Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

പ്രവാസിമലയാളികൾക്ക് ആശ്വസിക്കാം ; കേന്ദ്ര സഹമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ തന്റെ മുന്നില്‍ ആദ്യമെത്തുന്നത് പെരുന്നാള്‍ കാലത്തെ പ്രവാസികളുടെ യാത്രാ പ്രശ്നമാണെന്ന് നിയുക്ത വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

31 May 2019

കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രിയാവും. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരൻ ...

വയനാടിനായി രാഹുല്‍ ഗാന്ധിയുടെ ആദ്യ ഇടപെടല്‍; വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവിശ്യപ്പെട്ട് രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി

31 May 2019

വയനാടിനായി കോണ്‍ഗ്രസ് പ്രസിഡന്റും നിയുക്ത എംപിയുമായ രാഹുൽ ഗാന്ധിയുടെ ആദ്യ ഇടപെടൽ. വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവി...

നരേന്ദ്ര മോദിക്കും വി മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം

31 May 2019

നരേന്ദ്ര മോദിക്കും വി മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിനന്ദനം. വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയേയും കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്‍ററി സഹമന്ത്രിയായി നിയമിതനായ വി മുരളീധരനെ...

സ്വര്‍ണക്കടത്ത് കേസ് ; മുഖ്യപ്രതി അഡ്വ. എം ബിജു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലജിന്‍സ് ഓഫീസിൽ കീഴടങ്ങി

31 May 2019

വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അഭിഭാഷകന്‍ കീഴടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ. എം ബിജുവാണ് കീഴടങ്ങിയത്. കൊച്ചിയിലെ ഡയറക്ടറേറ്റ് ...

"കേരളാപോലീസ് ഹൈടെക്ക് ആകുന്നു" ; കേരളത്തിലെ ആദ്യസൈബര്‍ ഡിഫെന്‍സ് സെന്റർ ഡിജിപി ലോക്നാഥ് ബഹ്റ ഉദ്ഘാടനം ചെയ്തു

31 May 2019

സൈബർ സുരക്ഷാ മേഖലയിൽ പുതിയ കാൽവെപ്പുമായി കേരളാപോലീസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സൈബര്‍ സുരക്ഷ മേഖലയില്‍ പ്രാവീണ്യം നേടിയിട്ടുള്ള വിദഗ്ധരുടെ സേവനം രാജ്യത്തിന്റെ സൈബര്‍ സുരക്ഷയ്ക്കായി പ്രയ...

സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

31 May 2019

കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളിയാഴ്ച വൈകുന്നേരം ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വരെ വ...

ഭക്ഷ്യവിഷബാധ; മുപ്പതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

31 May 2019

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 30 ഓളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാഞ്ചിറ ബെഥനി നവജീവന്‍ ഫിസിയോതെറാപ്പി കോളേജിലെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി കഴിച്ച ബിരിയാണിയില്‍...

റോഡരികിൽ നി​ർ​ത്തി​യി​ട്ട ടാ​ങ്ക​ർ ലോറിയിൽ കാറ് ഇടിച്ച് വിനോദയാത്രയ്ക്ക് പോയ​ ദമ്പതികൾ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

31 May 2019

കര്‍ണാടകയിലെ മാണ്ഡ്യയ്ക്കടുത്ത് വച്ച് ടാങ്കർ ലോറിയിൽ കാറ് ഇടിച്ച് വിനോദയാത്രയക്ക് പോയ കണ്ണൂര്‍ സ്വദേശികളായ നാല് പേര്‍ മരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. നി​ർ​ത്തി​യി​ട്ട ടാ​ങ്ക​ർ ലോ​റി​യു​ടെ പ...

ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

31 May 2019

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി നല്‍കുന്ന 2017...

