Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്

02 SEPTEMBER 2026 07:36 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് ചേവായൂര്‍ മഠത്തില്‍മുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹന-വസ്തു ഇടപാട് വ്യാപാരിയായ ചേവായൂര്‍ സ്വദേശി സി.പി. സുധാകരന്‍ (65) വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന സംശയത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, കേസില്‍ നിര്‍ണായക വഴിത്തിരിവായി അപകടത...

വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ സി.ഐ ഉള്‍പ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

14 May 2019

വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ സി.ഐ ഉള്‍പ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. പ്രതിചേര്‍ക്കപ്പെട്ട പറവൂര്‍ സി.ഐയായിരുന്ന ക്രിസ്പിന്‍സാം, വരാപ്പുഴ എസ്.ഐയായിരുന്ന ദ...

തൃശൂര്‍ പെരിഞ്ഞനത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലു മരണം

14 May 2019

പെരിഞ്ഞനത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ആലുവ പള്ളിക്കര സ്വദേശികളായ രാമകൃഷ്ണന്‍(68) നിഷാ പ്രമോദ്(33) ദേവനന്ദ(മൂന്ന്) നിവേദിക(ര...

യൂണിവേഴ്‌സിറ്റി കോളജില്‍ പഠനം തുടരില്ലെന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി, ഭയം കൊണ്ടാണ് കോളജ് മാറുന്നതെന്നും പരാതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ കാരണവും ഭയം തന്നെയാണെന്നും ബന്ധുക്കള്‍

14 May 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠനം തുടരില്ലെന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി. ഇതേത്തുടര്‍ന്ന് കോളേജ് മാറ്റത്തിന് അപേക്ഷ നല്‍കിയെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. ഭയം കൊണ്ട...

സണ്ണി ലിയോണിന് പുറമേ പോണ്‍രംഗത്തെ ഇന്ത്യന്‍ നിറ സാന്നിധ്യങ്ങള്‍ 

13 May 2019

സണ്ണി ലിയോണിനെ എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ പോണ്‍ രംഗത്ത് ഇന്ത്യന്‍ നിറ സാന്നിധ്യങ്ങള്‍ വേറെയുമുണ്ട്. അതിലേറ്റവും പ്രിയങ്കരിയാണ് പ്രിയ റായ് അഞ്ജലി. ന്യൂഡല്‍ഹിയില്‍ ജനിച്ച പ്രിയയെ അമേരിക്കന്‍ ...

കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂവെന്ന് നടി

13 May 2019

പേളിയും ശ്രീനിഷും വിവാഹിതരായതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന മോശം കമന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി നടി സാധിക വേണുഗോപാല്‍. പേര്‍ളിയുടെ വിവാഹം കഴിഞ്ഞപ്പോള്‍ ഇത് ഉടന്‍ പിരിയും എന്നും മറ്റുമുള്ള ...

ഗോവിന്ദ് അടിപൊളിയെന്നു ഐശ്വര്യ ലക്ഷ്മിയെ ഞെട്ടിപ്പിച്ച് ആസിഫ് അലി

13 May 2019

നടന്‍ ആസിഫ് അലിയുടെ വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് ശ്രദ്ധിക്കപ്പെടുകയാണ് ഗോവിന്ദ് എന്ന ഉയരെയിലെ കഥാപാത്രം. സ്ഥിരം നായക റോളില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഒരു സൈക്കോ കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയ്ക...

പൂരപ്രേമികളെ വർണ്ണ വിസ്മയത്തിലാഴ്ത്തി 'കുടമാറ്റം' ; കഥകളി രൂപങ്ങൾ മുതൽ മിക്കി മൗസിന്‍റെ ചിത്രങ്ങൾ വരെയുള്ള കുടകൾ; പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ പരസ്പരം കുടകൾ മത്സരിച്ചുയർത്തിയതോടെ ആർപ്പു വിളികളോടെ വരവേറ്റ് ആസ്വാദകർ

13 May 2019

തൃശൂർ പൂരത്തിന്റെ മുഖ്യ ആകർഷണമായ കുടമാറ്റം വർണ്ണ വിസ്മയമായി. വാശിയോടെ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ പരസ്പരം കുടകൾ മത്സരിച്ചുയർത്തിയതോടെ പൂരപ്രേമികൾ ആവേശത്തിലായി. ശാരീരികാവശതകൾ അനുഭവപ്പെട്ടെങ്കി...

ആർദ്രം മിഷൻ: കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉന്നതതലയോഗം

13 May 2019

തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ എസ്.എച്ച്.എസ്.ആ...

തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല; ത​നി​ക്കൊ​പ്പം വ​രു​ന്ന ഭാ​ര്യ​യു​ടെ യാ​ത്ര​ച്ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് സ​ർ​ക്കാ​രി​നു ന​ൽ​കി​യ ക​ത്ത് പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് പി​എ​സ് സി ചെ​യ​ർ​മാ​ൻ

13 May 2019

ഔ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ൽ ത​നി​ക്കൊ​പ്പം വ​രു​ന്ന ഭാ​ര്യ​യു​ടെ യാ​ത്ര​ച്ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സ​ർ​ക്കാ​രി​നു ന​ൽ​കി​യ ക​ത്ത് പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് പി​എ​സ് സി ചെ...

സംസ്ഥാനം ഇപ്പോള്‍ തന്നെ കടക്കെണിയിൽ; മുഖ്യമന്ത്രി ലണ്ടനില്‍ പോയിരിക്കുന്നത് ലാവലിന്‍ കമ്പനിക്ക് മണിയടിക്കാന്‍ വേണ്ടി; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

13 May 2019

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മസാലബോണ്ട് വില്‍പ്പന ലാവലിന്‍ കമ്പനിയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ചെന്നിത്തല ആരോപിച്ചു. മസാല ബോണ്ട് സംസ...

കേരളത്തിൽ നിരാലംബർ വർധിക്കുന്നു; അമ്മമാർ കാമുകന്മാരെ തേടുന്നു; കുട്ടികൾ സംരക്ഷകരെയും; നാട്ടുകാരെ സാക്ഷിനിർത്തി കെട്ടിയ താലിക്ക് പുല്ലുവില കൽപ്പിച്ച് സുഹൃത്തുക്കളെ തേടി പോകുന്ന അമ്മമാരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നു

13 May 2019

നാട്ടുകാരെ സാക്ഷിനിർത്തി കെട്ടിയ താലിക്ക് പുല്ലുവില കൽപ്പിച്ച് സുഹൃത്തുക്കളെ തേടി പോകുന്ന അമ്മമാരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നു. അമ്മയുടെ സുഹ്യത്തിന്റെ ക്രൂര മർദ്ദനത്തിനും ലൈംഗികാതിക്രമങ്ങൾക്കും ഇ...

പാലാരിവട്ടത്തിൽ ലീഗ് നേതാക്കൾ കുരുങ്ങുമോ; പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചില പ്രമുഖ കോൺഗ്രസ്, ലീഗ് നേതാക്കളെ വിജിലൻസ് പിടികൂടാൻ നീക്കം

13 May 2019

പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചില പ്രമുഖ കോൺഗ്രസ്, ലീഗ് നേതാക്കളെ വിജിലൻസ് പിടികൂടാൻ നീക്കം. പാലം ഉദ്ഘാടനം ചെയ്തത് ഇടത് സർക്കാരാണെങ്കിലും പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത...

രാജ്യാന്തര ബാല ചലച്ചിത്ര മേളയിൽ സിനി മാജിക്കും; പ്രദർശനം നാളെ കൈരളിയിൽ

13 May 2019

തിരുവനന്തപുരം: കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമാജിക്കും. സ്ക്രീനിലെ താരങ്ങൾ വേദിയിലെത്തുന്ന അത്യപൂർവ്വ മാജിക് നാളെ കൈരളി തിയറ്ററിൽ അരങ്ങേറും. മാജിക് അക്കാഡമിയുടെ സാരഥിമാരിൽ ഒരാളും പ്രശസ്ത ...

തൃശ്ശൂരിൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം; ര​ണ്ടു കു​ട്ടി​ക​ളു​ൾ​പ്പെ​ടെ നാ​ലു പേ​ർ മ​രി​ച്ചു

13 May 2019

തൃ​ശൂ​രിലെ പെ​രി​ഞ്ഞ​ന​ത്തുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ൾ​പ്പെ​ടെ നാ​ലു പേ​ർ മ​രി​ച്ചു. ആ​ലു​വ പ​ള്ളി​ക്ക​ര സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ൻ, ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി നി​ഷാ പ്ര​മോ​ദ്, മ​ക്ക​...

തൃശ്ശൂരിനെ ഇളക്കി മറിച്ച് പൂര പ്രേമികൾ; ആവേശോജ്ജ്വലമായ ഇലഞ്ഞിത്തറ മേളം പര്യവസാനിച്ചു; ഇനി കുടമാറ്റത്തിനായുള്ള കാത്തിരിപ്പ്

13 May 2019

വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം ആവേശക്കൊടുമുടിയിലെത്തിയിരിക്കുകയാണ്. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ഇലഞ്ഞിത്തറ മേളം കഴിഞ്ഞു. ഇനി കുടമാറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പൂര പ്രേമികൾ. മേളം ആസ്വദിക്ക...

Malayali Vartha Recommends