KERALA
കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു
പൂരപ്രേമികളെ പുളകംകൊളിച്ച് തൃശിവപ്പേരൂറിന്റെ മഹാപൂരത്തിന് തുടക്കമായി... രാവിലെ ഏഴിന് കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങള്‍ എത്തിച്ചേര്‍ന്നതോടുകൂടി പൂരങ്ങളുടെ പൂരത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചു
13 May 2019
പൂരപ്രേമികളെ പുളകംകൊളിച്ച് തൃശിവപ്പേരൂറിന്റെ മഹാപൂരത്തിന് തുടക്കമായി. രാവിലെ ഏഴിന് കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങള്‍ എത്തിച്ചേര്‍ന്നതോടുകൂടിയാണ് പൂരങ്ങളുടെ പൂരത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. 1...
ജിഎസ്ടിക്കു പുറമെ പ്രളയസെസും... സംസ്ഥാനത്ത് ജിഎസ്ടിക്ക് പുറമെ ഒരു ശതമാനം അധികനികുതി ഏര്‍പ്പെടുത്തുന്ന പ്രളയസെസ് ജൂണില്‍ നിലവില്‍ വരും
13 May 2019
സംസ്ഥാനത്ത് ജിഎസ്ടിക്ക് പുറമെ ഒരു ശതമാനം അധികനികുതി ഏര്‍പ്പെടുത്തുന്ന പ്രളയസെസ് ജൂണില്‍ നിലവില്‍ വരും. ഇതോടെ നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ നികുതിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വിലകൂടും. ജൂണ്‍ ഒന്നു ...
ജോലിക്കിടയിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു
13 May 2019
വാക്കു തര്‍ക്കത്തിനിടയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു.കുതിരപ്പാലം സ്വദേശി രാധാകൃഷ്ണപിള്ള (54) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. ലോഡിങിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശ...
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്, തൃശൂര്‍ പൂരത്തിനായി ശക്തന്റെ തട്ടകം ഒരുങ്ങി, രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങളുടെ പാതയിലേക്ക് പ്രവേശിക്കുക, പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആവേശകരമാക്കാന്‍ ഒരുങ്ങി പൂരപ്രേമികള്‍, പൂരനഗരിയിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുന്നു
13 May 2019
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്, തൃശൂര്‍ പൂരത്തിനായി ശക്തന്റെ തട്ടകം ഒരുങ്ങി, രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങളുടെ പാതയിലേക്ക് പ്രവേശിക്കുക, പ്രസിദ്ധമായ ഇലഞ്ഞിത്തറ മേ...
കേരളത്തില്‍ രണ്ടു ദിവസം ശക്തമായ മഴയ്ക്കു സാധ്യത; ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും യെല്ലോ അലര്‍ട്ട്
12 May 2019
കേരളത്തില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശ്കതമായ മഴയ്ക്കു സാധ്യത. ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യയെന്നും ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറ...
ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ യാത്രാച്ചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണം; സർക്കാരിനോട് അനുമതി തേടി പിഎസ് സി ചെയര്‍മാന്റെ കത്ത് പൊതുഭരണ വകുപ്പിന്
12 May 2019
പിഎസ് സി ചെയര്‍മാന്‍റെ ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ യാത്രാച്ചെലവ് കൂടി സര്‍ക്കാര്‍ വഹിക്കുന്നതിന് അനുമതി തേടി പിഎസ് സി സര്‍ക്കാരിന് കത്തയച്ചു. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരമൊരു കീഴ്വഴക്കം നിലവിലുണ്ടെ...
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പത്തു ദിവസം മാത്രം; കൂട്ടലും കുറയ്ക്കലുമായി കഴിയുന്ന സ്ഥാനാർത്ഥികൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ
12 May 2019
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പത്തു ദിവസം മാത്രം. കൂട്ടലും കുറയ്ക്കലുമായി കഴിയുന്ന സ്ഥാനാർത്ഥികൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ. സ്ഥാനാർത്ഥികളുടെ മാത്രമല്ല ഭരണാധികാരികളുടെ അവസ്ഥയും ഇതു തന്...
കാടിറങ്ങി കാഴ്ചയുടെ വസന്തം കാണാന്‍ ആ 228 പേരെത്തി
12 May 2019
തിരുവനന്തപുരം: മലബാറിലെ നാല് ജില്ലകളില്‍ നിന്നും കൊല്ലത്ത് നിന്നും എത്തിയ ആദിവാസി ഊരുകളിലെ 228 കുട്ടികളായിരുന്നു ഇന്നലത്തെ രാജ്യാന്തര ചലച്ചിത്രമേളയിലെ മണിമുത്തുകള്‍. കാടിറങ്ങി വലിയ സ്‌ക്രീനില്‍ സിനിമ ...
