KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി; 311 പേർ നിരീക്ഷണത്തിൽ; നാലു പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു
04 June 2019
നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അധികൃതര്‍. നിപ വൈറസിനെ തുടര്‍ന്ന് 311 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഐസൊലേഷന്‍ വാര്‍ഡില്‍ നാല് പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്...
മലയാളികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
04 June 2019
ഒരു മാസത്തെ റമദാന് വ്രതാനുഷ്ഠാനത്തിനുശേഷം വന്നെത്തുന്ന ചെറിയ പെരുന്നാള്‍, മനുഷ്യസ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത...
അസുഖം മൂലം ആദ്യത്തെ മകൾ മരിച്ചതിന് പിന്നാലെ ഷോക്കേറ്റ് രണ്ടാമത്തെ മകളെയും നഷ്ടപ്പെട്ട് വിധിക്ക് മുമ്പിൽ തളർന്ന് ഒരു അമ്മ
04 June 2019
ഷോക്കേറ്റ് രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം. മൂത്ത മകള്‍ മരിച്ചതിന്റെ ആഘാതം മാറും മുന്‍പേയാണ് മറ്റൊരു മരണം. അനന്തപുരത്തിന് സമീപം പെര്‍ണയിലെ ശോഭയുടെ മകള്‍ പ്രകൃതി ലക്ഷ്മി (രണ്ടര) ഷോക്കേറ്റ് മരിച്ചത്. തിങ...
പഠിക്കാനുള്ള അന്തരീക്ഷം കോളേജില്‍ ഇല്ല, ടി.സി. വാങ്ങി പോകുന്നതാണ് നല്ലതെന്ന് തോന്നി; ആത്മഹത്യാകുറിപ്പില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം- തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജില്‍ നിന്നും ടി.സി.വാങ്ങി
04 June 2019
യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജില്‍ നിന്നും ടി.സി.വാങ്ങി. പഠിക്കാനുള്ള അന്തരീക്ഷം കോളേജില്‍ ഇല്ലെന്നും ടി.സി. വാങ്ങി പോകുന്നതാണ് നല്ലതെന്ന് തോന്നിയെന്നും പെണ്‍കുട്ടി ...
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്
04 June 2019
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രശസ്ത നടി ഷീലയാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. അഞ്ചുലക്ഷം രൂപയും പ്രശ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ...
ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് നിലപാട് പറയേണ്ടത് എ.പി അബ്ദുള്ളക്കുട്ടിയാണെന്ന് എംടി രമേഷ്
04 June 2019
ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് നിലപാട് പറയേണ്ടത് എ.പി അബ്ദുള്ളക്കുട്ടിയാണെന്ന് ബിജെപി നേതാവ് എംടി രമേഷ്.അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം അറിഞ്ഞതിനു ശേഷമായിരിക്കും കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യ...
"തന്റെ അനുഭവം മാറ്റത്തിന് കാരണമാകട്ടെ"; യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജില്‍ നിന്ന് ടിസി വാങ്ങി
04 June 2019
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജില്‍ നിന്ന് ടിസി വാങ്ങി മടങ്ങി. യൂണിവേഴ്സിറ്റി കോളെജില്‍ തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യമുണ്ടായില്ലെന്നും അതിനാലാണ് ടിസി വ...
കുറുക്കന്റെ മുഖമുള്ള വവ്വാലിനെ പേടിച്ച് കേരളം; നിപ്പ വൈറസ് പടർത്തുന്നതു കുറുക്കന്റെ മുഖമുള്ള വവ്വാലുകൾ
04 June 2019
നിപ്പ വൈറസ് പടർത്തുന്നതു കുറുക്കന്റെ മുഖമുള്ള വവ്വാലുകൾ ആണെന്ന് കണ്ടെത്തൽ. ഫ്ലയിങ് ഫോക്സ് എന്ന് അറിയപ്പെടുന്ന ഇവയിൽ നിന്നാണു പഴങ്ങളിലേക്ക് വൈറസ് പടരുന്നത്. വൈറസ് വാഹകരായ വവ്വാലുകൾക്കു രോഗബാധ ഉണ്ടാകില്...
