Widgets Magazine
18
Jun / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വരും മണിക്കൂറിൽ വരാൻ പോകുന്നത് അതിഭീകര മഴ...

18 JUNE 2024 09:10 PM ISTമലയാളി വാര്‍ത്ത
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീ...

മുഖ്യമന്ത്രിക്ക് വധഭീഷണി; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

24 December 2016

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് അജിത് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ...

ഇന്നും നാളെയും ബാങ്കുകള്‍ക്ക് അവധി; എടിഎമ്മുകള്‍ പലതും കാലി, ക്രിസ്മസിനു  പണം കിട്ടാതെ ജനം വലയുന്നു

24 December 2016

കടുത്ത നോട്ടു ക്ഷാമത്തിനു പുറമെ ഇന്നും നാളെയും ബാങ്കുകള്‍ക്ക് അവധി കൂടിയായതിനാല്‍ ക്രിസ്മസിനു പണം കിട്ടാതെ ജനം വളരെയധികം ബുദ്ധിമുട്ടുന്നു. സംസ്ഥാനത്തെ പകുതിയോളം എടിഎമ്മുകളിലേ ഇപ്പോള്‍ പണമുള്ളൂ. ഇന്നലെ...

15കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍; പരിചയപ്പെട്ടത് മൊബൈല്‍ ഫോണിലൂടെ

24 December 2016

15കാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച യുവാവിനെ വളാഞ്ചേരിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കരേക്കാട് തൊഴലില്‍ വീട്ടില്‍ അലിയാണ് പിടിയിലായത്. പീ!ഡനക്കേസിലെ കൂട്ടുപ്രതി റാഫി വിദേശത്തേക്ക് കടന്നതായി പോലീസ് അറിയ...

പാര്‍ട്ടി വിമര്‍ശനം ഏറ്റു... യു.എ.പി.എയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍; യുഎപിഎ കേസുകളില്‍ ജാഗ്രത വേണമെന്ന് പൊലീസിന് ഡിജിപിയുടെ നിര്‍ദേശവും

23 December 2016

സംസ്ഥാനത്ത് പോലീസ് നടപടികള്‍ക്കെതിരെ വിമര്‍ശനം വ്യാപകമാകുമ്പോള്‍ യു.എ.പി.എയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കാപ്പ, യു.എ.പി.എ എന്നിവയോട് വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസിന്...

പുതുവത്സരത്തില്‍ ഷോക്കടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും, വൈദ്യുതിനിരക്ക് കൂട്ടാന്‍ നീക്കം

23 December 2016

2017 മുതല്‍ വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത. സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലാണ് വൈദ്യുതി നിരക്ക് കൂട്ടാന്‍ നീക്കം തുടങ്ങിയത്. 2017 ഫെബ്രുവരി മുതല്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചേക്കുമെന്...

പോലീസിന്റെ നടപടിയില്‍ പാര്‍ട്ടി നിലപാട് കടുപ്പിക്കുന്നു: ഹേമചന്ദ്രന്‍ പോലീസ് തലപ്പത്തേക്ക്?

23 December 2016

ഡി ജി പി ഹേമചന്ദ്രനെ ക്രമസമാധാന ചുമതലയുള്ള ഡി ജി പി യാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നു. ഡി ജി പി ലോകനാഥ് ബഹ്‌റ കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോകുമ്പോഴായിരിക്കും നിയമനം.ഏതാനും ആഴ്ചകള്‍ക്കുള...

ഒരു വയസുള്ള കുട്ടിയുടെ മൃതദേഹം മറവു ചെയ്തു; ബിഹാറിത്തൊഴിലാളി ഒരു വര്‍ഷമായി ജയിലില്‍; രക്ഷിക്കാന്‍ വഴി കാണാതെ ഭാര്യയും മക്കളും

23 December 2016

വിശ്വാസമനുസരിച്ച് ഒരു വയസ്സുള്ള കുട്ടിയുടെ മൃതദേഹം മറവു ചെയ്യാന്‍ കൂട്ടുപോയ ബിഹാര്‍ സ്വദേശിയായ യുവാവിനെ പോലീസ് ജയിലില്‍ അടച്ചു. ഇയാളെ രക്ഷിക്കാന്‍ കഴിയാതെ ഭാര്യയും അഞ്ച് മക്കളും ബുദ്ധിമുട്ടുന്നു. ബിഹാ...

പി എസ് സി 'നന്നാകുവാന്‍' സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാര സമരം

23 December 2016

നിലവിലെ റാങ്ക് ലിസ്റ്റുകളില്‍നിന്ന് ഉടന്‍ നിയമനം നടത്തുക, പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, പിന്‍വാതില്‍ നിയമനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ചാ സെക്രട്ടേറിയറ്റ് നട...

വൈദ്യുതി നിരക്ക് യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷന്റെ ശിപാര്‍ശ; വരള്‍ച്ച അതിരൂക്ഷമാകുന്നതിലാണെന്ന് വിശദീകരണം

23 December 2016

സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ നീക്കം. യൂണിറ്റിന് 10 പൈസ മുതല്‍ 50 പൈസ വരെ കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷന്‍ ശിപാര്‍ശ നല്‍കി. വ്യാവസായിക ആവശ്യത്തിന് മുപ്പത് പൈസ വരെയും കൂട്ടാന്‍ സാധ്...

കൊല്ലത്ത് പ്രവാസിയുടെ ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തര്‍ക്കം; യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

23 December 2016

കൊല്ലത്ത് വിവാഹേതര ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തുടര്‍ന്ന് യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അഷ്ടമുടി വടക്കേകര രതീഷ് ഭവനില്‍ നിധീഷിനെ(26)യാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ മരിച്ച നിലയില്‍...

കോടിക്കണക്കിനു രൂപയുടെ ടെലിഫോണ്‍ പോസ്റ്റുകള്‍ വഴിയരികില്‍; പാമ്പുകള്‍ക്ക് താവളമായി

23 December 2016

ബി എസ് എന്‍ എല്‍ കേബിളുകള്‍ മണ്ണിനടിയില്‍ കൂടി ഇടുന്നതിനു മുന്‍പേ ലൈനുകള്‍ പോകാനായി സ്ഥാപിച്ച പോസ്റ്റുകള്‍ അനാഥമായി കിടക്കുന്നു നാടെങ്ങും. പറമ്പുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന ടെലിഫോണ്‍ ...

ലീലാമ്മയുടെ പ്രണയ ലീലകള്‍, സാരി മാറുംപോലെ ഭര്‍ത്താക്കന്‍മാരെ ഇടക്കിടക്ക് മാറും പണം ഊറ്റും

23 December 2016

ലീലാമ്മയുടെ സൗന്ദര്യത്തിലും സ്‌നേഹഭാഷണത്തിലും ആരും വീഴുമെന്ന് പോലീസിന്റെ കമന്റ്. കാരണം അളുകളുടെ സഹതാപം ഊറ്റും വിധം സ്‌നേഹഭാഷണത്തില്‍ ഏര്‍പ്പെട്ട് കാര്യം നടത്താന്‍ പഠിച്ച കള്ളിയാണവര്‍. ലീലാമ്മ ജോര്‍ജെന...

വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിയന്ത്രിക്കണമെന്ന് കെഎസ്ആര്‍ടിസി എംഡിയുടെ കത്ത്

23 December 2016

കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറിക്ക് എംഡി എം.ജി.രാജമാണിക്യം കത്തുനല്‍കി. കോളജ്, സര്‍ക്കാര്‍, എയിഡഡ് വിദ്യാര്‍ഥികള്‍ക്കു മാത്രമാ...

ഈ കല്യാണത്തിന് ഒരൊറ്റയാളെയും ക്ഷണിക്കുന്നില്ല. ഇത് അനാദരവോ സ്‌നേഹക്കുറവോ അവഗണനയോ ആയി കരുതരുതെന്ന് അപേക്ഷിക്കുന്നു

23 December 2016

ഇത് ഒരു വിവാഹ ക്ഷണക്കത്താണ്. നൂറു കണക്കിനാളുകളെ ക്ഷണിച്ച് ആര്‍ഭാട പൂര്‍വ്വം നടത്തുന്ന കല്യാണങ്ങളുടെ ഇക്കാലത്ത് ഇതൊരു അപൂര്‍വ്വ കാഴ്ച. ലളിതമായ വിവാഹങ്ങള്‍ പലരും നടത്താറുണ്ടെങ്കിലും ഇത്തരം ഒരു വിവാഹ ക്ഷ...

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ജനുവരി പതിനാറിന്, വേദികള്‍ക്ക് നദികളുടെ പേരുകള്‍

23 December 2016

കണ്ണൂരില്‍ ജനുവരി പതിനാറിന് തുടങ്ങുന്ന അമ്പത്തിയേഴാമത് സംസ്ഥാനസ്‌കൂള്‍ കലോല്‍സവവേദികള്‍ക്ക് നദികളുടെ പേരുകള്‍. കണ്ണൂര്‍ പൊലീസ് മൈതാനം പ്രധാനവേദിയാക്കി ഇരുപത് വേദികളും പരിപാടിക്രമങ്ങളും സംഘാടക സമിതി നി...

Malayali Vartha Recommends