KERALA
കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം
പലതരം വിവാഹതട്ടിപ്പ് വീരന്‍മാര്‍ പൊലീസിന്റെ വലയിലായിട്ടുണ്ട്, എന്നാലൊരു ന്യൂജെന്‍ ഫ്രോഡ് പിടിയിലാകുന്നത് ആദ്യമാണ്
13 November 2019
പലതരം വിവാഹതട്ടിപ്പ് വീരന്‍മാര്‍ പൊലീസിന്റെ വലയിലായിട്ടുണ്ട്, എന്നാലൊരു ന്യൂജെന്‍ ഫ്രോഡ് പിടിയിലാകുന്നത് ആദ്യമാണ്. ഭാര്യയും മൂന്ന് മക്കളുമുള്ള ഇടുക്കി സ്വദേശി എര്‍വിനാണ് ഡിവോഴ്‌സ് മാട്രിമോണിയലിലൂടെ ഒ...
ഇപ്പോള്‍ തന്നെ സഹോദരിയെ സഹോദരിയായി കാണാന്‍ പറ്റാത്ത സമൂഹമാണ്; അപ്പോൾ പബ്ബുകള്‍ കൂടി തുടങ്ങിയാൽ ? ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നയിടമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ പിണറായി സർക്കാർ; തുറന്നടിച്ച് രമ്യ ഹരിദാസ്
13 November 2019
കേരളത്തില്‍ പബ്ബുകള്‍ ആരംഭിക്കുമെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എം പി രമ്യ ഹരിദാസ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ബാറുകളു...
എന്റെ മകള്‍ ഭാവിയില്‍ ഒറ്റപ്പെട്ടു പോകരുത്; ഞാൻ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കും... രണ്ടാം ഭര്‍ത്താവിന് സ്വത്തില്‍ യാതൊരു അവകാശവും ഇല്ല!! കൊല്ലപ്പെടുന്നതിന് മുൻപ് തന്നെ മരണപ്പെടുമെന്ന ഭയം കൃതിയ്ക്കുണ്ടായിരുന്നു... കുണ്ടറയില്‍ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്ന കൃതിയുടെ കത്ത് പുറത്ത്
13 November 2019
ഭാര്യയെ കിടപ്പുമുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ കത്ത് പുറത്തായിരിക്കുകയാണ്. കുണ്ടറയിലായിരുന്നു സ്വത്തിന് വേണ്ടി ക്രൂരമായ കൊലപാതകം നടന്നത്. താന്‍ മരണപ്പെടുമെന്ന് യുവതി ഭയപ്...
നാടോടി സ്ത്രീ മദ്യലഹരിയില്‍ കുഞ്ഞിനെ ടിപ്പറിനു മുന്നിലേക്ക് തള്ളിയിട്ടു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു!
13 November 2019
തൃശൂര്‍ താന്ന്യം ഗവണ്‍മെന്റ് സ്‌കൂളിനു സമീപത്ത് വച്ച് മദ്യലഹരിയില്‍ ആയിരുന്ന ഒരു നാടോടി സ്ത്രീ തന്റെ ഒരു വയസായ കുഞ്ഞിനെ നടുറോഡില്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. കുഞ്ഞിനെ ചൈല്‍ഡ് ലൈന...
നെഞ്ചിടിപ്പിന്റെ മണിക്കൂറുകൾ; രാജ്യമൊട്ടാകെ കാത്തിരുന്ന അയോദ്ധ്യ വിധിക്കു ശേഷം ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീം കോടതി വിധി നാളെ
13 November 2019
രാജ്യമൊട്ടാകെ കാത്തിരുന്ന അയോദ്ധ്യ വിധിക്കു ശേഷം ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. നാളെ 10.30ന് വിധി പ്രസ്‌താവിക്കുമെന്നാണ് ...
ആ കുഞ്ഞുമോൾ വീട്ടിൽ ചെന്നുകാണണം, ജീവിതത്തിലേക്ക് പിടിച്ചുയർത്തിയ കൈകളിൽ ടെഡി ബെയര്‍ സമ്മാനിക്കണം; നാടിന്റെ ഹീറോയായി എട്ടാം ക്ലാസ്സുകാരന്‍
13 November 2019
നാടിന്റെ ഹീറോയായി വെള്ളത്തില്‍ മുങ്ങിത്താണ രണ്ടര വയസ്സുകാരിയെ രക്ഷിച്ച എട്ടാം ക്ലാസ്സുകാരന്‍ സുനിൽ. ആലപ്പുഴ മുഹമ്മയിൽ, മണ്ണഞ്ചേരി രണ്ടാം വാര്‍ഡില്‍ പൊന്നാട് വടക്കേ തൈയില്‍ നൗഷാദിന്റെയും സൗമിലയുടെയും മ...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, വെള്ളിയാഴ്ച വൈകിട്ട് വരെയാണ് അലനെയും താഹയേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്
13 November 2019
മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യു.എ.പി.എ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് വരെയാണ് അലനെയും താഹയേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഹൈക്കോടതിയില്‍ ജാ...
ഊരാളുങ്കലിനെ നേരത്തെ അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, മാറിമാറി വരുന്ന സര്‍ക്കാരുകളും വകുപ്പുകളും മമത കാണിക്കുന്നത് അവരുടെ കാര്യക്ഷമത കാരണമാണ് - ന്യായീകരണവുമായി മുഖ്യമന്ത്രി
13 November 2019
ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയില്‍ പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിനായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സി.സി.ടി.എന്‍.എസ്. പ്രോജക്ടിന്റെ പ്രോഡ...