സ്‌കൂള്‍ പ്രവേശനോത്സവം ബഹിഷ്‌കരിക്കും; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിൽ അധ്യാപകർക്ക് പിന്തുണനൽകും; സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സമ്ബ്രദായം തകര്‍ക്കാനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷം
04 June 2019
വ്യാഴാഴ്ചത്തെ സ്‌കൂള്‍ പ്രവേശനോത്സവം ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തിരുമാനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം.ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പി...
നിപ്പ നേരിടുന്നതിനു ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ .... 011-23978046 എന്ന നമ്പറിൽ കൺട്രാൾ റൂമുമായി ബന്ധപ്പെടാം.; ചികിത്സക്കുള്ള മരുന്നുകള്‍ കേരളത്തിൽ എത്തിക്കാന്‍ പ്രത്യേക വിമാനം ലഭ്യമാക്കും
04 June 2019
പ്രദേശവാസിയായ യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് പറവൂരിലെ ആരോഗ്യപ്രവര്‍ത്തകര്‍. പറവൂരിലെ വാവ്വാലുകളുടെ സാന്നിധ്യവും മറ്റു മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയും ആരോഗ്യവകുപ്പ് പരിശോധിച്ചു വ...
ലക്ഷ്മിയുടെ വിരലടയാളം ചില രേഖകളിൽ പതിപ്പിക്കാൻ നടത്തിയ മൂന്നുപേരുടെയും ശ്രമങ്ങൾ പാളിയത് ആശുപത്രി അധികൃതരുടെ ഇടപെടലിൽ; ബന്ധുക്കളെ പൂര്‍ണമായി ഒഴിവാക്കി മൂവരും ആശുപത്രിയിലെ മുറിയില്‍ ചര്‍ച്ചകള്‍ നടത്തി:- വെളിപ്പെടുത്തലുമായി ബാലഭാസ്‌ക്കറുടെ അമ്മാവൻ
04 June 2019
അപകടത്തില്‍ പരിക്കേറ്റ‌് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസമാണ‌് പ്രകാശ‌് തമ്ബിയെ കുറിച്ച‌് സംശയമുണ്ടായത‌്. പാലക്കാട്ടെ ആയുര്‍വേദ ഹോസ‌്പിറ്റല്‍ നടത്തിപ്പുകാരിയും ആശുപത്രിയില്‍ വന്നിരുന്നു. ബാലുവിനെ മൂവ...
സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി രാജിവെയ്ക്കുന്നു
04 June 2019
സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി രാജിവെയ്ക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയുന്നതിനുള്ള അപേക്ഷ അദ്ദേഹം പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റിനും ദേശീയ എക്സിക്യൂട്ടിവിനും നല്...
നിപ്പയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജമാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി
04 June 2019
എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ നിപ്പയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജമാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ എല്ലാ ത...
ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബിനെതിരെ നിരവധി കേസുകളെന്ന് പോലീസ്
04 June 2019
പ്രശസ്ത സംഗീത സംവിധായകൻ ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിനു ക്രൈംബ്രാഞ്ച്. അന്വേഷണം ഊര്‍ജിതമാക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയതോടെ, സ്വര്‍ണക്കടത്തു കേസില്‍ ഡി.ആര്‍.ഐയുടെ പിടിയിലായ പ്രകാശ് ...
മരുന്ന് എത്തിക്കാന്‍ പ്രത്യേക വിമാനം; നിപ്പ വൈറസിനെ നേരിടുന്നതിനു ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍; വനം വന്യജീവി വകുപ്പ് ഡയറക്ടർ ജനറലുമായി കേന്ദ്ര ആരോഗ്യ മന്ത്രി സംസാരിച്ചു
04 June 2019
നിപ്പ വൈറസിനെ നേരിടുന്നതിനു ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 011-23978046 എന്ന നമ്പറിൽ കൺട്രാൾ റൂമുമായി ബന്ധപ്പെടാം. മരുന്നുകള്‍ കേരളത്തിൽ എത്തിക്കാന്‍ ...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















