Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

പെരുമ്പാവൂരില്‍ വച്ച് പൊക്കി... പീഡനകേസ് പിന്‍വലിക്കാന്‍ അമ്മയെ തട്ടിക്കൊണ്ടുപോയി അവരുടെ മുന്നിലിട്ട് മകളെ ബലാത്സംഗം ചെയ്ത ശേഷം മാതാവിനെ കൊന്നു; കൊടും ക്രൂരതകാട്ടി കേരളത്തിലേക്ക് മുങ്ങിയ പ്രതിയെ കേരള പോലീസ് പൊക്കി

04 June 2019

ഏറെ അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് പെരുമ്പാവൂരില്‍ നിന്നും പുറത്തായത്. ഇതരസംസ്ഥാന തൊഴിലാളിയുടെ കൊടും ക്രൂരതയാണ് കേരള പോലീസ് വെളിച്ചത്ത് കൊണ്ടു വന്നത്. മകളെ പീഡിപ്പിച്ചകേസ് ഒത്തുതീര്‍ക്കാത്തതിന് ഒഡീഷയില...

കേരള സംസ്ഥാന ഭാഗ്യക്കുറി കടാക്ഷിച്ചത് അന്യ സംസ്ഥാന തൊഴിലാളിയായ വിജയിയെ!! ലോട്ടറി ടിക്കറ്റ് എന്തു ചെയ്യണമെന്നറിയാതെ നിന്ന വിജയ്ക്ക് തുണയായി എത്തിയതാകട്ടെ നീലേശ്വരം പോലീസ്

04 June 2019

70 ലക്ഷത്തിന്റെ ഭാഗ്യമാണ് വിജയിയെ തേടി എത്തിയത്. തിങ്കളാഴ്ച നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയായ പൗര്‍ണമിയുടെ RY 360244 നമ്ബര്‍ ടിക്കറ്റിനാണ് സമ്മാനം. നീലേശ്വരം പോലീസാണ് ലോട്ടറി ടിക്കറ്റ് എന്തു ചെ...

നാല്‍പതടി താഴ്ചയുള്ള കിണറ്റില്‍ വീണ ആനക്കുട്ടിയെ അഞ്ചര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി

04 June 2019

നാല്‍പതടി താഴ്ചയുള്ള കിണറ്റില്‍ വീണ ആനക്കുട്ടിയെ അഞ്ചര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി .അതിരപ്പിള്ളി സ്വകാര്യ റിസോര്‍ട്ടിലെ കിണറ്റിലാണ് അകപ്പെട്ടത് . അഞ്ചര മണിക്കൂര്‍ നീണ്ട പരിശ്ര...

കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിനോദയാത്രയ്ക്കു പോയ ബസ് അപകടത്തില്‍പെട്ടു... മൂന്ന് മലയാളികള്‍ മരിച്ചു

04 June 2019

കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിനോദയാത്രയ്ക്കു പോയ ബസ് അപകടത്തില്‍പെട്ടു... മൂന്ന് മലയാളികള്‍ മരിച്ചു. മധുരയിലുണ്ടായ ബസപകടത്തിലാണ് ഇവര്‍ മരിച്ചത്. പാലക്കാട് കൊടുവായൂര്‍ സ്വദേശികളാണ് മരിച്ചത്.പുലര്‍ച്ച...

മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപത മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് കാലം ചെയ്തു

04 June 2019

മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപത മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് (93) കാലം ചെയ്തു. ഭൗതികശരീരം ഇന്ന് ഉച്ചവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെക്ക...

എറണാകുളം പാലാരിവട്ടം മേല്‍പാല നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്... കരാറുകാരനുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചു, അമിത ലാഭമുണ്ടാക്കാന്‍ പാലത്തിന്റെ രൂപകല്‍പന മാറ്റി... എഫ്.ഐ.ആര്‍ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും

04 June 2019

എറണാകുളം പാലാരിവട്ടം മേല്‍പാല നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ചൊവ്വാഴ്ച എഫ്.ഐ.ആര്‍ സമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് കിറ്റ്‌കോ, റോഡ്...

സംസ്ഥാനത്ത് തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ച് ബുധനാഴ്ച വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും

04 June 2019

സംസ്ഥാനത്ത് തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ ബുധനാഴ്ച വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. റമദാന്‍ 30 പൂര്‍ത്തീകരിച്ച് ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന...

ഇന്ന് ശവ്വാല്‍ മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാള്‍ ബുധനാഴ്ച്ച

03 June 2019

ശവ്വാല്‍ മാസപ്പിറവി കണ്ടതായി എവിടെ നിന്നും വിശ്വസനീയമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ നാളെ റംസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്പിച്ചമ...

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥന് ദാരുണാന്ത്യം

03 June 2019

പാറശാലക്ക് സമീപം ചെങ്കവിള, ശങ്കുരുട്ടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ചെറുവാരക്കോണം, മഞ്ചാംകുഴി തെക്കേതോട്ടം ലളിത വിലാസത്തില്‍ മോഹന്‍ദാസ് (47) ആണ് മരിച്ചത്. ഭാര്യ ജ...

വിദ്യാലയങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

03 June 2019

വിദ്യാലയങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളില്‍ ഉള്‍പ്പെടെ ഇതു വ്യാപിച്ചു കഴിഞ്ഞുവെന്നും സ്ഥിതി...

മോദിയെപ്പറ്റി നല്ലതു പറഞ്ഞാൽ പുറത്ത്; ഇമ്രാൻഖാനെ പുകഴ്ത്തിയാൽ അകത്തും; കോൺഗ്രസ്സ് ഇനി നൂറു വർഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന്ഉറപ്പായ;. അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം; അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ

03 June 2019

ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച്‌ പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രൻ അബ്ദുള്ളക്ക...

'എ​സ്പി-​ബി​എ​സ്പി മ​ഹാ​സ​ഖ്യം ത​ക​ര്‍​ച്ച​യി​ലേ​ക്ക്'; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​റ്റ​യ്ക്ക് മ​ത്സ​രിക്കുമെന്ന് മാ​യാ​വ​തി

03 June 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ എ​സ്പി-​ബി​എ​സ്പി മ​ഹാ​സ​ഖ്യം ത​ക​ര്‍​ച്ച​യി​ലേ​ക്ക്. സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​റ്റ​യ്ക്ക് മ​ത...

കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഠിനാധ്വാനവും വേണം; ഇവിടെയാണ് മോദിയും ടീമും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാവുന്നത്; വിമർശനവുമായി കെ. സുരേന്ദ്രൻ

03 June 2019

കൊച്ചിയിൽ പനി ബാധിച്ച് ചികിൽസയിൽ കഴിയുന്ന യുവാവിന് നിപ്പയാണെന്ന് സംശയം ശക്തമായതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം തന്നെ കൊച്ചിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. നിപ്പ ഭീതിയിൽ കേരളം ഒരുമിച്ച് ...

വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നാഷിദ് അലി നിരന്തരമായി ശല്യം ചെയ്തിരുന്നു; സദാചാര ഗുണ്ടായിസത്തിന് പിന്നാലെ യുവാവിനെതിരെ പരാതിയുമായി പെൺകുട്ടി

03 June 2019

പെരിന്തൽമണ്ണയിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിനെതിരെ പരാതിയുമായി പെൺകുട്ടി രംഗത്തെത്തിയിരിക്കുകയാണ്. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നാഷിദ് അലി ഭീഷണിപ്പെടുത്തിയെന്നും നിരന്തരമായി ശല്യം ചെയ്തിരുന...

എ.പി. അബ്ദുള്ളക്കുട്ടിയുടെ ധൈര്യം പ്രോത്സഹനമര്‍ഹിക്കുന്നതാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള

03 June 2019

യഥാര്‍ഥ വികസന നായകന്‍ നരേന്ദ്രമോദിയാണെന്ന് തുറന്നുപറഞ്ഞ എ.പി. അബ്ദുള്ളക്കുട്ടിയുടെ ധൈര്യം പ്രോത്സഹനമര്‍ഹിക്കുന്നതാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. നരേന്ദ്രമോദിയാണ് വികസനനായ...

Malayali Vartha Recommends