Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അന്തരിച്ച കാനത്തിൽ ജമീല എം.എൽ.എയുടെ കബറടക്കം നാളെ വെെകുന്നേരം ആറിന്

01 DECEMBER 2025 08:42 AM ISTമലയാളി വാര്‍ത്ത
ശനിയാഴ്ച രാത്രി അന്തരിച്ച കാനത്തിൽ ജമീല എം.എൽ.എയുടെ കബറടക്കം നാളെ വെെകുന്നേരം ആറിന് അത്തോളി കുനിയിൽ കടവ് ജുമ മസ്ജിദ് കബർസ്ഥാനിൽ നടക്കും. മൃതദേഹം നാളെ രാവിലെ വരെ മേയ്ത്ര ആശുപത്രിയിൽ സൂക്ഷിക്കും. തുടർന്ന് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും ഉച്ച കഴിഞ്ഞ് തലക്കുളത്തൂരിലും പൊതുദർശനമു...

ഹനാന്‍ തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല; നമ്മള്‍ കരുതുന്നതിലും അപ്പുറമാണ് അവളുടെ ജീവിതം; പിന്തുണയുമായി ഷൈന്‍ ടോം

26 July 2018

അവളെ എനിക്കറായാം പാവം. സമൂഹമാധ്യമങ്ങളില്‍ ഹനാന്‍ എതിരെ നടക്കുന്ന ആരോപണങ്ങളില്‍ ഹനാന് പിന്തുണയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ഹനാന്‍ തന്റെ പോരാട്ടം തുടങ്ങുന്ന ഇന്നും ഇന്നലെയുമല്ല. ഹനാന്റെ ജീവിതം നമ്മള്‍ ...

കുമ്പസാരം തുടരണം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണ് :താനും കുമ്പസാരിച്ചിട്ടുണ്ട് : പക്ഷേ ശബരിമലയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരണം :സംസ്ഥാന വനിത കമ്മീഷന്‍

26 July 2018

നിലപാട് വ്യക്തമാക്കി വനിതാ കമ്മീഷന്‍. കുമ്പസാരം പെട്ടെന്നൊരു ദിവസം നിര്‍ത്താന്‍ കഴിയില്ലെന്നും അത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണെന്നും സംസ്ഥാന വനിത കമ്മീഷന്‍ എം.സി ജോസഫൈന്‍. താനും കുമ്പസാരിച്ചിട്ട...

ജി.എന്‍.പി.സിയുടെ വനിതാ അഡ്മിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു

26 July 2018

വനിതാ അഡ്മിന് ആശ്വാസം. ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ജി.എന്‍.പി.സിയുടെ വനിതാ അഡ്മിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കേസില്‍ രണ്ടാം പ്രതിയായ വിനിതയ്ക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മദ്യവില്‍പ്പനയ്ക്ക് പ...

ഉദയകുമാറിന്റെ അമ്മയ്ക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ;കേസുമായി ബന്ധപ്പെട്ട് ചെയ്ത സഹായങ്ങൾക്ക് നന്ദി അറിയിച്ച് പ്രഭാവതിയമ്മ

26 July 2018

ഉരുട്ടിക്കൊലക്കിരയായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഓഫീസില്‍ വന്നു കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേസില്‍ കോടതി വിധി വന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടി സെക്രട്ടറിയാ...

കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശങ്ങളാക്കി സര്‍ക്കാര്‍ പ്രഖ്യാപനം

26 July 2018

തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്...

ഇന്ത്യാ റബ്ബര്‍ മീറ്റ്-2018 ന്റെ ഉത്‌ഘാടനം കേന്ദ്രമന്ത്രി സുരേഷ് പ്രഭു ആഗസ്റ്റ് 30-ന് കൊച്ചിയിൽ നിർവ്വഹിക്കും

26 July 2018

തിരുവനന്തപുരം: റബ്ബര്‍ ബോര്‍ഡും റബ്ബര്‍ മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാ റബ്ബര്‍ മീറ്റ് 2018 (ഐ.ആര്‍.എം. 2018) ആഗസ്റ്റ് 30-ന് കൊച്ചിയിലെ ഹോ'ല്‍ ഗ്രാന്റ് ഹയാത്തില്‍ ക...

വർക്കല ഹർത്താലിനിടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ അക്രമം; സ്വകാര്യ റിസോര്‍ട്ട് അടിച്ചുതകര്‍ത്തു

26 July 2018

വര്‍ക്കല: അനധികൃതമായി നിര്‍മ്മിച്ച സ്വകാര്യ റിസോര്‍ട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വര്‍ക്കല പാപനാശം തിരുവമ്പാടി ബ്ലാക്ക് ബീച്ചില്‍ നഗരസഭയുടെ അനുമതി ഇല്ലാതെയും കടല്‍ഭിത്തി കൈയ്യേറിയും...

കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക് വേണ്ടിയല്ല; നേരത്തെ കിട്ടിക്കൊണ്ടിരുന്ന പല സൗകര്യങ്ങളും നഷ്ടമായതുകൊണ്ടാണ് നേതാക്കള്‍ തനിക്കെതിരെ പകപോക്കുന്നത്; യൂണിയന്‍ നേതാക്കള്‍ക്ക് മറുപടിയുമായി ടോമിന്‍ തച്ചങ്കരി

26 July 2018

തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്ക് മറുപടിയുമായി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി. നേരത്തെ കിട്ടിക്കൊണ്ടിരുന്ന പല സൗകര്യങ്ങളും നഷ്ടമായതുകൊണ്ടാണ് യൂണിയന്‍ നേതാക്കള്‍ തനിക്കെതിരെ പകപോക്കുന്നതെന്ന്...

നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി: തുക അടയ്‌ക്കേണ്ടതില്ല, പ്രീമിയം ഈടാക്കാന്‍ ഒരു സംഘടനയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സാമൂഹികനീതി വകുപ്പ്

26 July 2018

'നിരാമയ' ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഗുണഭോക്താക്കള്‍ യാതൊരു തുകയും അടയ്‌ക്കേണ്ടതില്ലെന്നും പ്രീമിയം ഈടാക്കാന്‍ ഒരു സംഘടനയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സാമൂഹികനീതി വകുപ്പ് അറിയിച്ചു. നി...

ഹി​ന്ദു​ത്വം നി​ല​നി​ര്‍​ത്താ​ന്‍ ഹി​ന്ദു ദ​മ്ബ​തി​ക​ള്‍​ക്ക് അ​ഞ്ച് കു​ട്ടി​ക​ളു​ണ്ടാ​വ​ണം: ഇ​ന്ത്യ​യി​ല്‍ ഹി​ന്ദു​ക്ക​ളു​ടെ ജ​ന​സം​ഖ്യ വ​ര്‍​ധി​ക്കു​ന്ന​തി​ന് ഇ​ത് ഇ​നി​വാ​ര്യമെന്ന് ബിജെപി എംഎല്‍എ

26 July 2018

ഹി​ന്ദു​ത്വം നി​ല​നി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ ഹി​ന്ദു ദ​മ്ബ​തി​ക​ള്‍ അ​ഞ്ച് കു​ട്ടി​ക​ള്‍​ക്കെ​ങ്കി​ലും ജ​ന്മം ന​ല്‍​ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ സു​രേ​ന്ദ്ര സിം​ഗ്. ദൈ​വ​ത്തി​ന്‍റെ പ്ര​സാ​ദ​മാ​ണ് കു​...

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്വര്‍ണ്ണപ്പതക്കവും സര്‍ട്ടിഫിക്കറ്റും; കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്‌

26 July 2018

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള തൊഴിലാളികളുടെ മക്കളില്‍ 2018 ലെ എസ്എസ്എല്‍സി / സിബിഎസ്ഇ, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 116 വിദ്യാര്‍ത്ഥികളെ കേരള ചുമട്ടുതൊഴ...

2019 ഓടെ എല്ലാ വീട്ടിലും കറിവേപ്പും വേപ്പും

26 July 2018

എല്ലാ വീട്ടിലും കറിവേപ്പും വേപ്പും നട്ടുപിടിപ്പിക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്റെ 21-ാമത് ബോര്‍...

നിന്റെ തട്ടമെവിടെ പെണ്ണേ ; തട്ടമിടാത്തതിന്റെപേരിൽ ഹനാനുനേരെ തിരിഞ്ഞ് സോഷ്യൽ മീഡിയ പാപ്പരാസികൾ

26 July 2018

സോഷ്യൽ മീഡിയയിൽ താരമായി മാറിയ ഹനാനുനേരെ തിരിഞ്ഞ് ഒരുകൂട്ടം സോഷ്യൽ മീഡിയ ആങ്ങളമാർ. ലൈവ് വീഡിയോയിൽ എത്തിയ ഹനാന് ചില സോഷ്യൽ മീഡിയ ആങ്ങളമാർ നൽകിയ കമ്മന്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇസ്‌ലാം മത വിശ്വാസ...

എല്‍.ഡി.എഫ് വിപുലീകരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് മുന്നണി യോഗം തീരുമാനിച്ചു, ആദ്യം ഘടകക്ഷികള്‍ സ്വന്തംനിലയ്ക്കും പിന്നീട് മുന്നണിയിലും ചര്‍ച്ച നടത്തണമെന്ന് കണ്‍വീനര്‍

26 July 2018

എല്‍.ഡി.എഫ് വിപുലീകരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് മുന്നണി യോഗം തീരുമാനിച്ചു. മുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ച തുടരും. ആദ്യം അതത് പാര്‍ട്ടികള്‍ക്കുള്ളില്‍ ചര്‍ച്ച നടക്കട്ടെ എന്...

അംഗപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം

26 July 2018

അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. പ്ലസ്‌വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠനം നടത്തുന്ന, 40 ശതമാനത്തില്‍ കുറയാതെ അംഗപരിമിതിയുള്ള...

Malayali Vartha Recommends