KERALA
അക്ഷര നഗരിയില് ലുലു മാളിന് നാളെ ആരംഭം
മൂന്നാം തവണയും കോടതി ജാമ്യം നിഷേധിച്ചപ്പോള് പത്മാസരോവരത്തില് അലമുറയിട്ടു പൊട്ടിക്കരഞ്ഞ് കാവ്യ
29 August 2017
നടിയെ ആക്രമിച്ച കേസില് നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ ജാമ്യം തേടി അങ്കമാലി കോടതിയേയും ഹൈക്കോടതിയേയും ഓരോ തവണ സമീപിച്ചിരുന്നെങ്കിലും രണ്ടും തള്ളിയിരുന്നു. ദിലീപിനെതിരെ കൂടുതല് ...
വക്കീലിന്റെ വാദങ്ങള് ഏറ്റില്ല... സര്വ ശക്തിയുമുപയോഗിച്ച് പോലീസ് രംഗത്തെത്തിയപ്പോള് ദിലീപിന് പുറംലോകം കാണാനായില്ല
29 August 2017
നടിയെ ആക്രമിച്ച കേസില് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസന്വേഷണം നടക്കുന്ന ഘട്ടത്തില് ജാമ്യം നല്കിയാല് അത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്ന് കോടതി കണ്ടെത്തി. ഇതോടെ 50 ദിവസം പിന്നിട്ട ദിലീപ...
വക്കീലിന്റെ വാദങ്ങള് ഏറ്റില്ല... സര്വ ശക്തിയുമുപയോഗിച്ച് പോലീസ് രംഗത്തെത്തിയപ്പോള് ദിലീപിന് പുറംലോകം കാണാനായില്ല
29 August 2017
നടിയെ ആക്രമിച്ച കേസില് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസന്വേഷണം നടക്കുന്ന ഘട്ടത്തില് ജാമ്യം നല്കിയാല് അത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്ന് കോടതി കണ്ടെത്തി. ഇതോടെ 50 ദിവസം പിന്നിട്ട ദിലീപ...
മെഡിക്കല് പഠനമോഹം ഉപേക്ഷിച്ച് നിറകണ്ണുകളോടെ വിദ്യാര്ഥികള്
29 August 2017
വര്ഷങ്ങള് നീണ്ട അധ്വാനത്തിനൊടുവില് പണം ഒരു കടമ്പയായതോടെ വിദ്യാര്ത്ഥികള്ക്ക് അവരുടെ ലക്ഷ്യത്തിലെത്താന് കഴിയുകയില്ലെന്നോര്ത്ത് സങ്കടം അടക്കാനായില്ല. മെഡിക്കല് പഠനമെന്ന മോഹം സ്വാശ്രയ മാനേജ്മന്റെു...
ജാമ്യം കിട്ടുമെന്ന് പ്രതീക്ഷ... ദിലീപ് അഴിക്കുള്ളിലായി 50 ദിവസം പിന്നിടുമ്പോള്
29 August 2017
നടിയെ ആക്രമിച്ച കേസില് നടന് ദിലീപിന്റെ ജാമ്യാപേക്ഷയില് ഹൈക്കോടതി ചൊവ്വാഴ്ച വിധിപറയും. 50 ദിവസത്തോളം ജയിലിനുള്ളിലായ ദിലീപിന് ഇന്ന് ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷ. തന്റെ പേരിലെ കേസ് കെട്ടിച്ചമച്ചതാണെ...
യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യാപേക്ഷയില് ഹൈക്കോടതി വിധി ഇന്ന്
29 August 2017
യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യാപേക്ഷയില് ഹൈക്കോടതി ഇന്നു വിധി പറയും. ഗൂഢാലോചനയില് ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ചു പൊലീസ് രജിസ്റ്റര് ചെയ്തതു കള്ളക്കേസ് ആണെന്നും...
ഉദ്ഘാടന ചടങ്ങില് എല്ലാവരേയും ഞെട്ടിച്ച് മന്ത്രിയും എംപിയായ നടനും
28 August 2017
ഉദ്ഘാടനചടങ്ങുകള്ക്കും മറ്റും മന്ത്രിമാരെയും വിശിഷ്ടാതിഥികളെയും മണിക്കൂറുകളോളം കാത്തിരിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല് ഇവിടെ സംഘാടകരെയും പൊതുജനങ്ങളെയും നിശ്ചിത സമയത്തിനും അരമണിക്കൂര് നേരത്തേയെത്ത...
റീസർവേ തടസപ്പെടുത്തുന്നതു കൈയേറ്റക്കാരെന്നു ദേവികുളം സബ്കളക്ടറുടെ സത്യവാങ്മൂലം
28 August 2017
ഇടുക്കിയിൽ നീലക്കുറിഞ്ഞി സങ്കേതം തടസപ്പെടുത്തുന്നതിനു പിന്നിൽ കൈയേറ്റക്കാരെന്ന് ദേവികുളം സബ്കളക്ടർ. ദേശീയ ഹരിത ട്രൈബ്യൂണലിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ...
ഈ പോസ്റ്റ് എഴുതുമ്പോള് ഹിന്ദു ഐക്യവേദിക്കാര് എന്റെ വീട്ടിലേക്ക് മാര്ച്ച് നടത്തുകയാണ്; എന്നെ അപകീര്ത്തിപ്പെടുത്താന് മകളെ വലിച്ചിഴക്കുന്നത് ദൗര്ഭാഗ്യകരം'': വ്യാജവാര്ത്തയ്ക്കെതിരെ വിഡി സതീശന്...
28 August 2017
തന്റെ മകള് എസ്എഫ്ഐയില് ചേര്ന്നുവെന്ന വാര്ത്ത നിഷേധിച്ച് വിഡി സതീശന് എംഎല്എ. സോഷ്യല് മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്ത്തയാണ്. തന്നെ അപകീര്ത്തിപ്പെടുത്താന് മകളെ വലിച്ചിഴയ്ക്കുന്നത് ദൗര്ഭാ...
ദിലീപ് പുറംലോകം കാണില്ലെന്നുറപ്പിച്ച് ഡിജിപി: ദിലീപിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് ബെഹ്റ
28 August 2017
ദിലീപിന്റെ വിധി നാളെയറിയാം. നടിയെ അക്രമിച്ച കേസില് ദിലീപിന്റെ അറസ്റ്റില് പോലീസ് പൂര്ണവിശ്വാസത്തിലാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസില് കുറ്റപത്രം ഉടന് സമര്പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന...
ആ പ്രതിമക്കൊരു ചരിത്രമുണ്ട്...കണ്ണൂര് ജയിലിലെ ഗാന്ധി പ്രതിമ; കള്ളനോട്ടടിക്കാരന്റെ കലാവിരുത്; അത് മാനസാന്തരം വന്നവന്റെ മഹാത്മഗാന്ധി!
28 August 2017
ക്രൈംനമ്പര്-11107. കണ്ണൂര് ജയിലിന് മുന്നിലെ ഗാന്ധി പ്രതിമയില് ശില്പ്പിയുടെ പേരിന് കൂടെ ഇങ്ങനെയൊരു ക്രൈം നമ്പര് കൂടി കാണാം. അമ്പതുകളുെട ഒടുവില് കള്ളനോട്ടടിക്കേസില് ജയിലിലായ ഏറണാകുളം സ്വദേശി ഫ്രാ...
റോഡ് നിര്മ്മിക്കാനില്ല . . മുട്ടുമടക്കി ചൈന, ഇരു സേനകളും പിന്മാറും, ഇത് ഇന്ത്യന് ജയം
28 August 2017
ഇരുരാജ്യങ്ങള് തമ്മില് യുദ്ധസമാന സാഹചര്യങ്ങള് ഉണ്ടായിട്ടും അത് ഒഴിവാക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയം. ദോക് ലാമില് നിന്നും ഏക പക്ഷീയമായി പിന്മാറണമെന്നും അല്ലങ്കില് ആക്രമിക്കുമെന്നുമുള്ള ഭീഷണിയി...
മദ്യപര്ക്ക് സന്തോഷ വാര്ത്ത...മാഹി മദ്യം കൊണ്ട് ഓണം ആഘോഷിക്കാം; മാഹിയില് അടച്ചുപൂട്ടിയ 32 മദ്യശാലകളും ഉടന് തുറക്കും
28 August 2017
നഗരസഭാ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന ദേശീയപാതയില് മദ്യശാലകള്ക്ക് ദൂരപരിധി ബാധകമല്ലെന്ന സുപ്രീംകോടതി വിശദീകരണത്തെത്തുടര്ന്ന് മാഹിയില് നേരത്തെ അടച്ചുപൂട്ടിയ 32 മദ്യശാലകളും തുറക്കും. ഡിസംബര് പതിനഞ്...
മാങ്ങാനം കൊലപാതകം; സന്തോഷിന്റെ തല മക്രോണി പാലത്തിന് സമീപമുള്ള തോട്ടില് നിന്നും കണ്ടെടുത്തു
28 August 2017
പയ്യപ്പാടി സ്വദേശിയായ സന്തോഷിനെ കൊന്ന് യന്ത്രവാള് കൊണ്ട് കഷണങ്ങളാക്കി മാങ്ങാനത്തെ റോഡരികില് തള്ളിയ കേസില് കുപ്രസിദ്ധ ഗുണ്ട കമ്മല്വിനോദും ഭാര്യയും പൊലീസ് കസ്റ്റഡിയില്. കൊല്ലപ്പെട്ട സന്തോഷിന്റെ തല ...
സ്വാശ്രയ മെഡിക്കല് ഫീസില് സര്ക്കാരിന് തിരിച്ചടി; സുപ്രീംകോടതി വിമര്ശനം
28 August 2017
സ്വാശ്രയ മെഡിക്കല് ഫീസ് വിഷയത്തിലെ സുപ്രീംകോടതി വിധിയില് സര്ക്കാരിന് കനത്ത തിരിച്ചടി. എല്ലാ സ്വാശ്രയ മെഡിക്കല് കോളേജുകള്ക്കും 11 ലക്ഷം ഫീസ് വാങ്ങാമെന്നും, 6 ലക്ഷം ബാങ്ക് ഗ്യാരണ്ടിയായി ഈടാക്കാമെന്...