ശബരിമല യുവതീ പ്രവേശന വിധി നാളെ; സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 56 പുനപരിശോധന ഹര്‍ജികളില്‍ നാളെ സുപ്രീംകോടതി വിധി പറയും; പുനപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നത് ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വര്‍ഷം കഴിഞ്ഞ്
13 November 2019
ശബരിമല യുവതീ പ്രവേശന വിധി നാളെ. ശബരിമലക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 56 പുനപരിശോധന ഹര്‍ജികളില്‍ നാളെ സുപ്...
കൂടത്തായി കൊലപാതകപരമ്പര കേസിലെ ആദ്യ ഇര പൊന്നാമറ്റം അന്നമ്മയെ ജോളി കൊലപ്പെടുത്തിയത് പട്ടിക്ക് നല്കുന്ന ‘ഡോഗ്കിൽ’ എന്ന വിഷം ഉപയോഗിച്ചാണെന്ന് സൂചന
13 November 2019
കൂടത്തായി കൊലപാതകപരമ്പര കേസിലെ ആദ്യ ഇര പൊന്നാമറ്റം അന്നമ്മയെ ജോളി കൊലപ്പെടുത്തിയത് പട്ടിക്ക് നല്കുന്ന ‘ഡോഗ്കിൽ’ എന്ന വിഷം ഉപ...
കള്ളുഷാപ്പ് ആദിവാസി കുടുംബത്തിന്റെ വീട്ടില്‍, അനുമതി നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി
13 November 2019
നാട്ടുകാര്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് മലപ്പുറം വഴിക്കടവ് വെളളക്കട്ടയില്‍ ആദിവാസി കുടുംബം താമസിക്കുന്ന വീട്ടില്‍ കളളുഷാപ്പ് തുടങ്ങാന്‍ നല്‍കിയ ലൈസന്‍സ് ഹൈക്കോടതി റദ്ദാക്കി. മദ്യമാഫിയയെ സഹായിക്കുന്ന...
പ്രണയം അസ്ഥിക്ക് പിടിച്ചതോടെ പ്രായപര്‍ത്തിയാകാത്ത പെണ്‍മക്കളെ ആദ്യം കാമുകന് കാഴ്ച വെച്ചു!! പണത്തിന് അത്യാവശ്യം വരുമ്പോഴൊക്കെ സംഭവം ആവർത്തിച്ചു; കുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും ഉൾപ്പെടെ പീഡിപ്പിച്ചെന്ന മറ്റൊരു കേസും; മഞ്ചേരിയില്‍ നാടിനെ നടുക്കിയ സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ
13 November 2019
പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയായ 34 കാരിയാണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് 34കാരിയായ അമ്മയെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടത...
ആ അല്‍ഭുതം ഉടന്‍;മഹാഭാരതകാലഘട്ടത്തിലെ തലസ്ഥാന നഗരമായിരുന്ന ഇന്ദ്രപ്രസ്ഥം വീണ്ടെടുക്കാനുള്ള പുരാവസ്തുവകുപ്പിന്റെ ശ്രമം ഊര്‍ജ്ജിതമാകുന്നു
13 November 2019
മഹാഭാരതകാലഘട്ടത്തിലെ തലസ്ഥാന നഗരമായിരുന്ന ഇന്ദ്രപ്രസ്ഥം വീണ്ടെടുക്കാനുള്ള പുരാവസ്തുവകുപ്പിന്റെ ശ്രമം ഊര്‍ജ്ജിതമാകുന്നു. പുരാതനകാലഘട്ടത്തിലെ നിരവധി അവശിഷ്ടങ്ങള്‍ മുന്‍പ് കണ്ടെടുത്തിട്ടുണ്ടെങ്കിലും വിപു...
വാട്‌സാപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ലീലചിത്രങ്ങളും വിഡിയോകളും അയച്ചതിന് 60-കാരന്‍ അറസ്റ്റില്‍
13 November 2019
അങ്കമാലി ജവഹര്‍ നഗര്‍ കളമ്പാടന്‍ ആന്റണി എന്ന 60-കാരനെ വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തു. വാട്‌സാപ്പിലൂടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും അയച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ആളൂരിനടുത്തു താമസിക്കുന്ന വ...
ഒരു കപ്പലിൽ നിന്നും മറ്റൊരു കപ്പലിലേക്ക് കയറിൽ തൂങ്ങി യാത്ര; മാധ്യമപ്രവർത്തകർക്കായി ഇന്ത്യൻ നേവി സംഘടിപ്പിച്ച സാഹസിക യാത്ര കൗതുകമായി
13 November 2019
ഒരു കപ്പലിൽ നിന്നും മറ്റൊരു കപ്പലിലേക്ക് കയറിൽ തൂങ്ങി യാത്ര. ഇന്ത്യൻ നേവിയുടെയും ഉദ്യോഗസ്ഥരുടെയും മേൽ അർപ്പിച്ച വിശ്വാസം മാത്രം കൈ മുതൽ. ‘ അതുകൊണ്ട് തന്നെ പേടിയില്ലാതെ അവർ മുന്നേറി. ഐഎൻഎസ് സുനൈനയിൽനിന...
അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..
എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..
ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..
റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..
ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..
കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങൾ..
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ ബലാത്സംഗ കൊലപാതകം..17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തി..നാലുപേർ പിടിയിൽ..



















