Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....

19 APRIL 2024 01:57 PM ISTമലയാളി വാര്‍ത്ത
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും. ഉത്സവ ശിവേലിയ്ക്ക് ശേഷമാണ് പള്ളിവേട്ട ചടങ്ങുകള്‍ ആരംഭിക്കുന്നത്. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീ കൃഷ്ണസ്വാമിയെയും നരസിംഹ മൂര്‍ത്തിയെയും എഴുന്നള്ളിക്കും.വാദ്യമേളങ്ങളൊന്നും ഉപ...

ശവപുഷ്പങ്ങള്‍ വേണ്ട... മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട, ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക അതുമാത്രം മതി... മരണാനന്തരം തനിക്ക് ആദരവുകളും ഔദ്യോഗിക ബഹുമതികളും നല്‍കരുതെന്ന് സുഗതകുമാരി

13 June 2019

'മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.' മരണാന...

രണ്ട് വര്‍ഷം മുമ്പ് കാണാതായ താലി മാല ലഭിച്ചത് ചാണകത്തില്‍ നിന്ന്.... ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മാലയുടെ കഥയിങ്ങനെ....

13 June 2019

തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്യാസിന്റെ ഭാര്യയുടെ താലിമാല രണ്ട് വര്‍ഷം മുന്‍പാണ് കാണാതാകുന്നത്. ദുരൂഹസാഹചര്യത്തിലാണ് മാല അപ്രത്യക്ഷമാകുന്നത്. സംഭവസമയത്ത് അവരുടെ കറുമ്പി പശു മാത്രമാണ് സ്ഥലത്തുണ്ടായിര...

മാവേലിക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി

13 June 2019

മാവേലിക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. മദ്യപാനത്തെ ചോദ്യം ചെയ്തതാണ് കൊലപാതക കാരണം. ഞായറാഴ്ച രാവിലെ ഒമ്പതോടെ മാവേലിക്കരയിലാണ് സംഭവം നടന്നത്. തെക്കേക്കര പള്ളിക്കല...

തന്റെ വിവാഹത്തെക്കുറിച്ച് പ്രിയതാരം മനസ് തുറക്കുന്നു

12 June 2019

ബംഗാളി നടി ശ്രീമ ഭട്ടചര്‍ജീയാണ് തന്റെ ഏഴാം വിവാഹത്തെക്കുറിച്ച് പറയുന്നത്. എന്നാല്‍ അത് ജീവിതത്തിലല്ല. മഹാപ്രഭു ശ്രീ ചൈതന്യ എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. അതിലെ ഒരു രംഗമാണ് വിവാഹം. ഇതി...

പള്ളിക്കാരെ പരിഹസിച്ചതിന് വടിയെടുത്ത് പിണറായി; ക്രൈസ്തവസഭകളെ അധിക്ഷേപിക്കുന്ന കാർട്ടൂണിന് അവാർഡ് നൽകിയ നടപടി ലളിതകലാ അക്കാദമി പിൻവലിച്ചേക്കും

12 June 2019

ക്രൈസ്തവസഭകളെ അധിക്ഷേപിക്കുന്ന കാർട്ടൂണിന് അവാർഡ് നൽകിയ നടപടി ലളിതകലാ അക്കാദമി പിൻവലിച്ചേക്കും. കാർട്ടൂണിസ്റ്റ് സുഭാഷ് കെ.കെ. വരച്ച കാർട്ടൂണിനാണ് പുരസ്കാരം ലഭിച്ചത്. കാർട്ടൂൺ മതപരമായ ചിഹ്നങ്ങളെ അവഹേളി...

ശബരിമല, ചര്‍ച്ച് ആക്ട്, സുന്നിപള്ളികളിലെ സ്ത്രീ പ്രവേശനം എന്നീ വിവാദങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍

12 June 2019

ശബരിമല, ചര്‍ച്ച് ആക്ട്, സുന്നിപള്ളികളിലെ സ്ത്രീ പ്രവേശനം എന്നീ വിവാദങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍. കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തെരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ ക്രിസ്തീയ മത...

പഞ്ചവാദ്യ കുലപതിയ്ക്ക് വിട; അന്നമനട പരമേശ്വര മാരാർ അന്തരിച്ചു

12 June 2019

പഞ്ചവാദ്യ രംഗത്തെ കുലപതിയെന്ന് അറിയപ്പെടുന്ന അന്നമനട പരമേശ്വര മാരാർ അന്തരിച്ചു. ഏറെക്കാലം തൃശൂർ പൂരത്തിന്റെ മേളപ്രമാണികളിൽ ഒരാളായിരുന്ന മാരാർ, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. വാർ...

വയനാട്ടിൽ കാട്ടാനയുടെ അക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്

12 June 2019

വയനാട് പുൽപ്പള്ളി പഞ്ചായത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്. വേലിയമ്പം ചുള്ളിക്കാട് ഭാഗത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വേലിയമ്പം കണ്ടാമല കോളനിയിലെ പത്മി...

കാലവര്‍ഷം വീണ്ടും കലിതുള്ളി എത്തുന്നതോടെ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ഇന്ന് മുതല്‍ 16 വരെ വിവിധ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

12 June 2019

കാലര്‍ഷം വീണ്ടും കലിതുള്ളി എത്തുന്നതോടെ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ഇന്ന് മുതല്‍ 16 വരെ വിവിധ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 12 ന് ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലും 13 ...

ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്

12 June 2019

ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. കോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി

12 June 2019

തിരുവനന്തപുരം: എന്‍.എച്ച്.എം. സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സസ് യൂണിയന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3,85,000 രൂപ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് കൈമാറി. പ്രസിഡന്റ് കെ.പി. മേരി,...

മഴക്കാലം പനിക്കാലമാക്കാതിരിക്കാം: ശ്രദ്ധിച്ചാല്‍ രോഗങ്ങളോട് വിട പറയാം; ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

12 June 2019

തിരുവനന്തപുരം: മഴ വര്‍ധിച്ചതോടെ മഴക്കാല രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ തന്നെ എല്ലാവരും വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പകര്‍ച്ചവ്യാധി പ്രത...

ടെക്‌നോപാര്‍ക്ക് ഫുഡ്‌കോര്‍ട്ട് റസ്റ്റോറന്റ് രംഗോലി'യിൽ ബിരിയാണിയില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്

12 June 2019

ടെക്‌നോപാര്‍ക്ക് ഫുഡ്‌കോര്‍ട്ടിലെ റസ്റ്ററന്റായ 'രംഗോലി' അടച്ചുപൂട്ടി. ബിരിയാണിയില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടതിനെ തുടര്‍ന്നാണ് റസ്റ്റോറന്റ് അടപ്പിച്ചത്. നാലു മാസം മുന്‍പ് ഇതേ റസ്‌റ്റോറന്...

പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച പിണറായി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

12 June 2019

പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച പിണറായി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവെ കോടതി സര്‍ക്കാര്‍ നിലപാട്...

നമ്മൾ മുണ്ടു മുറുക്കി; അതിഥികൾക്ക് ഒരു കോടി ചെലവിട്ട് പൊടിപൂരം; പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ ശേഷം അതിഥി സൽക്കാരത്തിനായി ചെലവിട്ടത് ഒരു കോടിയോളം രൂപ

12 June 2019

പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ ശേഷം അതിഥി സൽക്കാരത്തിനായി ചെലവിട്ടത് ഒരു കോടിയോളം രൂപ എന്ന് റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം പൊതുഭരണ അക്കൗണ്ട്സ് വകുപ്പ് നൽകിയ കണക്കുപ്രകാരം ആകെ 99,66,665 രൂപ ...

Malayali Vartha Recommends