സുഷമ വിജയലക്ഷ്മി; ആകാശവാണി വാര്‍ത്തകള്‍ക്കായി മലയാളി കാതോര്‍ത്തിരുന്ന കാലത്തെ ശബ്ദസൗകുമാര്യം, ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഇന്ന് വിരമിക്കുന്നു

31 May 2019

ആകാശവാണി വാര്‍ത്തകളിലൂടെ കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ ശബ്ദസാന്നിധ്യമായിരുന്ന സുഷമ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഇന്ന് വിരമിക്കുന്നു 60-ാം വയസില്‍, വാര്‍ത്താലോകത്തെ ശബ്ദംഎന്ന പദവിയില്‍ നിന്നും സുഷമ പടിയിറ...

കൊല്ലത്ത് കൊലപാതക കേസിലെ പ്രതിയായ മകൻ അമ്മയെ ബലാത്സംഗത്തിനിരയാക്കിയെന്ന വാർത്ത പുറം ലോകം അറിഞ്ഞത് പോലീസിൽ അച്ഛൻ പരാതി നൽകിയതോടെ

31 May 2019

കൊല്ലത്ത് കൊലപാതക കേസിലെ പ്രതിയായ മകൻ അമ്മയെ ബലാത്സംഗത്തിനിരയാക്കിയെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. അതും മറവി രോഗമുള്ള അമ്മയെ നിരന്തരമാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറംലോകം അറിഞ്ഞത് കഴിഞ്ഞ...

അഞ്ചര മാസത്തെ മെഗാ ക്യാമ്പയിനുമായി കരുതല്‍ സ്പര്‍ശത്തിന് ശനിയാഴ്ച തുടക്കം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

31 May 2019

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇത്തരം അതിക്രമങ്ങളില്‍ നല്ലൊരു ശതമാനവും സ്വന്തം കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ നേരിടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്...

കാസര്‍കോട് 80 ലക്ഷം രൂപയുടെ കുഴല്‍പണം കെ.എസ്.ആര്‍.ടി.സിയിലെ യാത്രക്കാരനില്‍ നിന്നും എക്‌സൈസ് വകുപ്പ് പിടികൂടി

31 May 2019

കാസര്‍കോട് 80 ലക്ഷം രൂപയുടെ കുഴല്‍പണം എക്‌സൈസ് വകുപ്പ് പിടികൂടി. കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയിലെ ആദൂര്‍ ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. പുലര്‍ച്ചെ കര്‍ണാടകയില്...

ചാതുര്‍വര്‍ണ്യകാലത്തേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമമാണ് കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ബാഹ്മണര്‍ക്കുള്ള 'കാല്‍ കഴുകിച്ചൂട്ടല്‍' എന്നു വിമര്‍ശനം

31 May 2019

കണ്ണിയംപുറം കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന 'കാല്‍ കഴുകിച്ച് ഊട്ടലി'നെതിരെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം. ജൂണ്‍ രണ്ട് മുതല്‍ നാലുവരെ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്...

എല്ലാം മോദിയുടെ മനസ്‌പോലെ... ഒട്ടും പ്രതീക്ഷിക്കാതെ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയായതോടെ സംസ്ഥാന രാഷ്ട്രീയത്തിലും പ്രതിഫലിക്കും; ശ്രീധരന്‍ പിള്ളയുടെ വിടുവായത്തരം നിര്‍ത്തി മൂലയ്ക്കിരുത്തും; ഉപതെരഞ്ഞെടുപ്പ് നേരിടുന്നത് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ 

31 May 2019

കേരളത്തില്‍ നിന്നും ഒരു സീറ്റ് പോലും നല്‍കാത്ത സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ ശക്തമായ നടപടിയ്‌ക്കൊരുങ്ങുകയാണ് ദേശീയ നേതൃത്വം. അതേസമയം കേന്ദ്രമന്ത്രിയായ വി. മുരളീധരന്‍ ബി.ജെ.പി. സംസ്ഥാന ഘടകത്തില്‍ കു...

Malayali Vartha Recommends