Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"

02 SEPTEMBER 2026 07:33 PM IST
മലയാളി വാര്‍ത്ത

മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും റദ്ദാക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇറങ്ങി അവിടെനിന്ന് യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലേക്ക് കണക്‌ഷൻ വിമാനങ്ങളിൽ പോകേണ്ട യാത്രക്കാരെയാണ് സർവീസുകളുടെ സമയമാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

കോഴിക്കോട്–അബുദാബി എയർ അറേബ്യ സർവീസ് വൈകിയതിനെ തുടർന്ന് അബുദാബി വഴി അൽമാട്ടിയിലേക്ക് പോകാനിരുന്ന 41 വിദ്യാർഥികൾക്ക് കണക്ഷ‌ൻ വിമാനം നഷ്ടമായി.

യാത്ര മുടങ്ങിയ വിദ്യാർഥികൾക്ക് ഇന്നും നാളെയുമായാണ് പുതിയ ടിക്കറ്റ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള സ്‌പൈസ് ജെറ്റും കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് റദ്ദാക്കുകയും മണിക്കൂറുകളോളം വൈകുകയും ചെയ്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറുകളിൽനിന്നുള്ള യാത്രക്കാരെ ഇതു കാര്യമായി ബാധിച്ചു.

 

 

വിമാന നിരക്ക് താരതമ്യേന കുറവായതാണ് സ്പൈസ് ജെറ്റ് ടിക്കറ്റ് എടുക്കാൻ യാത്രക്കാരെ പ്രേരിപ്പിച്ചത്. എന്നാൽ ഈ വിമാനങ്ങളിൽ ടിക്കറ്റെടുത്ത പല പ്രവാസി കുടുംബങ്ങളുടെയും യാത്ര ദുരിതത്തിലായി. അതേസമയം, യുഎഇ വിമാനത്താവളങ്ങളിൽനിന്നുള്ള ഏതാനും സർവീസുകളിൽ ഇന്നും മാറ്റങ്ങളുണ്ട്.

എയർ അറേബ്യയുടെ ചില ഗൾഫ് സർവീസുകൾ റദ്ദാക്കി. സ്‌പൈസ് ജെറ്റിന്റെ മുംബൈ, പൂണെ, അമൃത്സർ സർവീസുകൾ വൈകി. യാത്രയ്ക്കു പുറപ്പെടും മുൻപ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് പുതുക്കിയ സമയം അറിഞ്ഞിരിക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചു. സംഘർഷം വീണ്ടും രൂക്ഷമായതോടെ വ്യോമസുരക്ഷാ വിലയിരുത്തലുകൾ തുടരുകയാണ്. ഹോർമുസിൽ രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായതും മേഖലയിലെ ആശങ്ക വർധിപ്പിച്ചു.

∙ റദ്ദാക്കൽ നീട്ടി വിദേശ വിമാന കമ്പനികൾ
ബ്രിട്ടിഷ് എയർവേയ്സ്, എയർ കാനഡ, കെഎൽഎം, ഫിന്നെയർ, ലുഫ്താൻസ, സിംഗപ്പൂർ എയർലൈൻസ്, കാതെ പസഫിക് തുടങ്ങിയ രാജ്യാന്തര വിമാനക്കമ്പനികളും മധ്യപൂർവദേശത്തെ ചില സർവീസുകൾ റദ്ദാക്കുന്നതും താൽക്കാലിക നിർത്തിവയ്ക്കുന്നതും നീട്ടി. ബ്രിട്ടിഷ് എയർവേയ്സ് ചില റൂട്ടുകളിൽ സർവീസ് കുറച്ചു.

എയർ കാനഡ ദുബായ് സർവീസ് താൽക്കാലികമായി നിർത്തി. എയർ കാനഡ 2027 ജനുവരി വരെയും ഫിന്നെയർ 2027 മാർച്ച് വരെയും സസ്‌പെൻഡ് ചെയ്തു. കാതെ പസഫിക്, ബ്രിട്ടീഷ് എയർ ഒക്ടോബർ 25 വരെയും കെഎൽഎം, സിംഗപ്പൂർ എയർലൈൻസ്, ലുഫ്താൻസ എന്നിവ ഒക്ടോബർ 24 വരെയും സർവീസുകൾ നിർത്തിവച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends