Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

26 JUNE 2026 09:50 PM ISTമലയാളി വാര്‍ത്ത
തീരദേശ മേഖലയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ കേരള നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ് ആരോപിച്ചു. സംസ്ഥാന ബജറ്റില്‍ തീരദേശ ...

മോട്ടോര്‍ വാഹനവകുപ്പിന്റെ സേവനനിരക്കില്‍ അഞ്ച് ശതമാനം വര്‍ദ്ധന

08 October 2018

മോട്ടോര്‍വാഹന വകുപ്പിന്റെ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ അഞ്ച് ശതമാനം വര്‍ധന. 54 സേവനങ്ങള്‍ക്കാണ് വരര്‍ദ്ധനവുള്ളത്. ഇപ്പോഴുളള ചാര്‍ജിനെ അടിസ്ഥാനപ്പെടുത്തിയാണ് അഞ്ച് ശതമാനത്തിന്റെ വര്‍ധന. 54 സേവനങ്ങളി...

ശബരിമല വിഷയത്തില്‍ പ്രതിഷേധം ഇരമ്പുപ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ തീവ്രവിശ്വാസം പരത്തി ശ്രീകൃഷ്ണ പരുന്ത്; ശബരിമലയില്‍ പുലി ഇറങ്ങിയതിന് പിന്നാലെ കൃഷ്ണപരുന്തും വന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു: എല്ലാം അയ്യപ്പന്‍ കാണിക്കുന്ന സൂചനകളാണെന്ന് കണ്ട് വിശ്വാസികള്‍ തീര്‍ത്ത് പറയുന്നു ശബരിമലയില്‍ ഒരു സ്ത്രീകളെയും കയറ്റില്ല, കയറുന്നവരെ അയ്യപ്പന്‍ അനുഭവിപ്പിക്കും

07 October 2018

ശബരിമല വിഷയത്തില്‍ നാടാകെ നാമജപവുമായി പ്രതിഷേധം ഉയരുമ്പോള്‍ വിശ്വാസികള്‍ക്ക് ആവേശമായി അയ്യപ്പന്റെ വാഹനമായ പുലിയും ശ്രീകൃഷ്ണപരുന്തും. ശബരിമല പരിസരത്ത് പുലി ഇറങ്ങിയത് ഏറെ ചര്‍ച്ചയായിരുന്നു. അതിനിടെ സംസ്...

"അയ്യപ്പ ഭക്തരുടെ കളികൾ ഇനി കമ്പനി കാണുവാൻ കിടക്കുന്നതേയുള്ളു" ! ; ശബരിമലയ്ക്ക് ആദരാഞ്ജലികളെന്നു പരിഹസിച്ച അർണബിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഈശ്വർ

07 October 2018

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്നതോടെ ഇപ്പോൾ സ്ത്രീ പക്ഷത്തെ അനുകൂലിച്ചുo , പ്രതികൂലിച്ചും കൊണ്ടുള്ള വാർത്തകൾ നിറഞ്ഞൊഴുകുകയാണ്. അങ്ങനെയിരിക്കെ, ഇതിൽ ദേശിയ തലത്തിൽ വിഷയത്തെ എതിർക്...

ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകളെത്തിയാല്‍ തടയാനാകില്ല; സ്ത്രീ പ്രവേശനനത്തിനുള്ള തയ്യാറെടുപ്പുകള്‍ വിശദമാക്കി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകിയെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍.വാസു

07 October 2018

ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകളെത്തിയാല്‍ തടയാനാകില്ലെന്നു ദേവസ്വം കമ്മിഷണര്‍ എന്‍.വാസു. എന്നാൽ സ്ത്രീകളെ തടയാന്‍ പമ്പയില്‍ ജീവനക്കാരെ നിയോഗിക്കുന്ന കാര്യവും പുനരാലോചിക്കുമെന്നും ദേവസ്വം കമ്മിഷണര്...

ക്ഷേത്രത്തിലെ നേര്‍ച്ചക്കായായി വളർത്തിയ മുടി വടിപ്പിച്ചു; പാലക്കാട് മീനാക്ഷിപുരം എസ്‌ഐക്കെതിരെ ആദിവാസി യുവാക്കളുടെ പരാതി

07 October 2018

പാലക്കാട് മീനാക്ഷിപുരത്ത് ആദിവാസി യുവാക്കളെ എസ്‌ഐ നിര്‍ബന്ധിച്ച്‌ മൊട്ടയടിപ്പിച്ചതായി പരാതി. മീനാക്ഷിപുരം എസ്‌ഐ ആര്‍. വിനോദിനെതിരെയാണ് യുവാക്കൾ പരാതി നൽകിയത്. തങ്ങള്‍ മുടി വളര്‍ത്തിയത് ക്ഷേത്രത്തിലെ ന...

പ്രവൃത്തി സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ മുഴുകുന്നവരെ കാത്തിരിയ്ക്കുന്നത് മുട്ടൻ പണി !

07 October 2018

ജോലി സമയത്ത് വാട്‌സ് അപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് 'ഒരു ഉഗ്രൻ ' പണി വരുന്നു. മറ്റൊന്നുമല്ല ഇവരെ കാത്തിരിക്കുന്നത് വിജിലൻസിന്റെ ലോക്കപ്പാണ്. എന്താല്ലേ ...

മദ്യപ്രേമികളുടെ കൂട്ടായ്മ 'ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും' എന്ന ജിഎന്‍പിസിക്ക് ഗിന്നസ് റെക്കോര്‍ഡ്... രണ്ട് കോടി കമന്റുമായി ലോക റെക്കോര്‍ഡ് മറികടന്നെന്ന് അണിയറപ്രവര്‍ത്തകര്‍

07 October 2018

ജിഎന്‍പിസി ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന എക്‌സൈസ് വകുപ്പിന്റെ പരാതിയും അന്വേഷണവും മുന്‍പ് നേരിട്ടിരുന്നു. അതിന് ശേഷവും ഗ്രൂപ്പ് സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായിരുന്നു. അതേസമയം ഫേസ്...

