കേരളത്തേക്ക് വന്ന വോൾവോ ബസിൽ അവൻ എത്തിയത് സ്വര്‍ണക്കട്ടികളുമായി... അന്വേഷണ സംഘത്തെപ്പോലും ഞെട്ടിച്ച് രാജസ്ഥാൻ സ്വദേശിയുടെ സ്വർണ്ണ കടത്ത്

രാവിലെ 6.30 ന് ബംഗ്ലരുവിൽ നിന്ന് കേരളത്തേക്ക് വന്ന വോൾവോ ബസിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്. പതിനൊന്ന് കിലോ സ്വർണവുമായി രാജസ്ഥാൻ സ്വദേശി പിടിയില്‍. മഹേന്ദ്രനെ വാളയാർ ടോൾ പ്ലാസയില്‍ വെച്ച് മഹേന്ദ്രനാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്ന് സ്വര്‍ണക്കട്ടികളാണ് പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha






















