Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ

14 MAY 2026 01:50 PM ISTമലയാളി വാര്‍ത്ത
കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ. പാർട്ടി അച്ചടക്കവും ഐക്യവുമാണ് ഏറ്റവും പ്രധാനമെന്നും ഹൈക്കമാൻഡ് എടുത്ത നിലപാടുകൾ പാർട്ടിയെ ശക്തിപ്പെടുത്താനായി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യം രാഷ്ട്രീയ ആയുധമാക്കാന്‍ സാധ്യത; സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാരിനോട് സി പി എം നിര്‍ദേശം... പാര്‍ട്ടി നിര്‍ദ്ദേശത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍‌ക്കാർ

19 February 2021

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാരിനോട് സി പി എം നിര്‍ദേശം. ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യം രാഷ്ട്രീയ ആയുധമ...

സംസ്ഥാനത്ത് 48 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യമാകുന്നു; ആധുനിക കെട്ടിടത്തിന് 9 കോടി രൂപ അനുവദിച്ചു; കെട്ടിടം നിര്‍മ്മിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

19 February 2021

സംസ്ഥാനത്ത് 48 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യമാകുകയാണ്. സംസ്ഥാനത്തെ 48 അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിര്‍മ്മിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി...

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് രണ്ട് പ്രധാന പദ്ധതികളാണ് വരാന്‍ പോകുന്നത്; തിരുവനന്തപുരത്തെ 37 കിലോമീറ്റര്‍ റോഡുകളെ രാജ്യാന്തര നിലവാരത്തിലുള്ള സ്മാര്‍ട്ട് റോഡുകളാക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് വി മുരളീധരന്‍

19 February 2021

കേരളത്തിന്‍റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പദ്ധതികള്‍ അനുവദിച്ചെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് വി മുരളീധരന്‍ രംഗത്ത് വന്നിരിക്കുകയാണ് . കേരളത്തിന്‍റെ വികസനത്തിന് കരുത്ത് പകരുന്ന വി...

സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം എത്രയും വേഗം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന സി പി എം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി തള്ളി

19 February 2021

സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം എത്രയും വേഗം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന സി പി എം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി തള്ളി. അഹങ്കാരവും ധാര്‍ഷ്ട...

എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

19 February 2021

എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. ഇന്ധന ചോര്‍ച്ചയെത്തുടര്‍ന്നാണ് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുര...

ബിജെപി പ്രവർത്തിക്കുന്നത് നാടിനുവേണ്ടി പാർട്ടിക്കുവേണ്ടിയല്ല; മെട്രോമാൻ ഇ ശ്രീധരൻ, തന്റെ എല്ലാ മൂല്യങ്ങളുടെയും അടിത്തറ ആര്‍എസ്‌എസ്

19 February 2021

വിദ്യാർത്ഥി ആയിരുന്ന കാലം മുതലേ താൻ ആർ എസ എസിൽ ഉണ്ടായിരുന്നുവെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. തന്റെ എല്ലാ മൂല്യങ്ങളുടെയും അടിത്തറയും ആർഎസ്എസ് ആണെന്ന് ശ്രീധരൻ വ്യക്തമാക്കി. തനിക്ക് മറ്റ് പാർട്ടികളിൽ ഉണ്ടായിര...

അമേരിക്കയിൽ പോയത് യു എന്നുമായുള്ള ചർച്ചയ്ക്ക്; അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിച്ച് പ്രതിപക്ഷനേതാവ് മാപ്പുപറയണം ; ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

19 February 2021

അമേരിക്കയിൽ പോയത് യു എന്നുമായുള്ള ചർച്ചയ്ക്കായിരുന്നു . പരമ്പരാഗത തൊഴിലാളികൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത് എന്നാൽ വിദേശ കമ്പനികളുമായി കരാറ് ഇല്ലന്ന് മന്ത്രി പറഞ്ഞു . അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ...

