KERALA
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
ജോസഫുമായുള്ള കോൺഗ്രസ് നേതാക്കളുടെ ഒളിസേവ അവസാനിച്ചു; കെ.എം മാണി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച് കെട്ടിപ്പടുത്ത പാർട്ടിയെ നൈസായി വിഴുങ്ങാനുള്ള പി ജെ ജോസഫിന്റെ ശ്രമങ്ങൾക്ക് തടയാൻ കോൺഗ്രസ്
30 May 2019
കെ.എം മാണി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച് കെട്ടിപ്പടുത്ത പാർട്ടിയെ നൈസായി വിഴുങ്ങാനുള്ള പി ജെ ജോസഫിന്റെ ശ്രമങ്ങൾക്ക് തടയാൻ കോൺഗ്രസ്. ജോസഫിന്റെ നീക്കങ്ങൾക്ക് ആത്മാർത്ഥതയില്ലെന്നും വ്യവസ്ഥാപിത മാർഗ്ഗങ്...
സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഇടുക്കിയിലും എറണാകുളത്തും യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
30 May 2019
സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ജൂണ്‍ 1 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഇടുക്കിയിലും എറണാകുളത...
സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഇടുക്കിയിലും എറണാകുളത്തും യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
30 May 2019
സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ജൂണ്‍ 1 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഇടുക്കിയിലും എറണാകുളത...
സംസ്ഥാന അവാര്‍ഡ് ജേതാവായ സിനിമാ താരം കാഞ്ചന അമ്മ അന്തരിച്ചു
30 May 2019
സംസ്ഥാന അവാര്‍ഡ് ജേതാവായ സിനിമാ താരം കാഞ്ചന അമ്മ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 89 വയസായിരുന്നു. ചേര്‍ത്തല പട്ടണക്കാട് പുന്നയ്...
വി.മുരളീധരന് ലഭിച്ച മന്ത്രിസ്ഥാനം കേരള ബിജെപിക്കുള്ള അംഗീകാരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള
30 May 2019
വി.മുരളീധരന് ലഭിച്ച മന്ത്രിസ്ഥാനം കേരള ബിജെപിക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. വികസനത്തിന് വേണ്ടി എല്ലാ മുന്നണികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന...
കെവിന്‍ വധക്കേസ്; ഗാന്ധിനഗര്‍ എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു
30 May 2019
കെവിന്‍ കൊലക്കേസില്‍ സസ്പെന്‍ഷനിലുള്ള കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപടലിനെത്തുടര്‍ന്നാണ് ഉത്തരവ് മരവിപ്പിച്ചത്. കഴിഞ്ഞ ദി...
പ്രളയ സെസ് ഈടാക്കുന്നത് ജൂലൈയിലേക്ക് നീട്ടി...
30 May 2019
പ്രളയം മൂലം തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനായി ജി.എസ്.ടിക്ക് മേൽ ചുമത്താനിരുന്ന പ്രളയ സെസ് സംസ്ഥാന സർക്കാർ ജൂലൈ ഒന്നിലേക്കു നീട്ടി. ജൂൺ 1 മുതൽ 1% പ്രളയ സെസ് നടപ്പാക്കാൻ തീരുമാനിച്ചു വിജ്ഞാപനം...
ഞാൻ ഉണ്ടാകില്ല !; വി മുരളീധരന്‍ പുതിയ ആളാണെന്നും അവസരം ലഭിക്കട്ടെയെന്നും കണ്ണന്താനം
30 May 2019
വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി അല്‍ഫോന്‍സ് കണ്ണന്താനം. നിലവില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് മന്ത്രിസഭയില്‍ പ്രാത...
കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെയുള്ള മറ്റൊരു ഇനം; മനോരമ ഓൺലൈനിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മീഡിയ കോർഡിനേറ്റർ സന്ദീപ് വചസ്പതി
30 May 2019
മനോരമ ഓൺലൈനിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മീഡിയ കോർഡിനേറ്റർ സന്ദീപ് വചസ്പതി. മാധ്യമ പ്രവർത്തകൻ തോമസ് ഡൊമിനിക്കിന്റെ ലേഖനത്തോടാണ് സന്ദീപ് വചസ്പതി രൂക്ഷ ഭാഷയിൽ വിമർശനം ഉയർത്തിയിരിക്കുന്നത്. 'കൂട...
