Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

11 JULY 2026 12:47 PM ISTമലയാളി വാര്‍ത്ത
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി വഴി 16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും എല്‍.ഐ.സിയുമായി ചേര്‍ന്നു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഇരുനൂറ് രൂപയാണ് വാര്‍ഷിക പ്രീമിയം. അംഗങ്ങള്‍ക്ക് മികച്ച ഇന്‍ഷുറന്‍സ്...

ബിരുദം അയോഗ്യതയായ തസ്തികയിലേക്കുള്ള നിയമന നടപടിക്രമങ്ങള്‍ക്കിടെ ബിരുദം ലഭിച്ചയാളെ തുടര്‍നടപടികളില്‍ ഒഴിവാക്കിയതില്‍ ഇടപെടാതെ ഹൈകോടതി

05 February 2021

ബിരുദം അയോഗ്യതയായ തസ്തികയിലേക്കുള്ള നിയമന നടപടിക്രമങ്ങള്‍ക്കിടെ ബിരുദം ലഭിച്ചയാളെ തുടര്‍നടപടികളില്‍ ഒഴിവാക്കിയതില്‍ ഇടപെടാതെ ഹൈകോടതി. അപേക്ഷിക്കുന്ന സമയത്ത് ബിരുദം ഉണ്ടായിരുന്നില്ലെന്നും നിയമനത്തില്‍ന...

മ​​ദ്യ​​ല​​ഹ​​രി​​യി​​ല്‍ പി​​താ​​വിന്റെ വെ​​ട്ടേ​​റ്റ് ര​​ണ്ടു​ കു​​ട്ടി​​ക​​ള്‍​​ക്ക് പ​​രിക്ക്; ഒ​​രു കു​​ട്ടി​​യു​​ടെ ചെ​​വി മു​​റി​​ഞ്ഞു​​പോ​​യി; പ​​രി​​ക്കേ​​റ്റ കു​​ട്ടി​​ക​​ളെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി

05 February 2021

കാസർകോഡ് കൊ​​ന്ന​​ക്കാ​​ട് മൈ​​ക്ക​​യ​​ത്ത്​ പി​​താ​​വിന്റെ വെ​​ട്ടേ​​റ്റ് ര​​ണ്ടു​ കു​​ട്ടി​​ക​​ള്‍​​ക്ക് പ​​രി​​ക്കേ​​റ്റു. വ​​ള്ളി​​ക്ക​​ട​​വ് സെന്‍റ്​ സാ​​വി​​യോ സ്കൂ​​ള്‍ വി​​ദ്യാ​​ര്‍​​ഥി​​ക​​ളാ...

വി​ശ്വാ​സ്​ മേ​ത്ത​യെ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​റാ​യി നി​യ​മി​ക്കും; നിയമനം ഈ ​മാ​സം 28ന്​ ​സ​ര്‍​വി​സി​ല്‍​നി​ന്നു വി​ര​മി​ക്കാനിരിക്കെ

04 February 2021

ഈ ​മാ​സം 28ന്​ ​സ​ര്‍​വി​സി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്ന ചീ​ഫ്​ സെ​ക്ര​ട്ട​റി വി​ശ്വാ​സ്​ മേ​ത്ത​യെ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​റാ​യി നി​യ​മി​ക്കാ​ന്‍ ഗ​വ​ര്‍​ണ​റോ​ട്​ ശി​പാ​ര്‍​ശ ചെ​യ്യാ​ന്‍ സ​ര്‍...

പ്രാവിനെ തരാമെന്ന് പ്രലോഭിപ്പിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 46 കാരന്റെ ജാമ്യാപേക്ഷ തള്ളി മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി

04 February 2021

പ്രാവിനെ തരാമെന്ന് പ്രലോഭിപ്പിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന 46കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശം വിവാദമാക്കിയത് കോണ്‍ഗ്രസ് തന്നെ; ഷാനിമോള്‍ ഉസ്മാനും ചെന്നിത്തലയും പാര്‍ട്ടിക്കുള്ളിലെ ഏതോ ശക്തികളുടെ താല്‍പര്യത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്; പരാമര്‍ശത്തില്‍ ഉറച്ച്‌ നില്‍ക്കുന്നതായി സുധാകരന്‍ കെ. സുധാകരന്‍

04 February 2021

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശം വിവാദമാക്കിയത് കോണ്‍ഗ്രസ്സാണെന്നും താന്‍ ജാതിവെറിയനല്ലെന്നും കെ. സുധാകരന്‍. മാപ്പ് പറയണമെന്ന പ്രസ്താവനയുമായി ഇറങ്ങിയ ഷാനിമോള്‍ ഉസ്മാനും തന്‍റെ പ്രസ്താ...

ആലപ്പുഴ ബൈപാസി​ല്‍ വിള്ളല്‍; 28 ദിവസം നീളുന്ന​ വിശദ പരിശോധന നടത്തുമെന്ന്​ ദേശീയപാത അധികൃതര്‍

04 February 2021

ആലപ്പുഴ ബൈപാസി​ല്‍ വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ 28 ദിവസം നീളുന്ന​ വിശദ പരിശോധന നടത്തുമെന്ന്​ പൊതുമരാമത്ത്​ ദേശീയപാത അധികൃതര്‍. ചീഫ്​ എന്‍ജിനീയര്‍ അശോക്​കുമാറിന്റെ നേതൃത്വത്തിലെ സംഘം വ്യാഴാഴ്​ച ഉച്ച...

മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയിൽ പൊലീസ് നോക്കുകുത്തിയാകുന്നു; കോവിഡ് പ്രോട്ടോക്കോളിനെപ്പറ്റി വാചാലയാകുന്ന ആരോഗ്യമന്ത്രിയ്ക്ക് കോവിഡ് നിയന്ത്രണങ്ങൾ ബാധകമല്ല; മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിട്ടും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ജില്ലകൾ തോറും അദാലത്തുകൾ

04 February 2021

ദേശീയ തലത്തില്‍ കോവിഡ് നിരക്ക് 1.82 ശതമാനമെങ്കില്‍ കേരളത്തില്‍ അത് 11.2 ശതമാനമാണ്. എന്നിട്ടും കേരളത്തില്‍ അധികാരം പിടിക്കാന്‍ മന്ത്രിമാരെ വിട്ട് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിന് പിണറായി സര്‍ക്കാരിന് ...

'പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും,അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല; കര്‍ഷക സമരത്തെ പിന്തുണച്ച്‌ നടന്‍ സലിം കുമാര്‍

04 February 2021

കര്‍ഷക സമരത്തെ പിന്തുണച്ച്‌ നടന്‍ സലിം കുമാര്‍ രംഗത്ത്. ആഗോളതലത്തില്‍ സമരത്തിന് ലഭിച്ച പിന്തുണയെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ടാണ് ഫേസ്ബുക്കിലൂടെ സലിം കുമാര്‍ തന്റെ പിന്തുണ അറിയിച്ചത്...

സ്വര്‍ണ്ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കുന്ന കുറ്റകൃത്യം; കേസിൽ 20 പ്രതികൾ; സ്വര്‍ണ്ണക്കള്ളക്കടത്തിനുള്ള പണം ഹവാലയായി യുഎഇയില്‍ എത്തിച്ചതായി എന്‍ ഐഎ; 28 പേജുള്ള കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത്

04 February 2021

രാജ്യത്തിന്‍റെ സാമ്ബത്തിക സുസ്ഥിരത തകര്‍ക്കുന്ന കുറ്റകൃത്യമാണ് സ്വര്‍ണ്ണക്കടത്തില്‍ നടന്നതെന്ന് എന്‍ ഐഎ കുറ്റപത്രം.28 പേജുള്ള കുറ്റപത്രത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്. ഇതില്‍ 20 പേരെയാണ് പ്രത...

ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചു; ബിജെപിയുടെ പൊതു സമ്മേളനവേദിയില്‍ ശോഭ സുരേന്ദ്രനും എത്തി

04 February 2021

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ മുന്‍ ഡിജിപി ജേക്കബ് തോമസിന് ബിജെപിയില്‍ അംഗത്വം നല്‍കി. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിനിനിടെയാണ് ജേക്കബ് തോമസിന് അംഗത്വം നല്‍കി...

അഞ്ച് സ്ത്രീകളുള്ള കുടുംബം നയിക്കുന്ന ഒരാളാണ് താന്‍... ബോഡി ഷെയ്മിംഗ് നടത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് കൃഷ്ണകുമാര്‍

04 February 2021

പര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍ നിന്നും അംഗത്വമെടുത്തു കൊണ്ടുള്ള സമ്മേളനത്തില്‍ വെച്ച് നടന്‍ കൃഷ്ണകുമാര്‍ ഒരു മാധ്യമ പ്രവര്‍ത്തകയെ ബോഡി ഷെയിമിംഗ് നടത്തിയെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചിരുന്...

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6341 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

04 February 2021

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6341 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 370, കൊല്ലം 347, പത്തനംതിട്ട 574, ആലപ്പുഴ 312, കോട്ടയം 829, ഇടുക്കി 116, എറണാകുളം 911, തൃശൂര്‍ 43...

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍; പാര്‍ട്ടി അംഗത്വം സ്വീകരിച്ചത് ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയില്‍ നിന്ന്; നിയമസഭ തിരഞ്ഞെടുപ്പില്‍ ജേക്കബ് തോമസ് മത്സരിക്കാന്‍ സാദ്ധ്യതയേറുന്നു

04 February 2021

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. തൃശൂരില്‍ നടന്ന ബിജെപി സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയില്‍ നിന്നാണ് ജേക്കബ് തോമസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇതോടെ വരുന്ന നിയമസഭ തിരഞ...

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 84,007 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5509 പേര്‍ക്ക്; 449 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 17 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; ആകെ മരണം 3813 ആയി

04 February 2021

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 28...

ട്രോള്‍ വീഡിയോ നിര്‍മ്മാണത്തിനായി മനപൂര്‍വ്വം വാഹനാപകടം സൃഷ്ടിച്ചു; ആറു യുവാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; വാഹനത്തിന്‍റെ ആര്‍ സി ബുക്ക് സസ്‌പെൻഡ് ചെയ്‌തു

04 February 2021

ട്രോള്‍ വീഡിയോ നിര്‍മ്മാണത്തിനായി മനപൂര്‍വ്വം വാഹനാപകടം സൃഷ്ടിച്ച സംഭവത്തില്‍ ആറു യുവാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്, മഹാദേവി കാട് സ്വദേശികളായ അകാശ്, ശിവദേവ്, സുജീഷ്, അഖില്...

Malayali Vartha Recommends