KERALA
കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ
വെള്ളം കുടി മുട്ടിക്കുമോ? സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി, ഉത്തരവ് ഇറക്കിയത് സംസ്ഥാന സർക്കാർ ..കേന്ദ്ര നിർദേശ പ്രകാരമാണെന്ന് മന്ത്രി
19 February 2021
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കിൽ പ്രതിവർഷം അഞ്ച് ശതമാനം വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നിന് പുതുക്കിയ നിരക്ക് നിലവിൽ വരും. സംസ്ഥാന സർക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറ...
മുപ്പത്തിയഞ്ചു വര്‍ഷത്തിലധികമായി കളിക്കളത്തില്‍ ജീവിച്ച ഫുട്ബാള്‍ താരവും പ്രമുഖ പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു
19 February 2021
മുപ്പത്തിയഞ്ചു വര്‍ഷത്തിലധികമായി കളിക്കളത്തില്‍ ജീവിച്ച ഫുട്ബാള്‍ താരവും പ്രമുഖ പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. അര്‍ബുദരോഗ ബാധിതയായിരുന്നു. രാവിലെയാണ് അന്ത്യം സംഭവിച്ചത്. കബറടക്കം ഉച്ചക്ക് 11....
കേരളത്തിൽ കോവിഡ് കൂടുന്നതിന് പിന്നിൽ അനാസ്ഥ... നിയന്ത്രണങ്ങളില്ലാതെ ആഘോഷങ്ങൾ നടക്കുന്നതാണ് രോഗബാധാ വർദ്ധനവിന് കാരണം- നീതി ആയോഗ്...
19 February 2021
ആഘോഷങ്ങൾ നിയന്ത്രണങ്ങളില്ലാതെ നടക്കുന്നത് മൂലമാണ് കേരളത്തിൽ കോവിഡ് കൂടുന്നതിന് കാരണം എന്ന ആശങ്ക പ്രകടിപ്പിച്ച് നീതി ആയോഗ്. കേരളം ആർ.ടി.പി.സി.ആർ. പരിശോധന കൂടുതലായി നടത്തി കോവിഡ് വ്യാപനം കണ്ടെത്തണമെന്ന്...
ജീവിതം അവസാനിപ്പിക്കാനായി അമ്മ ഐസ്‌ക്രീമിൽ വിഷം ചേർത്തുവെച്ചു...എന്നാൽ മുഴുവൻ കഴിക്കുന്നതിനു മുൻപ് ഉറങ്ങിപ്പോയി...ബാക്കി കഴിച്ചത് മക്കളായ നാലര വയസ്സുകാരൻ അദ്വൈതും രണ്ടു വയസ്സുകാരി നിസ്സാനും അമ്മയുടെ സഹോദരിയും...മകൻ അദ്വൈത് മരിച്ചു..'അമ്മ വർഷയും സഹോദരിയും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
19 February 2021
കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്തെ നാലരവയസുകാരൻ്റെ മരണം അമ്മ ആത്മഹത്യ ചെയ്യാനായി കഴിച്ച വിഷം കലർന്ന ഐസ് ക്രീമിൻ്റെ ബാക്കി കഴിച്ചിട്ടെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 6 ദിവസം മുമ്പാണ് കടുത്ത ഛർദ്ദിയെ തുടർന...
കോൺഗ്രസ് ഉണരുന്നു ... മുരളീധരൻ വടകരയിൽ നിന്ന് വണ്ടി കയറി നേമത്തോ വട്ടിയൂർകാവിലോ ഇറങ്ങും
19 February 2021
തി രു വ ന ന്തപുരം നോർത്ത് പുനർനിർണ്ണയത്തിലൂടെ 2011 - ൽ രൂപം കൊണ്ടതാണ് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം. കണക്കുകൾ പലപ്പോഴും വട്ടമെത്താത്ത ഒരു മണ്ഡലം കൂടിയാണ് വട്ടിയൂർക്കാവ് _ മണ്ഡലം പുനർനിർണ്ണയത്തിന് മുൻപ...
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 86ാം ദിവസത്തിലേക്ക്...
19 February 2021
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 86ാം ദിവസത്തിലേക്ക്. തുടര്‍ സമര പരിപാടികള്‍ സംയുക്ത സമര സമിതി ഉടന്‍ തീരുമാനിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബികെയു നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ മഹ...
ഇനിയും നാറ്റിക്കണോ... ഒരു വര്‍ഷത്തോളം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി കിടന്നുറങ്ങിയ ശോഭ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ നഡ്ഡയേയും മോദിയെയും കണ്ട് തിരിച്ചെത്തി; കൈയ്യടി നേടാന്‍ ബിജെപിയെ പ്രതിരോധത്തിലാക്കി ഉപവാസ സമരം; പിന്നാലെ മത്സരിക്കാനില്ലെന്നു പ്രഖ്യാപനം
19 February 2021
ഈ ശോഭ സുരേന്ദ്രന് എന്ത് പറ്റിയെന്ന് അറിയില്ല. കെ. സുരേന്ദ്രന്‍ ബിജെപി അധ്യക്ഷനായതാണോ പ്രശ്‌നം. അല്ലെങ്കില്‍ നോക്കണേ ഒരു വര്‍ഷത്തോളം ബിജെപിയെ പ്രതിസന്ധിയിലാക്കി കിടന്നുറങ്ങിയതാണ്. അവസാനം ബിജെപി ദേശീയ അ...
ഇനി കുഴിക്കാന്‍ ഇറങ്ങാം... ഇടയ്ക്ക് മാത്രം ഉണര്‍ന്ന് സെലക്ട് ചെയ്ത് പ്രശ്‌നത്തില്‍ ഇടപെടുന്ന ബുജികള്‍ മെട്രോമാന്റെ വരവോടെ വീണ്ടും രംഗത്ത്; ആദ്യ വെടി എന്‍.എസ്. മാധവന്റേത്; പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കാനിറങ്ങാമെന്ന് ശ്രീധരനെ പരിഹസിച്ച് എന്‍.എസ്. മാധവന്‍
19 February 2021
ബുജികള്‍ പലപ്പോഴും സഖാക്കളുടെ സഹയാത്രികരാണ്. അല്ലാതെ സഖാക്കളെ പറഞ്ഞാല്‍ ബുജികളുടെ പൊടി പോലും കാണില്ല. അതിനാല്‍ തന്നെ ബുജികള്‍ ചില കാര്യങ്ങളില്‍ മാത്രമേ അഭിപ്രായം പറയു. അല്ലെങ്കില്‍ നാട്ടില്‍ തീവെട്ടിക...
ഇത്രയ്ക്ക് പണി പ്രതീക്ഷിച്ചില്ല... ആര്‍ജ്ജവമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല പൊന്നാനിയില്‍ തനിക്കെതിരെ മത്സരിക്കണമെന്ന് വെല്ലുവിളിച്ച പി. ശ്രീരാമകൃഷ്ണന് വെല്ലുവിളിയായി മെട്രോമാന്‍; ഇ ശ്രീധരന് മത്സരിക്കാന്‍ താത്പര്യം പൊന്നാനി; തൃശൂരും പരിഗണനയില്‍
19 February 2021
കഴിഞ്ഞയാഴ്ചയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എത്തിയത്. ആര്‍ജ്ജവമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല പൊന്നാനിയില്‍ തനിക്കെതിരെ മത്സരിക്കണമെന്നാണ് ശ്രീരാമക...
ഇനി എന്തെല്ലാം കാണണം... മെട്രോമാന്‍ ഇ ശ്രീധരനെ ഏറ്റവുമധികം പുകഴ്ത്തിയത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനാണ്; കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ ഇ ശ്രീധരന് പാലാരിവട്ടം പാലം കൂടി നല്‍കിയത് മുഖ്യമന്ത്രി; അഞ്ച് പൈസ ചെലവില്ലാതെ പാലം പുതുക്കി പണിയുന്ന ശ്രീധരനെ മുഖ്യമന്ത്രി പുകഴ്ത്തി; വലിയ ഇമേജുമായി ശ്രീധരന് ബിജെപിയില്‍
19 February 2021
സഖാക്കള്‍ക്ക് ഇതിലും വലിയ പണി കിട്ടാനില്ല. പാലാരിവട്ടം പാലം ഇ ശ്രീധരനെ പുകഴ്ത്തി ഏല്‍പ്പിക്കുമ്പോള്‍ ഇത്രയും വലിയ പണി മനസില്‍ പോലും ചിന്തിച്ചില്ല. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ ഇ ശ്രീധരന് പാലാരിവ...