ട്രാക്ടര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
30 May 2019
ട്രാക്ടര്‍ തലകീഴായി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ദേശമംഗലം ആറങ്ങോട്ടുകര കള്ളികുന്ന് കോളനിയില്‍ ദേവകിയുടെ മകന്‍ ജയന്‍ (36) ആണ് മരിച്ചത്. ദേശമംഗലത്ത് വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ക്വാറിയില്‍ പാറ പ...
കാരുണ്യ ബെനവലന്‍റ് ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത് കേന്ദ്രത്തിന്‍റെ സ്കീം കൂടുതല്‍ ഉപയോഗപ്രദമായതുകൊണ്ടാണെന്ന് മന്ത്രി തോമസ് ഐസക്
30 May 2019
കാരുണ്യ ബെനവലന്‍റ് ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത് കേന്ദ്രത്തിന്‍റെ സ്കീം കൂടുതല്‍ ഉപയോഗപ്രദമായതുകൊണ്ടാണെന്ന് മന്ത്രി തോമസ് ഐസക്. കെബിഎഫിനേക്കാള്‍ വളരെ അധികം ഫലപ്രദമാണെന്ന് രമേശ് ചെന്നിത്തല നിയമസ...
കുടുംബം പട്ടിണിയാകാത്തിരിക്കാന്‍, ഞങ്ങളുടെ വിദ്യാഭ്യാസം നിലക്കാതിരിക്കാന്‍… മാന്യമായ വേതനം ഉറപ്പാക്കും വരെ അനശ്ചിത കാലത്തേക്ക് ഞങ്ങള്‍ സമരത്തിലാണ്; മഴയെന്നും, വെയിലെന്നുമില്ലാതെ കൊച്ചിയുടെ വിശപ്പകറ്റാൻ കുതിച്ചിട്ട് വയറ്റത്തടിച്ച് 'സ്വിഗ്ഗി'യിലെ ജീവനക്കാര്‍; മാന്യമായ കൂലി നൽകാത്ത സ്വിഗ്ഗി കമ്പനിയുടെ ചൂഷണത്തിൽ പൊറുതിമുട്ടി കൊച്ചി സ്വിഗ്ഗി സ്തംഭന സമരം
30 May 2019
രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ എറണാകുളം വിഭാഗം ജീവനക്കാർ ഡെലിവറി തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍. ദിവസം 12-13 മണിക്കൂര്‍ ജോലി ചെയ്തിട്ടും മാന്യമായ വേതനം ലഭിക്കാത...
ഇനി മോദി മാത്രം രക്ഷ... നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന്റെ പേരില്‍ അബ്ദുള്ളക്കുട്ടിക്ക് നേരെ വ്യാപക പ്രതിഷേധം; അബ്ദുള്ള കുട്ടിയെ വലിച്ച് കീറി കോണ്‍ഗ്രസ് മുഖപത്രം
30 May 2019
തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എപി അബ്ദുള്ളക്കുട്ടി വല്ലാത്ത പ്രതിസന്ധിയിലാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അബ്ദുള്ള കുട്ടിക്ക...
നിങ്ങളെനിക്കീ രശ്മിയെ തരണം... തെരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും ശ്രദ്ധേയമായ സുരേഷ് ഗോപിയുടെ മാസ് ഡയലോഗ്‌സില്‍ ഒരു കല്യാണം
30 May 2019
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പല മാസ് ഡയലോഗുകളും ശ്രദ്ധേയമായിരുന്നു. ഇതെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും ചെയ്തിരുന്നു. ഊണിന് സമയമാകുമ്...
ആധിപിടിച്ച് രാഹുല്‍... പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അതൊന്നും ഉള്‍ക്കൊള്ളാനാകാതെ സമ്പൂര്‍ണ പരാജയവുമായി പടിയിറങ്ങാനൊരുങ്ങി രാഹുല്‍ ഗാന്ധി; രാഹുല്‍ പോകാതിരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും അണികളുടെ പ്രകടനം
30 May 2019
അഴകിയ രാവണന്‍ സിനിമയിലെ ശ്രീനിവാസന്‍ പറയുന്ന ഡയലോഗ്‌സാണ് അവിടെ പാലുകാച്ച് ഇവിടെ കല്യാണമെന്ന്... അതുപോലയാണ് ഡല്‍ഹിയിലും സംഭവിക്കുന്നത് അവിടെ പാലുകാച്ച് നടക്കുമ്പോള്‍ ഇവിടെ കല്യാണം നടത്താനാണ് കോണ്‍ഗ്രസ്...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