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; വിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കുമൊടുവിൽ കർശന ഉപാധികളോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളത്തിനെത്തിച്ചത് കാണാൻ ജനപ്രവാഹം; ആർപ്പു വിളികളോടെ തൃശൂരിന്റെ പ്രിയപ്പെട്ട 'രാമനെ' വരവേറ്റ് ആനപ്രേമികളും പൂര പ്രേമികളും
12 May 2019
തൃശൂര്‍ പൂരം വിളംബരത്തിന് വിവാദങ്ങൾക്കൊടുവിൽ പൂരപ്രേമേികളുടെ ആഗ്രഹം പോലെ തന്നെ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളി. തുടര്‍ച്ചയായ ആറാ...
കേരള കോൺഗ്രസിന്റെ അമരത്തേയ്ക്ക് ജോസ്.കെ.മാണിക്കായി പിടിമുറുക്കി മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാർ; ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തിൽ സി.എഫ്. തോമസിന് അതൃപ്തി; പാർട്ടിയിൽ ജില്ലാ പ്രസിഡന്റുമാർ മാത്രമല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്; സി.എഫ്. തോമസ് പാർട്ടി ചെയർമാനായാൽ സ്വാഗതം ചെയ്യുമെന്നും പി.ജെ ജോസഫ്
12 May 2019
ജോസ്.കെ.മാണിയെ കേരള കോൺഗ്രസ് എം ചെയർമാനാക്കണമെന്ന് ആവശ്യപ്പെട്ട് മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാർ രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ മാറി മറിയുകയാണ്. ഒൻപത് ജില്ലാ പ്രസിഡന്റുമാരാണ് കെ.എം.മാണിയുടെ പിൻഗാമിയായി...
മൂന്നാം ദിവസത്തിലെ കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ താരമായി 'കുട്ടിച്ചാത്തന്‍'
12 May 2019
തിരുവനന്തപുരം: കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിവസത്തെ താരമായി മൈഡിയര്‍ കുട്ടിച്ചാത്തന്‍. കുന്തവും തീപ്പന്തവും തങ്ങള്‍ക്ക് നേരെ പാഞ്ഞെത്തിയപ്പോള്‍ കൂട്ടുകാര്‍ ഭയന്നു. കുട്ടിച്ചാത്തന്‍...
ആദ്യത്തെ മേള ബാല ചലച്ചിത്രമേള, നിഖില വിമല്‍ ഹാപ്പിയാണ്
12 May 2019
തിരുവനന്തപുരം: കുട്ടിക്കാലത്ത് തിയേറ്ററില്‍ പോയി സിനിമകള്‍ കാണാന്‍ അധികം ഭാഗ്യം ലഭിച്ചിട്ടില്ലാത്ത മലയാളത്തിന്റെ യുവനടി നിഖില വിമല്‍ ആദ്യമായാണ് ഒരു ചലച്ചിത്രമേളയ്‌ക്കെത്തുന്നത്, അത് കുട്ടികളുടെ രാജ്യാ...
ടൊവീനോയും ആര്‍.എസ് വിമലും നാളെ കുട്ടി ചിത്രങ്ങളുടെ മേളയില്‍
12 May 2019
തിരുവനന്തപുരം: രാജ്യാന്തര ബാല ചലച്ചിത്രമേളയില്‍ നാളെ യുവ നടന്‍ ടൊവീനോ തോമസ്സും സംവിധായകന്‍ ആര്‍. വിമലും പങ്കെടുക്കും. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന കല്‍ക്കിയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ നിന്നാണ്...
ബാല ചലച്ചിത്രമേള വന്‍ വിജയത്തിലേക്ക്...ശിശുക്ഷേമ സമിതി വിവാദത്തിനില്ല; ജനറല്‍ സെക്രട്ടറി എസ്.പി ദീപക്
12 May 2019
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള ഇതിനോടകം ജനകീയ ഉത്സവമായി മാറിയിട്ടുണ്ട്. മാധ്യമങ്ങള്‍ അടക്കമുള്ള എല്ലാവരുടെയും പിന്തുണയാണ് ഈ ...
അമിത വേഗതയിലെത്തിയ മൂവർ സംഘം എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചു; സംഭവം വിഴിഞ്ഞത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെ
12 May 2019
തിരുവനന്തപുരത്ത് വാഹനപരിശോധനക്കിടെ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചു. വിഴിഞ്ഞത്താണ് വാഹനപരിശോധനയ്ക്കിടെ എസ് ഐയെ ബൈക്കില്‍ എത്തിയ സംഘം ഇടിച്ച് തെറിപ്പിച്ചത്. വിഴിഞ്ഞം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജയനെ...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















