശിവശങ്കര്...

തൃക്കരിപ്പൂർ എംഎൽഎ യുടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

28 July 2020

കാസർഗോഡ് തൃക്കരിപ്പൂർ എംഎൽഎ ​രാ​ജ​ഗോ​പാ​ലി​ന്റെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​ദ്ദേ​ഹ​ത്തി​നു പു​റ​മേ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം സ​തീ​ഷി​ന്‍റെ​യും കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ് ആ​യിട്ടുണ...

എം.ശിവശങ്കറിന്റെ 'മെന്‍സ്റിയ' കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി ; പ്രതി തന്നെയാണു കുറ്റവാളിയെന്നു സ്ഥാപിക്കാന്‍ ഇതു നിര്‍ണായകമാണ്

28 July 2020

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ 'മെന്‍സ്റിയ' കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കഷ്ട്ടപ്പെട്ടു. അത് കണ്ടുപിട...

തലസ്ഥാനത്ത് ലോക്ഡൗണ്‍ റദ്ദാക്കാന്‍ കഴിയില്ല- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍......

28 July 2020

കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇളവുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്...

സഹപ്രവര്‍ത്തകരുടെ കണ്‍മുന്നില്‍ കിണറ്റില്‍ വീണു കോര്‍പറേഷന്‍ ദിവസവേതന ജീവനക്കാരന്‍ മരിച്ചു

28 July 2020

തൃശ്ശൂരില്‍ കുരിയച്ചിറ അറവുശാല വളപ്പില്‍ ഇന്നലെ രാവിലെ 7.30ന് സഹപ്രവര്‍ത്തകരുടെ കണ്‍മുന്നില്‍ കിണറ്റില്‍ വീണു മരിച്ച മജീദിനെ കുറിച്ചോര്‍ക്കുമ്പോള്‍ നെഞ്ച് പൊട്ടുകയാണ് നിസാറിിന്. 'വെള്ളത്തിനു മുകള...

''ഇന്റേത് റെഡ്യായി'';...... ''പണം ലഭിച്ചില്ലെങ്കിലും കൊയ്പ്പല്ല'' പരസ്യവാചകങ്ങൾക്കെതിരെ നിയമനടപടിക്കില്ലെന്ന് ഫായിസിന്റെ പിതാവ്

28 July 2020

യൂട്യൂബറാകാൻ ശ്രമിച്ച് മലയാളികൾക്കിടിയിലെ തരംഗമായി മാറിയ ഒമ്പക് വയസ്സുകാരനായ ഫായിസിന്റെ വീട്ടിൽ ഇപ്പോൾ തിരക്കൊഴിഞ്ഞ സമയമില്ല....എന്നാൽ പരസ്യവാചകങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് ഫെയ്സ്ബുക്ക് ...

പരിയാരം മെഡിക്കൽ കോളേജിൽ സ്ഥിതി രൂക്ഷം: ചികിത്സക്കെത്തിയ എട്ട് പേര്‍ക്കും മൂന്ന് കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു; അത്യാഹിത വിഭാഗം ഒഴികെയുളള ചികിത്സകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതർ

28 July 2020

കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 57 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചികിത്സക്കെത്തിയ ഇരുപത് പേര്‍ക്കും മൂന്ന് കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അത്യാഹിത വിഭാഗം ഒഴികെയുളള ച...

പണം നൽകുന്നതിനെച്ചൊല്ലി തർക്കം: തിരുവനന്തപുരത്ത് ഫൈനാന്‍സ് ഉടമ നടുറോഡില്‍ വച്ചു യുവാവിനെ മർദ്ദിച്ചവശനാക്കി

28 July 2020

തിരുവനന്തപുരം കുളത്തൂരില്‍ ഫൈനാന്‍സ് ഉടമ യുവാവിനെ പരസ്യമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പൊഴിയൂര്‍ സ്വദേശി അജിതിനെയാണ് ഫൈനാന്‍സ് ഉടമയായ ജയചന്ദ്രന്‍ മര്‍ദിച്ചത്. ആക്രമണം നടത്തിയ ജയചന്ദ്രന്‍ ക...

ബശവന്‍കൊല്ലി വനത്തില്‍ കടുവയെ കണ്ടെത്താന്‍ കൂടും ക്യാമറയും സ്ഥാപിച്ചിട്ടും കാണാമറയത്തിരിക്കുന്ന കടുവയ്ക്കായി വനത്തില്‍ ഇറങ്ങി തിരച്ചില്‍

28 July 2020

ബശവന്‍കൊല്ലി വനത്തില്‍ ശിവകുമാറിനെ കൊന്നു ഭക്ഷിച്ച കടുവയെ കുടുക്കാന്‍ രണ്ടു കൂടുകളാണ് സ്ഥാപിച്ചത്. ഒരു മാസം പിന്നിട്ടിട്ടും കടുവയുടെ പൊടിപോലുമില്ല. ഇവിടം വിട്ടു പോയ കടുവ മൂന്നിടത്ത് കന്നുകാലികളെ പിടിച...

എൻ ഐ എ ഒരുക്കിയ ചക്രവ്യൂഹത്തിൽ അകപ്പെട്ട് ശിവശങ്കർ; ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം; നേരത്തെയുള്ള മൊഴിയും ഇപ്പോഴത്തെ മൊഴിയും താരതമ്യപ്പെടുത്തും;കേസില്‍ പ്രതിയല്ലാത്ത ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എന്‍ഐഎ സമീപകാലത്ത് ഏറ്റെടുക്കേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി.

28 July 2020

 സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഇന്നലെ 9 മണിക്കൂറോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. എന്നാൽ ഇന്നും എം. ശിവശശങ്കറിനെ തുടർച്ചയായി രണ്ടാം ദിവസവും എൻ ഐ എ ചോദ്യം ചെയ്യുകയാണ്. ഇന്നും ഒരു മാരത്തോൺ ചോദ്യം ചെയ്യൽ ...

സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ട് കോവിഡ് മരണങ്ങൾ

28 July 2020

സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഞായറാഴ്ച മരിച്ച കാസർകോട് സ്വദേശിനി ശശിധര, തിങ്കളാഴ്ച വണ്ടാനം മെഡിക്കൽ കോളജിൽവച്ചു മരിച്ച ആലപ്പുഴ മാരാരിക്കുളം കാനാശേരിൽ ത്രേസ്യാമ്മ എന്നിവർക്ക...

Malayali Vartha Recommends