പോലീസിനും വേദനിക്കും... ഒരു ചെറുപ്പക്കാരനായ പോലീസുകാരനെ വളഞ്ഞിട്ട് പട്ടിയെ തല്ലും പോലെ തല്ലുന്ന കാഴ്ച വലിയ നൊമ്പരമായി മാറുന്നു; സ്വന്തം ഡ്യൂട്ടി ചെയ്യേണ്ടി വന്ന പോലീസുകാരന്റെ പരിക്ക് ഗുരുതരം; ജോലിക്കാര്‍ക്ക് വേണ്ടി പോലീസിനെ തല്ലിയ കെ.എസ്.യു.ക്കാര്‍ക്ക് ഇനി ഒരു ജോലിയും കിട്ടാതെ തെക്ക് വടക്ക് നടക്കേണ്ടി വരും
19 February 2021
ഇന്നലെ സെക്രട്ടറിയേറ്റ് നടയില്‍ കണ്ട ദയനീയ കാഴ്ചയാണ് ഒരു ചെറുപ്പക്കാരന്‍ പോലീസിനെ തള്ളിയിട്ട് തലങ്ങും വിലങ്ങും പട്ടിയെ തല്ലുന്ന പോലെ തല്ലുന്ന കാഴ്ച. എങ്ങനേയും ടെസ്റ്റെഴുതി പോലീസെങ്കി പോലീസ് ജോലി നേടിയ...
ഇ ശ്രീധരന്‍ നേമത്ത്... ഇ-ശ്രീധരന്‍ വന്നു ശ്രീധരന്മാര്‍ വരട്ടെ ഡയറി രാഷ്ട്രീയക്കാരന്മാരുടെ കാലം കഴിഞ്ഞു
19 February 2021
ബി ജെ പി കേരളത്തില്‍ നടത്തിയ ഏറ്റവും സമര്‍ത്ഥമായ കരുനീക്കമാണ് ശ്രീധരന്റെ അംഗത്വം - ശ്രീധരനെ മുന്‍നിര്‍ത്തി ബിജെപി കളിക്കാന്‍ പോകുന്ന കളികളെ ഇടതുമുന്നണിയും ഐക്യജനാധിപത്യ മുന്നണിയും അത്ര വില കുറച്ച് കാണ...
സംസ്ഥാനത്തെ രണ്ടാമത്തെ സോളാര്‍ പാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും...
19 February 2021
സംസ്ഥാനത്തെ രണ്ടാമത്തെ സോളാര്‍ പാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കേന്ദ്ര ഊര്‍ജ...
അങ്കണവാടി ജീവനക്കാരുടെ യൂണിഫോം വിതരണവും പോഷ് ആക്ട് കൈപുസ്തകങ്ങളുടെ പ്രകാശനവും
19 February 2021
അങ്കണവാടി ജീവനക്കാര്‍ക്ക് രണ്ട് അഡീഷണല്‍ സെറ്റ് യൂണിഫോം സാരി വിതരണവും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 ഇന്റേണല്‍ കമ്മിറ്റി, ലോക്കല്‍ ...
സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍... കിഫ്ബി ധനസഹായത്തോടെ ആശുപത്രികളില്‍ 2200 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം, 31 ആശുപത്രികളില്‍ വന്‍ വികസനം
19 February 2021
സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഫലമായാണ് കേരളത്തിന്റെ ആരോഗ്യ മേഖലയെ രാജ്യമാകെ അംഗീകരിക്കുന്ന അവസ്ഥ സംജാതമായത്. ആരോഗ്യ മേഖലയുടെ കാല...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















