Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

കുടുംബശ്രീയിലെ എല്ലാ സ്ത്രീകള്‍ക്കും ഇനി അനായാസം പത്താം ക്ലാസ് യോഗ്യത നേടാം, പുതിയ പദ്ധതിയുമായി സാക്ഷരതാ മിഷന്‍

16 OCTOBER 2018 11:15 AM IST
മലയാളി വാര്‍ത്ത

കുടുംബശ്രീയിലെ എല്ലാ സ്ത്രീകള്‍ക്കും ഇനി അനായാസം പത്താം ക്ലാസ് യോഗ്യത നേടാം. സാക്ഷരതാ മിഷന്‍ 'സമ' എന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. ഈ പദ്ധതി പ്രകാരം ഇനി മുതല്‍ കുടുംബശ്രീയിലെ എല്ലാ സ്ത്രീകള്‍ക്കും പത്താം ക്ലാസ് യോഗ്യത നേടിയെടുക്കാം. ഒരു വാര്‍ഡില്‍ 30 ല്‍ കൂടുതല്‍ സ്ത്രീകള്‍ പഠിതാക്കളായുണ്ടെങ്കില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. 30 ല്‍ കുറവാണെങ്കില്‍ ജില്ലയിലെ സാക്ഷരതാമിഷന്റെ പൊതു ക്ലാസില്‍ വെച്ചാകും ക്ലാസ് നടത്തുക.

സാക്ഷരതാ മിഷനില്‍ നിന്നുള്ള മറ്റധ്യാപകര്‍ക്കൊപ്പം കുടുംബശ്രീയില്‍ തന്നെയുള്ള അധ്യാപക യോഗ്യതയുള്ളവരെയും പഠനത്തില്‍ സഹായികളായി നിയമിക്കും. നവംബറില്‍ റജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന സമയില്‍ 17 വയസ്സ് കഴിഞ്ഞ ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ആഴ്ചയിലെ ഒഴിവുദിവസങ്ങളിലായിരിക്കും ക്ലാസ്. പത്താംതരം വിജയിച്ചിട്ടില്ലാത്ത കുടുംബശ്രീയിലെ വനിതകളുടെ കണക്കെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (26 minutes ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (38 minutes ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (45 minutes ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (52 minutes ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (1 hour ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (1 hour ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (1 hour ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (1 hour ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (1 hour ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (2 hours ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (2 hours ago)

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍  (2 hours ago)

ചെറിയ പെരുന്നാള്‍ ; പ്രവാസി മലയാളികള്‍ക്കായ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends