Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

"കേരളാപോലീസ് ഹൈടെക്ക് ആകുന്നു" ; കേരളത്തിലെ ആദ്യസൈബര്‍ ഡിഫെന്‍സ് സെന്റർ ഡിജിപി ലോക്നാഥ് ബഹ്റ ഉദ്ഘാടനം ചെയ്തു

31 MAY 2019 06:25 PM IST
മലയാളി വാര്‍ത്ത

സൈബർ സുരക്ഷാ മേഖലയിൽ പുതിയ കാൽവെപ്പുമായി കേരളാപോലീസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സൈബര്‍ സുരക്ഷ മേഖലയില്‍ പ്രാവീണ്യം നേടിയിട്ടുള്ള വിദഗ്ധരുടെ സേവനം രാജ്യത്തിന്റെ സൈബര്‍ സുരക്ഷയ്ക്കായി പ്രയോചനപ്പെടുക എന്ന ലക്ഷ്യത്തോട് കൂടി സൈബര്‍ സുരക്ഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ സ്ട്രാവാ ടെക്നോളജീസ്, സ്ട്രാവാ സൈബര്‍ ലാബ്സ് എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ സ്ട്രാവാ ഡിഫെൻസ് സെന്ററിന് തുടക്കം കുറച്ചു. തിരുവനന്തപുരത്ത് ഹോട്ടല്‍ ഹൈസിന്തില്‍ വെച്ച് നടന്ന സൈബര്‍ ത്രെട്ട് ഇന്റലിജന്‍സ് കോണ്‍ക്ലേവില്‍ വെച്ചാണ് ഡിജിപി ഡിഫെന്‍സ് സെന്ററിന് തുടക്കം കുറിച്ചത്.

സ്ഥാപനങ്ങളും വ്യക്തികളും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്ന ഈ കാലഘത്തില്‍ രാജ്യത്ത് ഒരു സൈബര്‍ ഡിഫൈന്‍സ് സെന്ററിന്റെ ആവശ്യഗത മനസിലാക്കികൊണ്ടാണ് സൈബര്‍ ഡിഫൈന്‍സ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ഇസ്രയേല്‍, ജര്‍മ്മനി, യു.എസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ സൈബര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പിനികളേയും വിദഗ്ധരേയും ഏകോപിപ്പിച്ചുള്ള ഒരു സൈബര്‍ ഇന്നോവേഷന്‍ ഹബ് കൂടിയായി സ്ട്രാവാ സൈബര്‍ ലൈബ്സ് മാറും. ഇതിലൂടെ സാധാരാണക്കാര്‍ പ്രയോചനപ്പെടുത്താന്‍ കഴിയുന്ന രീയില്‍ സൈബര്‍ നിയമങ്ങള്‍, സൈബര്‍ സുരക്ഷയെക്കുറുള്ള അറിവുകള്‍, കമ്പിനികള്‍ക്ക് അവരുടെ സൈബര്‍ രംഗത്തുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും അവയുടെ സുരക്ഷ പരിശോധിക്കുവാനും വേണ്ടി ടൂഗില്‍ എന്ന സൈബര്‍ ടെസ്റ്റ് ബെഡ്, സൈബര്‍ ത്രെറ്റ് ഇന്റലിജന്‍സ്, സൈബര്‍ ഓഡിറ്റിങ് എന്നിവയും സൈബര്‍ ഡിഫെന്‍സ് സെന്റര്‍ വഴി ലഭ്യമായിരിക്കും.

സ്ട്രാവാ സൈബര്‍ ലാബ്സ് 2016-18 കാലയളവില്‍ പൊതു സ്ഥാപനങ്ങളിലും സ്‌കൂള്‍ വിദ്യാര്‍ത്ഥി തലങ്ങളിലും നടത്തിയ പഠനങ്ങളെ മുന്‍ നിര്‍ത്തി സൈബര്‍ രംഗത്ത് പാലിക്കേണ്ട ദിനചര്യകള്‍ സമൂഹത്തിന്റെ ഭാഗം ആക്കുന്നന്നതിന് സി-സെഫ് 360 സിമ്പോസിയം ഈ അധ്യാന വര്‍ഷം മുതല്‍ രാജ്യത്ത് ഉടനീളമുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്ക് രാജ്യാന്തര സ്‌കോളര്‍ഷിപ്പോടെ നടപ്പിലാക്കാനാണ് പദ്ധതി. ബാങ്കുകള്‍, ആശുപത്രികള്‍, ഐടി് സ്ഥാപങ്ങള്‍ എന്നിവക്കും സി-സെഫ് 360യുടെ ഭാഗമാകാനും കഴിയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends