Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് മരണം... മലപ്പുറം സ്വദേശി സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു

02 MAY 2024 01:11 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് മരണം... മലപ്പുറം സ്വദേശി സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയില്‍ എത്തി...

ബിനോയി കോടിയേരി ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം ഒഴിവാക്കാനായി അഷ്ടമംഗല്യ പ്രശ്‌നം നടത്തിയെന്ന് വെളിപ്പെടുത്തല്‍

24 June 2019

ബിനോയി കോടിയേരി ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം ഒഴിവാക്കാനായി അഷ്ടമംഗല്യ പ്രശ്‌നം നടത്തിയെന്ന് വെളിപ്പെടുത്തല്‍. ബി.ജെ.പി നേതാവ് സന്ദീപ് വാര്യരാണ് ഇക്കാര്യം ആരോപിക്കുന്നത്. കേരളത്തിലെ ...

സ്വകാര്യബസ് സമരം തുടരും; അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചർച്ച പരാജയം

24 June 2019

സമരം നടത്തുന്ന അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സ്വകാര്യബസ് സമരം തുടരുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ബസുകളില്‍ പര...

കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി മൗനത്തിലാണെങ്കിലും സഹോദരിയും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പിന്നോട്ടില്ല

24 June 2019

തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ വലിയ പരാജയം നേരിട്ട കോണ്‍ഗ്രസ് സമഗ്ര അഴിച്ച് പണിക്ക് തയ്യാറായി. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി മൗനത്തിലാണെങ്കിലും സഹോദരിയും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ...

'പടയപ്പ' ആളത്ര നിസ്സാരക്കാരനല്ല ! ; വേദനകൊണ്ട് പുളഞ്ഞ കാട്ടാന കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ സഞ്ചാരികളെയും യാത്രക്കാരെയെയും ഞെട്ടിച്ചു

24 June 2019

മാട്ടുപ്പെട്ടിയിൽ കാലിനു പരിക്കേറ്റ പടയപ്പയെന്ന കാട്ടാന കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ സഞ്ചാരികളെയും യാത്രക്കാരെയെയും ഞെട്ടിച്ചു. 'പടയപ്പ' എന്നു വിളിപ്പേരുള്ള കാട്ടാനയാണ് വലതു കാലിൻറെ മുൻവശത്ത്...

ബിജെപിയില്‍ എന്ന് ചേരുമെന്ന് അറിയിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു; കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി

24 June 2019

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്‍റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപിയിലേക്ക...

കൂട്ടിക്കൊണ്ടു പോകാനുള്ള ആള് വന്നിട്ടുണ്ടോ.....?; വിജനമായൊരു സ്ഥലത്തു വെളുപ്പിന് രണ്ടേമുക്കാല്‍ സമയത്തോരു പെണ്‍കുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകരുത് എന്നവര്‍ തീരുമാനിക്കുമ്പോ കാഴ്ചയില്‍ പരുക്കന്മാരായ അവരുടെയുള്ളില്‍ ഒരച്ഛന്റെ സ്‌നേഹവും കരുതലും ഒക്കെ ഉണര്‍ന്നു വന്നിരിക്കാം; വൈറലായ ഒരു ഫേസ്ബുക്ക് പോസ്റ്റ്

24 June 2019

കൃത്യ സമയത്ത് യാത്രക്കാരെ സ്ഥലത്തു എത്തിക്കുക മാത്രമല്ല അവരെ സുരക്ഷിതരാക്കുക എന്ന പാഠവും കൂടി പകർന്നു തരികയാണൊരു കണ്ടക്ടറും ഡ്രൈവറും. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ് സിനിമാ പ്രവര്‍ത്തകനായ അരു...

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചരിത്രം; ഇന്ദിരാഗാന്ധിയെക്കൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിക്കാൻ കാരണമായി ഏട്ടൻ; അടിയന്തരവസ്ഥയ്ക്ക് ശേഷം ഇന്ദിര ഗാന്ധിയെ അറസ്റ്റ് ചെയ്ത് അനിയൻ; അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്‌പോസ്റ്റ് വൈറൽ

24 June 2019

ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്ത മലയാളിയായ മുന്‍ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ വി.ആര്‍ ലക്ഷ്മിനാരായണന്‍ കഴിഞ്ഞ ദിവസം അന്തരിച്ചു. ചെന്നൈ അണ്ണാ നഗറിലെ സ്വവസതിയില്‍ വച്ചു പുലര്‍ച്ചെയായിരുന്നു മരണം. അടിയന്തിരാ...

പ്രമുഖരെ കെണിയിൽപ്പെടുത്തി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിയും, പണം തട്ടലും:- സംഘത്തിലെ പ്രധാനി കസ്റ്റഡിയിൽ

24 June 2019

പ്രമുഖരെ കെണിയിൽപ്പെടുത്തി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് , ഭീക്ഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി റുവൈസ് (23) പൊലീസ് കസ്റ്റഡിയിയല്‍ . തളിപ്പറമ്ബ്‌ ഡി വൈ എസ് പി, ...

77.36 രൂപയുടെ എംഎച്ചിന് 820 രൂപ; മദ്യപന്മാരെ പിഴിഞ്ഞ് സംസ്ഥാന ഖജനാവിലേക്ക് കോടികള്‍

24 June 2019

മദ്യപാനികളെ ഞെട്ടിച്ച് വിവരാവകാശ രേഖ. കേരളത്തിലെ മദ്യപാനികളെ പിഴിഞ്ഞ് സംസ്ഥാന ഖജനാവിലേക്ക് എത്തുന്നത് കോടികളുടെ വരുമാനമെന്ന് വിവരാവകാശരേഖ. കേരളത്തില്‍ വില്‍ക്കുന്ന പല ബ്രാന്‍ഡിലുള്ള മദ്യങ്ങളും കമ്പനിക...

2017 ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ടി.ജെ.എസ് ജോർജിന്

24 June 2019

സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ മാധ്യമപുരസ്‌കാരമായ സ്വദേശാഭിമാനി കേസരി പുരസ്കാരം പ്രമുഖ മാധ്യമ പ്രവർത്തകനും പത്രാധിപരും ഗ്രന്ഥകർത്താവുമായ ടി.ജെ.എസ്. ജോർജിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി...

ആളെ തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച് വായില്‍ കിച്ചണ്‍ ടവല്‍ തിരുകി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി ചാക്കിൽകെട്ടി കൊച്ചി നെട്ടൂര്‍ കുമ്പളം കായലില്‍ തള്ളി; ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കൊന്ന് തള്ളിയത് ആരെയെന്ന് കണ്ടെത്താനാകാതെ പോലീസ്...

24 June 2019

കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി കായലിൽ താഴ്ത്തിയ സംഭവത്തിൽ ഒന്നര വർഷം കഴിഞ്ഞിട്ടും ആളെതിരിച്ചറിയാനാകാതെ പൊലീസ് അന്വേഷണം വഴി മുട്ടുന്നു. 2017 നവംബര്‍ 8ന് കൊച്ചി നെട്ടൂര്‍ കുമ്ബളം കായലില്‍ 25നും 30നും ...

കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ പ്രതിഷേധം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചേക്കും

24 June 2019

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചേക്കും. കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയുടെ രാജി. പ്രവാസികൾക്കായി കേരളത്തിന്...

ബീഹാര്‍ സ്വദേശിയനിയായ യുവതിയെ വിവാഹം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി തല്‍ക്കാലം രക്ഷപെട്ടു

24 June 2019

ബീഹാര്‍ സ്വദേശിയനിയായ യുവതിയെ വിവാഹം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി തല്‍ക്കാലം രക്ഷപെട്ടു. ബിനോയിയുടെ ജാമ്യാപേക്ഷയില...

ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില; സ്വന്തം മണ്ഡലത്തിൽപോലും പ്രശ്നത്തിന് പരിഹാരം കിട്ടാതെ വലഞ്ഞ് കുടുംബം തെരുവിലേയ്ക്ക്

24 June 2019

ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തിൽപോലും വിലയില്ലാത്ത കാഴ്ചയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കെട്ടിടാനുമതി ലഭിക്കാതെ ആത്മഹത്യ ചെയ്ത സംഭവം നിലനിൽക്കെയ...

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ പ്രതിഷേധം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചു

24 June 2019

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചു. കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയുടെ രാജി. പ്രവാസികൾക്കായി കേരളത്തിന്‍റെ പ...

Malayali Vartha Recommends