ശബരിമല സ്ത്രീ പ്രവേശന വിഷയം; ആസ്‌ട്രേലിയയില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രതിഷേധം... സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു...

07 October 2018

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. ഒരോ ഇടങ്ങളിലും ഒരോ ദിവസവും പ്രക്ഷോഭങ്ങള്‍ നടത്തി കേരളത്തെഞെട്ടിക്കുകയാണ്. അതുപോലെ തന്നെ കര്‍ണാടകയിലെ അയ്യപ്പ ഭത്കരും തമിഴ്‌നാട്...

മഴ കെട്ടടങ്ങിയതോടെ ജലനിരപ്പ് കുറയുന്നു; ഇ​ടു​ക്കി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ അ​ട​ച്ചു; ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു അ​ഞ്ച് ജി​ല്ല​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഓ​റ​ഞ്ച് അ​ല​ർട്ട് പിൻവലിച്ചു​; ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും

07 October 2018

ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തു​റ​ന്ന ഇ​ടു​ക്കി​യി​ലെ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ അ​ട​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് ചെ​റു​തോ​ണ...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ഒരെണ്ണത്തിൽ പോലും കോൺഗ്രസ്സുമായി സഹകരിക്കില്ല - സി പി ഐ എം

07 October 2018

അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ഒരെണ്ണത്തിൽ പോലും കോൺഗ്രസ്സുമായി സഹകരിക്കില്ലെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. എന്നാൽ രാജസ്ഥാനിലും മധ്യപ്രദേശിലു...

വിശ്വാസികളെയും ക്ഷേത്രങ്ങളെയും സംരക്ഷിക്കാത്ത ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിശ്വാസികള്‍ക്ക് വേണ്ട; എരുമേലിയില്‍ ദേവസ്വം ഓഫീസിന് നേരെ ആക്രമണം... ബോര്‍ഡും കൗണ്ടറുകളും തല്ലിത്തകര്‍ത്തു

07 October 2018

വിശ്വാസികളെയും ക്ഷേത്രങ്ങളെയും സംരക്ഷിക്കാത്ത ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിശ്വാസികള്‍ക്ക് വേണ്ടന്ന് പറഞ്ഞ് എരുമേലി ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും മരാമത്ത് ഓഫീസും താഴിട്ട് പൂട്ടു...

"ശബരിമല ഷേവ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന ഈഴവരെയും ദളിതരെയും കാണുമ്പോള്‍ എനിക്കാ അടിയാനെ ഓര്‍മ്മ വരും" ; അയ്യപ്പ വിശ്വാസികളെ പ്രകോപിതരാക്കി വീണ്ടും രശ്മി നായർ

07 October 2018

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.വിധിയെ അനുകൂലിച്ചു രംഗത്തെത്തിയ രശ്മി നായരെയും രഹ്ന ഫാത്തിമയെയും പോലെ ചിലർ ജനശ്രദ്ധ പിടിച...

ശരണ നാമജപ യാത്ര എന്ന പേരിൽ പ്രതിഷേധ പ്രകടനം... രാഷ്ട്രീയ മുദ്രാവാക്യങ്ങളും കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികളും; മുഖ്യമന്ത്രിക്ക് നേരെ ജാതി അധിക്ഷേപവും... പരിപാടിയുടെ അവസാനം വഴിയാത്രക്കാരെ മുണ്ടുപൊക്കിക്കാണിച്ച്‌ ആര്‍എസ്‌എസ് നേതാവ്

07 October 2018

ശരണ നാമജപ യാത്ര എന്ന പേരില്‍ പ്രതിഷേധ പ്രകടനത്തിലായിരുന്നു സംഭവം. പ്രകടനം രാഷ്ട്രീയ മുദ്രാവാക്യങ്ങളും കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികളാലും നിറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് നേരെ ജാതി അധിക്ഷേപവും വിളിച്ച...

"തന്ത്രി കുടുംബം ഇനി ചർച്ചക്ക് വന്നാൽ അപ്പോൾ നോക്കാം"; സ്ത്രീപ്രവേശന വിഷയത്തിൽ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച സര്‍ക്കാരിനെ തന്ത്രി കുടുംബം വെല്ലുവിളിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

07 October 2018

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച സര്‍ക്കാരിനെ താഴ്മണ്‍ തന്ത്രി കുടുംബം വെല്ലുവിളിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ഇനി തന്ത്രി കുടുംബം ആവശ്യപ്പെട്ടാല്‍ മാത്രം ചര്‍ച...

ദിലീപിന്റെ വിഷയത്തില്‍ അമ്മയ്ക്ക് പ്രത്യേക താത്പര്യമുണ്ട്... അന്ന് ഞങ്ങളുടെ അച്ഛനെ പുറത്താകാൻ തിടുക്കപ്പെട്ടവര്‍ ഇന്ന് മൗനം പാലിക്കുന്നു; തിലകന്റെ മകള്‍ സോണിയ ആരോപണവുമായി രംഗത്ത്

07 October 2018

ദിലീപിന്റെ വിഷയത്തിൽ ഇന്നലെ നടന്ന മീറ്റിംഗിലും അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായില്ല. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കഴിയില്ലായെന്നും, ജനറല്‍ ബോഡിക്ക് മാത്രമേ ...

Malayali Vartha Recommends