Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..

20 SEPTEMBER 2026 01:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ 22 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. 24 മണിക്കൂറിൽ 64....

റേഷന്‍ കാര്‍ഡിനായി ഇനി സപ്ലൈ ഓഫീസില്‍ കയറിയിറങ്ങണ്ട... സംസ്ഥാനത്ത് ആറ് മാസത്തിനുള്ളില്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനവുമായി സിവില്‍ സപ്ലൈസ് വകുപ്പ്

14 November 2019

നോട്ടുബുക്കുപോലുള്ള പഴയ റേഷന്‍ കാര്‍ഡ് പഴങ്കഥയാകുന്നു. രണ്ട് പുറത്തും വിവരങ്ങളടങ്ങിയ ഒറ്റ കാര്‍ഡായി റേഷന്‍ കാര്‍ഡ് മാറുന്നു. സംസ്ഥാനത്ത് ആറ് മാസത്തിനുള്ളില്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം ആരംഭിക്കാനുള്ള ന...

ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദനികുതികൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിയറ്റുകള്‍ തുറക്കില്ല...

14 November 2019

വിനോദനികുതികൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിയറ്റുകള്‍ തുറക്കില്ല. കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്ന് തിയറ്ററുകള്‍ അടച്ചി...

ചാച്ചാജിയുടെ ഓര്‍മ പുതുക്കി ഇന്ന് ശിശുദിനം... കരുതലോടെ പ്രവര്‍ത്തിച്ച് ലോകത്തിന്റെ വിശാലത കുരുന്നുകള്‍ക്കായി തുറന്നിട്ട് നമ്മുടെ ചാച്ചാജി

14 November 2019

ചാച്ചാജിയുടെ ഓര്‍മ പുതുക്കി ഇന്ന് ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. നാളത്തെ ഇന്ത്യ എങ്ങിനെയായിരിക്കണമെന്ന് വളര...

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യു ഹര്‍ജികളില്‍ ഇന്ന് വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത... വിധിയുടെ മറവില്‍ ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ, വിദ്വേഷ പ്രചാരണങ്ങള്‍ക്കോ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

14 November 2019

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യു ഹര്‍ജികളില്‍ ഇന്ന് വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത. വിധിയുടെ മറവില്‍ ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ, വിദ്വേഷ പ്രചാരണങ്ങള്‍ക്കോ ശ്രമിച്ചാല...

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലും റഫാല്‍ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിഷയത്തിലും സുപ്രീംകോടതി വിധി ഇന്ന്... ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് രണ്ട് പുനഃപരിശോധന ഹര്‍ജികളിലും വിധി പറയുക

14 November 2019

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലും റഫാല്‍ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിഷയത്തിലും സുപ്രീംകോടതി ഇന്നു വിധി പറയും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ്...

ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കും

13 November 2019

ജമ്മു കാശ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച പുനലൂര്‍ അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കാന്‍...

മകനെ അക്രമികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച മാതാവ് കുഴഞ്ഞു വീണു മരിച്ചു

13 November 2019

സ്വന്തം മകനെ അക്രമികള്‍ സംഘം ചേര്‍ന്നു മര്‍ദിക്കുന്നതു കണ്ടു തടയാന്‍ ശ്രമിച്ച മാതാവ് കുഴഞ്ഞു വീണു മരിച്ചു. കടയ്ക്കാമണ്‍ കോളനിയില്‍ പ്ലോട്ട് നമ്ബര്‍ 44 ല്‍ ശാന്ത(62)യാണു മരിച്ചത്. തിങ്കളാഴ്ച രാത്രി പത്...

സര്‍ക്കാറിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു

13 November 2019

സാധാരണക്കാര്‍ക്കായി ആരംഭിച്ച സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുകയാണ്. 194 സ്വകാര്യ ആശുപത്രികളാണ് പിന്‍മാറുന്നത്. ഡിസംബര്‍ ഒന്ന് മുതല...

