KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
ചികിത്സ പിഴവ് കാണിച്ച് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് ഭാര്യയുടെ മൃതദേഹം പുറത്തെടുത്തു
01 June 2019
സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്തു പോസ്റ്റ് മോർട്ടം നടത്തുന്നു. പറവൂർ സ്വദേശി വിനുവിന്റെ ഭാര്യ റിൻസി യാണ് മരിച്ചത്. ചികിത്സ പിഴവാണ് എന്ന് കാണിച്ച...
ചരിത്രപരമായ ദൗത്യം ഏറ്റെടുക്കാന്‍ എല്ലാവരും തയ്യാറാകണം; ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് പ്രത്യേക സര്‍വേ; മെഗാ ക്യാമ്പയിനുമായി കരുതല്‍ സ്പര്‍ശത്തിന് തുടക്കമായി; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
01 June 2019
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ചരിത്രപരമായ ദൗത്യം എല്ലാവരും ഏറ്റെടുക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നല്ലൊരു ശതമാനം കുട...
ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
01 June 2019
ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. മാനന്തവാടി പെരുവക സുരേഷ്കുമാറിന്റെ (ബാബു) മകന്‍ സന്ദീപ് (ശരത്-33) ആണ് മരിച്ചത്. സന്ദീപ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട...
തട്ടിപ്പിന്റെ പുതിയ പുതിയ വഴികള്‍
01 June 2019
പട്ടാമ്പി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കയായിരുന്ന വീട്ടമ്മയെ പറഞ്ഞ് പറ്റിച്ച് 2 പവന്റെ ആഭരണം തട്ടിയെടുത്തതായി പരാതി. കൊപ്പം പുതിയ റോഡ് പൂളക്കാപറമ്പില്‍ ചാത്തയുടെ ഭാര്യ കാളി (65) ആണ് തന്റെ രണ്ട് പവനും ഒരു...
കുട്ടികള്‍ നല്ല വ്യക്തിത്വത്തിന് ഉടമകളാകണം: ശരണ്യാ ഐ.എ.എസ്
01 June 2019
തിരുവനന്തപുരം: ജീവിതത്തില്‍ ആരായാലും ആദ്യം നല്ല മനുഷ്യനാവുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് കന്യാകുമാരി സബ് കളക്ടര്‍ ശരണ്യാ ഐ.എ.എസ്. നല്ല വ്യക്തിത്വത്തിനുടമ ആകാതെ ജീവിതത്തില്‍ എന്ത് പദവി വഹിച്ചാലും അത് ...
ദേശീയ സഹവാസ ക്യാമ്പിലെ കുട്ടികള്‍ പത്മനാഭപുരം കൊട്ടാരം സന്ദര്‍ശിച്ചു; തിരുവിതാംകൂറിന്റെ പൈതൃകം കണ്‍കുളിര്‍ക്കെ കണ്ടറിഞ്ഞു
01 June 2019
തിരുവനന്തപുരം: തിരുവിതാംകൂറിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണിലൂടെ നടന്നവര്‍ രാജപ്രതാപ കാലത്തെ കഥകളും സംഭവങ്ങളും പൈതൃകവും തൊട്ടറിഞ്ഞു. ചരിത്രവും മിത്തും കെട്ട്പിണഞ്ഞ് കിടക്കുന്ന സംഭവങ്ങള്‍ കേട്ട് കുട്ടികളുട...
പീഡനവീരന്റെ മൊബൈൽ പരിശോധിച്ച പോലീസ് ഞെട്ടി ...58 ഫോൾഡറുകളിൽ 58 സ്ത്രീകളുടെ ദൃശ്യങ്ങൾ, .
01 June 2019
ഒട്ടേറെ സ്ത്രീകളെ വശത്താക്കി പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ ലാപ്ടോപ്പ് പരിശോധിച്ചപ്പോൾ ഞെട്ടിയത് പൊലീസാണ്. ഫോണിൽ 58 ഫോൾഡറുകളിൽ ആയി 58 സ്ത്രീകളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഈ ദൃശ...
യാത്രചെയ്യവേ മരംവീണ് കാര്‍ യാത്രികന് ദാരുണാന്ത്യം
01 June 2019
യാത്രചെയ്യവേ മരംവീണ് കാര്‍ യാത്രികന് ദാരുണാന്ത്യം. കരിമ്പ പനയമ്പാടത്താണ് സംഭവം. കാറോടിച്ചിരുന്ന വിയ്യകുര്‍ശി മേലതില്‍ അബ്ദുള്ളയുടെ മകന്‍ സൈനുദ്ദീന്‍ (49) ആണ് മരണമടഞ്ഞത്. ഇന്നലെ വൈകീട്ട് 7 മണിയോടുകൂടിയ...
വീടിനുപുറത്ത് മൂത്രമൊഴിക്കാന്‍ പോയതോടെ തുറന്നിട്ട അടുക്കളവാതില്‍ അടയ്ക്കാൻ മറന്നു... തിരിച്ച് കയറിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം; ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും ഉണർത്തി അടുത്ത വീട്ടിൽ എത്തിച്ചത് സാഹസികമായ നീക്കത്തിലൂടെ...
01 June 2019
വ്യാഴാഴ്ച രാത്രി അരുണ്‍ വീടിനുപുറത്ത് മൂത്രമൊഴിക്കാന്‍ പോയിരുന്നു. അടുക്കളവാതില്‍ തുറന്നിട്ടാണ് പോയത്. തിരിച്ചെത്തി വാതിലടച്ചപ്പോഴാണ് അടുക്കളയില്‍ വിറകുവെക്കാന്‍ ഉണ്ടാക്കിയ മരത്തിന്റെ തട്ടില്‍ പുലിയിര...
ഭർത്താവിന്റെ സുഹൃത്തിനോട് തോന്നിയ പ്രണയം കിടപ്പറവരെ എത്തിയപ്പോൾ അരങ്ങേറിയത് ക്രൂരമായ അരുംകൊല; കഴുത്തിൽ മുറിവേറ്റ അച്ഛന്‍ നിലവിളിച്ചുകൊണ്ട് വീടിന്റെ മുന്‍വശത്ത് കമിഴ്ന്ന് വീണപ്പോൾ, വീട്ടിൽ എന്നും വരുന്ന അങ്കിള്‍ മുറ്റത്തേക്ക് വന്ന് നോക്കിയ ശേഷം പിന്നിലൂടെ പോയെന്ന് ആറ് വയസുകാരൻ പോലീസിനോട് പറഞ്ഞതോടെ ഗതിമാറിയത് ആത്മഹത്യയെന്ന് കരുതിയ മരണം- ഭാര്യ അറസ്റ്റിൽ
01 June 2019
വട്ടപ്പാറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. കല്ലയം കാരമൂട് നമ്പാട് വാടകയ്ക്ക് താമസിച്ചിരുന്ന വിനോദ്കുമാറിനെ (35) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് വിനോദിന്റെ ഭാര്യ...
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിക്ക് സൂര്യാതപമേറ്റു
01 June 2019
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിക്ക് സൂര്യാതപമേറ്റു. പത്തിയൂരിലെ തുരുത്തിത്തറയില്‍ സുനില്‍കുമാര്‍രാജേശ്വരി ദമ്പതികളുടെ മകള്‍ അക്ഷരയ്ക്കാണ് പൊള്ളലേറ്റത്. അക്ഷരയെ കായംകുളം താലൂക്ക് ആശുപ...
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍; റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം നല്‍കി
01 June 2019
ജൂണ്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായാണ് മോദി കേരളത്തില്‍ എത്തുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ലോക്‌സഭ് തെരഞ്ഞെടുപ്പി...
കല്ലടയെ പിണക്കാതിരുന്നാൽ യാത്രക്കാർക്ക് കൊള്ളാം; തന്റെ ആഢംബര ബസുകളിൽ നടക്കുന്നതൊന്നും തന്റെ അറിവോടെയല്ലെന്ന് സുരേഷ് കല്ലട; താനൊരു പാവം ബസു മുതലാളിയാണെന്നും അദ്ദേഹം മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു
01 June 2019
തന്റെ ആഢംബര ബസുകളിൽ നടക്കുന്നതൊന്നും തന്റെ അറിവോടെയല്ലെന്ന് സുരേഷ് കല്ലട. താനൊരു പാവം ബസു മുതലാളിയാണെന്നും അദ്ദേഹം മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.തന്റെ ബസ് ജീവനക്കാരുടെ തലയിൽ മുഴുവൻ ആരോപണങ്ങളും കെട്ടി...
ഈരാട്ടുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്‍റെ എംഎല്‍എ വളര്‍ന്നിട്ടില്ല; ഇയാളെ പുറത്താക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയും; പി സി ജോര്‍ജ്ജിനെതിരെ പുത്തന്‍ പള്ളി മൗലവി
01 June 2019
ഫോണിലൂടെ മുസ്ലീം വിരുദ്ധ പാരാമര്‍ശം നടത്തിയ പി സി ജോര്‍ജ്ജിനെതിരെ പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലേക്ക് പോകാന്‍ തയ്യാ...
വടക്കാഞ്ചേരിയില്‍ കാറ്ററിങ് സ്ഥാപന ഉടമയും സഹോദരനും ആത്മഹത്യ ചെയ്ത നിലയില്‍
01 June 2019
വടക്കാഞ്ചേരിയില്‍ സഹോദരങ്ങളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാറ്ററിങ് സ്ഥാപന ഉടമയായ പ്രഭാകരനും സഹോദരനുമാണ് ആത്മഹത്യ ചെയ്തത്.മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















