KERALA
റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്
പ്രകൃതി സൗഹൃദ നിര്‍മാണവും ജലസംരക്ഷണവും കേരളത്തില്‍ ഉറപ്പാക്കും; പ്രളയത്തിനു മുൻപുള്ള കേരളം പുനര്‍നിര്‍മിക്കലല്ല ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുളള കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യം; മുഖ്യമന്ത്രി പിണറായി വിജയന്‍
14 May 2019
പ്രളയത്തിനു മുൻപുള്ള കേരളം പുനര്‍നിര്‍മിക്കലല്ല ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുളള കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകൃതി സൗഹൃദ നിര്‍മാണവും ജലസംരക്ഷണവും കേരളത്തില്‍ ...
കള്ളന്റെ ബൈക്കിനു മുന്നിലേക്ക് സ്വന്തം സൈക്കിള്‍ തള്ളിവിട്ട് കള്ളനെ തടഞ്ഞുവച്ച് പിടിച്ചു; സൈക്കിള്‍ സമ്മാനിച്ച് പൊലീസ്
14 May 2019
ബൈക്കിലെത്തി കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടക്കാന്‍ ശ്രമിച്ചയാളെ സൈക്കിള്‍ കുറുകെയിട്ട് സാഹസികമായി പിടികൂടിയ ചേര്‍ത്തല മായിത്തറ പാലോടത്തുവെളി സോമന് അര്‍ത്തുങ്കല്‍ പൊലീസിന്റെ സ്...
പത്തൊന്‍പതാം വയസ്സില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടു... ഇപ്പോള്‍ തനിക്ക് 20 വയസ്സായി... ഏഴ് മാസം മുന്‍പ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് ആരംഭിച്ചു, ശരീരത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി:- ശബ്ദത്തിലും മാറ്റമുണ്ട്... പൊടിമീശ വന്നു... പൂര്‍ണ്ണമായും ഒരാണിന്റെ രൂപത്തിലേക്ക് മാറികൊണ്ടിരിക്കുകയാണ്...
14 May 2019
തന്റെ വ്യക്തിത്വത്തിന്റെയും ജീവിതാഭിലാഷങ്ങളുടെയും ചിറകരിയാൻ ശ്രമിച്ചവർക്കുമുന്നിലൂടെ ഉയരങ്ങളിലേക്ക‌് ആദം ഹാരിയ്ക്ക് പറക്കണം. സ്വന്തം അസ്ഥിത്വം അംഗീകരിക്കപ്പെടാന്‍ വേണ്ടി സഹിച്ച പീഡനങ്ങളും ത്യാഗങ്ങളും...
വംശനാശ ഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികള്‍ക്ക് കൂടൊരുക്കുന്ന പ്രത്യേക പദ്ധതിയ്ക്ക് തുടക്കമായി
14 May 2019
ഇടുക്കി ജില്ലാ ഭരണകൂടം, വംശനാശ ഭീഷണി നേരിടുന്ന അങ്ങാടി കുരുവികള്‍ക്ക് കൂട് ഒരുക്കുന്ന പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രദേശത്തെ പൈതൃക സ്വത്ത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി നാട്ടുകാ...
ഹെൽമറ്റിനകത്ത് യുവതിയുടെ വെട്ടിയെടുത്ത തല; ശരീര ഭാഗങ്ങളിൽ ചിലത് ചാക്കില്‍ കെട്ടിയ നിലയിലും, സ്‌കൂട്ടറിനകത്ത് ഒളിപ്പിച്ച നിലയിലും:- മംഗളൂരു അത്താവറില്‍ ഇലക്‌ട്രോണിക് റിപ്പയറിംഗ് കട നടത്തുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു
14 May 2019
മംഗളൂരു അത്താവറില്‍ ഇലക്‌ട്രോണിക് റിപ്പയറിംഗ് കട നടത്തുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. മൃതദേഹത്തിന്റെ കുറച്ചുഭാഗങ്...
ഭാഗ്യവാനെ കണ്ടെത്താനാകാതെ കോട്ടയം പാലാ നഗരം... ഭാഗ്യദേവത കടാക്ഷിച്ച 65 ലക്ഷം രൂപയുടെ ഭാഗ്യവാൻ ആര്? കാത്തിരിപ്പോടെ ലോട്ടറി വില്പനക്കാരൻ
14 May 2019
പാലാ ടൗണില്‍ മെയിന്‍ റോഡില്‍ പയപ്പാര്‍ കുട്ടിച്ചന്‍ ചവണിയാങ്കലിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ലക്കിസെന്ററില്‍ നിന്ന് സബ് ഏജന്റായ അഭിലാഷ് മുണ്ടുപാലം വാങ്ങി വില്‍പ്പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഇ...
കുറ്റപ്പെടുത്തി അമേരിക്ക... യു.എ.ഇ.യില്‍ സൗദി എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണം; ആക്രമണത്തിന് പിന്നിലാരെന്ന് ദുരൂഹം; ഇറാന് നേരെ വിരല്‍ ചൂണ്ടി അമേരിക്ക; സമാധാനമായ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം വിതയ്ക്കുന്നതാരെന്ന് ദുരൂഹത
14 May 2019
വളരെ കാലംകൊണ്ട് ഗള്‍ഫ് മേഖല സമാധാനത്തോടെയാണ് കഴിയുന്നത്. അതേസമയം യു.എ.ഇ.യുടെ കിഴക്കന്‍തീരത്ത് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് അട്ടിമറിശ്രമം. ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് നാല് കപ്പലുകള്‍ക്കുനേരേ ആ...
കാണാൻ സുന്ദരി... ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയായ സെറീന ആരുടേയും ഹരമാണ്; ഉന്നതരുമായി അടുത്ത ബന്ധമുള്ള സ്വര്‍ണക്കള്ളക്കടത്ത് മേഖലയിലെ കിരീടം വയ്ക്കാത്ത രാജകുമാരി സെറീന എന്ന ചിപ്പി; തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ 25 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്ത സംഭവം ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത്...
14 May 2019
ഒമാനില്‍നിന്നുള്ള വിമാനത്തില്‍ ഇന്നലെ രാവിലെ ഏഴോടെയാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയാണു സെറീന. ഇരുവരും പോലീസിന്റെ കസ്റ്റഡിയിലാണ്. സ്വര്‍ണക്കടത്തിന് ഇവര്ക...
ആദ്യകുര്‍ബാന ചടങ്ങുമായി ബന്ധപ്പട്ടുണ്ടായ വാക്ക് തർക്കത്തിനിടെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അമ്മയുടെ കഴുത്തിൽ ഗുരുതരമായി പരിക്കേൽപ്പിച്ച മകൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു- ഇരുവരും ആശുപത്രിയിൽ
14 May 2019
മാരാരിക്കുളത്ത് വാക്ക് തര്‍ക്കത്തിനിടയില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടു മകന്‍ അമ്മയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മ...
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട...രണ്ടു പേര്‍ അറസ്റ്റില്‍
14 May 2019
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട. 2500 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടികൂടിയ കഞ്ചാവിന് 1.5 കോടി രൂപ വില കണക്കാക്കുന്...
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയിറക്കം, തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ 36 മണിക്കൂര്‍ നീണ്ട പൂരത്തിന് കൊടിയിറങ്ങും
14 May 2019
പൂരപ്രേമികളുടെ ആവേശമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയിറക്കം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ ആണ് 36 മണിക്കൂര്‍ നീണ്ട പൂരത്തിന് കൊടിയിറങ്ങുക. രാവിലെയാണ് പകല്‍പൂരം. ഉച്ചയ്ക...
തീവ്രവാദ ഭീഷണിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുടെ ആഘോഷം പരിഗണിച്ചും നടത്തിയ പരിശോധനയിൽ പൊലീസുകാരെ ഞെട്ടിച്ച് യുവാവ്... അരയിലും കാലില്‍ കെട്ടിയ ബാന്‍ഡേജിനുള്ളിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 16.5 ലക്ഷം; കണ്ണൂരില്‍ നടന്ന വാഹന പരിശോധനയിൽ പുറത്ത് വരുന്നത്...
14 May 2019
തീവ്രവാദ ഭീഷണിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുടെ ആഘോഷം പരിഗണിച്ചും കണ്ണൂരില്‍ നടത്തിയ പോലീസിന്റെ വാഹന പരിശോധനയിൽ ഞെട്ടി.കൂട്ടുപുഴ ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധന...
താമരശ്ശേരി ചുരം റോഡില്‍ ഇന്നു മുതല്‍ ചരക്കുവാഹനങ്ങള്‍ക്ക് നിരോധനം
14 May 2019
താമരശ്ശേരി ചുരംറോഡില്‍ വികസന പ്രവൃത്തി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ റോഡില്‍ വലിയ ചരക്കുവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. വയനാട്, കോഴിക്കോട് ഭാഗങ്ങളില്‍നിന്ന് വരുന്ന മള്‍ട്ടി ആക്‌സില്‍ ട്രക്ക...
കെവിന്‍ വധക്കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് കോടതി പരിശോധിക്കും, ഏഴ് സാക്ഷികളുടെ വിസ്താരവും ഇന്ന്
14 May 2019
കെവിന്‍ വധക്കേസില്‍ വിവിധയിടങ്ങളില്‍ നിന്നും തെളിവായി ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് കോടതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് ഏഴ് സാക്ഷികളുടെ വിസ്താരവും ഇന്നു നടക്കും. മാന്നാനത്തെ സ്വകാര്യ സ്‌കൂള്‍...
ശബരിമല ക്ഷേത്ര നട ഇടവമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും, ഇത്തവണയും കനത്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും
14 May 2019
ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്കാണ് നട തുറക്കുക. കനത്ത സുരക്ഷാ സംവിധാനം ഇത്തവണയും ഏര്‍പ്പെടുത്തും. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഓരോ എസ്പിമാരുടെ...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