വീടുകയറി ആക്രമണം: അറസ്റ്റിലായ ഷിന്റോയെ കൂടാതെ രണ്ടു പ്രതികള്‍ കൂടി ഉടന്‍ കുടുങ്ങുമെന്ന് സൂചന

13 November 2019

ചങ്ങനാശേരിയ്ക്കടുത്ത് കുറുമ്പനാടം പുന്നാംചിറയില്‍ വീട് തല്ലിത്തകര്‍ത്ത് വീട്ടുകാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പുന്നാംചിറ കൊല്ലംപറമ്പ് ഷിന്റോ മാത്യു(22) കഞ്ചാവ് വില്പനയും ക്വട്ടേഷന്‍ അക്രമവുമായി സ്ഥ...

കൃതിയെ കൊന്നത് ശ്വാസം മുട്ടിച്ച്! രണ്ടാം ഭര്‍ത്താവ് വൈശാഖ് കുറ്റസമ്മതം നടത്തി..ഇവിടെയും കാരണം സ്വത്ത് തന്നെ

13 November 2019

ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം കടന്നുകളഞ്ഞ ഭർത്താവ് വൈ​ശാ​ഖ് ബൈ​ജു ഭാ​ര്യ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​ണ്ട​റ പോ​ലീ​സി​നോ​ട് കു​റ്റം ...

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ് ഫോമിന് ഇടയിലുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീണു; എങ്കിലും വന്‍ ദുരന്തം ഒഴിവായി

13 November 2019

ഇന്നുരാവിലെ 9.15 ഓടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു. എങ്കിലും വന്‍ ദുരന്തമായി മാറിയില്ല. സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ് ഫോമിന് ഇടയിലുള്ള വൈദ്യുതി ലൈനാണ് പൊട്ടിവീണത്. ഇത...

അവധി ചോദിച്ച അധ്യാപകയ്ക്ക് കിട്ടിയത് കേട്ടാലറക്കുന്ന തെറി; ഒറ്റപ്പാലത്ത് അധ്യാപികയുടെ പരാതിയില്‍ പ്രധാനാധ്യാപകനെ പോലീസ് അറസ്റ് ചെയ്തു

13 November 2019

അവധി ചോദിച്ച അധ്യാപികയ്ക്ക് അവധിക്ക് പകരം കിട്ടിയത് കേട്ടാൽ അറയ്ക്കുന്ന തെറിയാണ് . പാലക്കാട് ഒറ്റപ്പാലം പിലാത്തറ S.D. V.M. L. P സ്‌കൂളിലാണ് സംഭവം നടന്നത്.സ്‌ക്കൂളില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം അവധി വേണമെ...

സർക്കാർ ഒപ്പമുണ്ടോ എന്നറിയില്ല; കള്ളക്കേസിൽ കുടുക്കിയത് എന്ന് അലൻ ;യു എ പി എ ചുമത്തിയ പ്രതികളെ സി പി ഐ എം പുറത്താക്കി

13 November 2019

തങ്ങൾക്കെതിരെ യു എ പി എ സംബന്ധിച്ച നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോയതിൽ പ്രതിഷേധമുണ്ടെന്നു അലൻ ഷുഹൈബ് .സർക്കാർ ഒപ്പമുണ്ടമോ എന്നറിയില്ലെന്നും എന്നാൽ തങ്ങളെ പുറത്താക്കിയ പാർട്ടി നടപടി സ്വാഭാവികമെന...

സജിതയുടെ കരച്ചിൽ കേട്ടു;നടി സജിത മഠത്തിലിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി വനിതാ കമ്മീഷന്‍

13 November 2019

നടി സജിത മഠത്തിലിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി വനിതാ കമ്മീഷന്‍. സജിതാ മഠത്തില്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക്...

വിധിയെന്തായാലും ഒറ്റക്കെട്ടായി കേരളം അംഗീകരിക്കണം; ഒരു കലാപത്തിന്‍റെ അന്തരീക്ഷത്തിലേക്ക് ബോധപൂര്‍വ്വം കൊണ്ട് പോയാലേ പ്രശ്നങ്ങളുണ്ടാകുകയുള്ളു; സിപിഎം

13 November 2019

ശബരിമല യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 56 പുനപരിശോധന ഹര്‍ജികളില്‍ നാളെ വിധി പറയും. വിധിയെന്തായാലും ഒറ്റക്കെട്ടായി കേരളം അംഗീകരിക്...

Malayali Vartha Recommends