48 മണിക്കൂര്‍ ഉ​പ​വാ​സ സ​മ​രം അവസാനിപ്പിച്ചിച്ച് ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍

19 February 2021

സ​ര്‍​ക്കാ​രി​ന്‍റെ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍​ക്കെ​തി​രേരെ ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ല്‍ 48 മണിക്കൂര്‍ ഉ​പ​വാ​സ സ​മ​രം നടത്തുകയായിരുന്നു. ഇപ്പോൾ അവ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിംഗിന്.... ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ട് വരുന്ന വിമാനമാണ് അടിയന്തരമായി നിലത്തിറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയത്‌, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് ഉള്‍പ്പടെ എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തില്‍ തയ്യാറായിക്കഴിഞ്ഞു, വിമാനത്താവളത്തില്‍ കനത്ത ജാഗ്രത

19 February 2021

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിംഗിന്.... യന്ത്രതകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിംഗിന് തയാറെടുക്കുന്നു. ഷാര്‍ജയില്‍ നിന്നും കോഴിക്കോട...

വിദേശത്തായിരുന്ന പട്ടത്താനം സ്വദേശിയായ ജോണ്‍സണ്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി! പിന്നാലെ മദ്യപിക്കാന്‍ പണം നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി... ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മുട്ടൻപണി; കൊല്ലത്ത് സംഭവിച്ചത്...

19 February 2021

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് വയോധികരായ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂര മര്‍ദനം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കൊല്ലം ഈസ്റ്റ് പൊലീസ് മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. റിട്ടയര്‍ഡ് അധ്...

ജസ്ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്....സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക

19 February 2021

ജസ്ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ക്രൈം...

അതിമാരകമായ മയക്കു മരുന്നായ 7 ഗ്രാം എംഡി എംഎ യുമായി അഞ്ച് യുവാക്കള്‍ അറസ്റ്റിൽ; കണ്ടെത്തിയത് തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച്‌ നടത്തിയ വാഹനപരിശോധനയില്‍

19 February 2021

തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച്‌ നടത്തിയ വാഹനപരിശോധനയില്‍ അതിമാരകമായ മയക്കു മരുന്നുമായിഅഞ്ച് യുവാക്കള്‍ അറസ്റ്റിലായി. കണ്ടെത്തിയത് 7 ഗ്രാം എംഡി എംഎ ആണ്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളാ...

എതിരാളികളെ കണ്ടെത്തി നോമിനേറ്റ് ചെയ്യണം; ഒരിക്കലും ആരെയും വ്യക്തിപരമായ കാരണങ്ങളാൽ നോമിനേറ്റ് ചെയ്യരുത് ; നോമിനേഷൻ ചർച്ച പുരോഗമിക്കുന്നു

19 February 2021

വളരെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരുന്ന ബിഗ്ബോസ് ഷോ ഇപ്പോൾ മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. ഒരിക്കലും ആരെയും വ്യക്തിപരമായ കാരണങ്ങളാൽ നോമിനേറ്റ് ചെയ്യുന്നതിൽ അർത്ഥമില്ലെന്നും എതിരാളികളെ കണ്ടെത്തി നോമി...

ഭിന്നശേഷി കുട്ടികളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍; ലോകത്തിന്റെ മുമ്പില്‍ ഒരു മാതൃകയാണ് ഡിഫറന്റ് ആര്‍ട് സെന്ററെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

19 February 2021

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി സഹകരിച്ചുകൊണ്ട് മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികസനത്തിനായി നടപ്പിലാക്കിയ ഡിഫറന്...

100ല്‍ ഉറച്ച് കോണ്‍ഗ്രസ്... കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ രംഗത്തിറക്കി ഇത്തവണ 100 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും

19 February 2021

ഹൈക്കമാന്റ് നിര്‍ദ്ദേശാനുസരണം നടത്തിയ സര്‍വേ എല്ലാം മാറ്റി മറിക്കും. 100 മണ്ഡലങ്ങളുടെ സാധ്യതാ പട്ടികയാണ് ഏജന്‍സി രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഏജന്‍സി...

Malayali Vartha Recommends