Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

കേരളാ കേഡറിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്, കേന്ദ്രത്തിന് നടപടിക്ക് ശുപാര്‍ശ ചെയ്യാനേ പറ്റൂ, 2015ല്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ഇതേ എസ്.പി ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ ബി.ജെ.പിക്കാര്‍ക്ക് പൊന്നോമനയായിരുന്നു

22 NOVEMBER 2018 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ അപമാനിച്ചതിനാല്‍ നിലയ്ക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം. യതീഷ്ചന്ദ്രയ്‌ക്കെതിരെ കേന്ദ്രആഭ്യന്തരമന്ത്രാലയത്തെ സമീപിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരുചുക്കും സംഭവിക്കാന്‍ പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരളാ കേഡറിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായ യതീഷിനെതിരെ നടപടിയെടുക്കാന്‍ ഇവിടുത്തെ സര്‍ക്കാരിനേ കഴിയൂ. കേന്ദ്രത്തിന് സംഭവത്തില്‍ നടപടി ആവശ്യപ്പെടാന്‍ മാത്രമേ കഴിയൂ. അങ്ങനെ ആവശ്യപ്പെട്ടാല്‍ തന്നെ പേരിനൊരു അന്വേഷണം നടത്തി എസ്.പിയുടെ തൊപ്പി സര്‍ക്കാര്‍ സംരക്ഷിക്കും.

അതേസമയം കേന്ദ്രഡെപ്യൂട്ടേഷനില്‍ പോയാല്‍ എന്തെങ്കിലും വഴി യതീഷ് ചന്ദ്രയെ കുരുക്കാന്‍ കേന്ദ്രസര്‍ക്കാരിനാവും. കേരളാ കേഡറിലുള്ള അദ്ദേഹം ബി.ജെ.പി അധികാരത്തിലുള്ള കാലത്തോളം അതിന് മുതിരുമെന്ന് കരുതുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് നിലയ്ക്കലിലെ സ്‌പെഷ്യല്‍ ഓഫീസറായ യതീഷ് ചന്ദ്ര നടപ്പാക്കിയത്. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാണ് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ കൂടെ വന്നവരുടെ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാന്‍ ആവില്ലെന്ന് പറഞ്ഞത്. നിയമപരമായി അതില്‍ യാതൊരു വീഴ്ചയുമില്ല. മാത്രമല്ല കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ഉത്തരവിറക്കുകയോ, ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്താല്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാമെന്നും എസ്.പി അറിയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് സര്‍്ക്കാര്‍ കേന്ദ്രത്തിനൊരു റിപ്പോര്‍ട്ട് നല്‍കും. അതോടെ എല്ലാം തീരും.

ഇപ്പോള്‍ യതീഷ് ചന്ദ്രക്കെതിരെ ഉറഞ്ഞുതുള്ളുന്ന ബി.ജെ.പിക്കാര്‍ മുമ്പ് അദ്ദേഹത്തെ നെഞ്ചിലേറ്റി നടന്ന കാലമുണ്ടായിരുന്നു എന്നതാണ് ചരിത്രം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എല്‍.ഡി.എഫ് പ്രവര്‍ത്തകരെ അതിക്രൂരമായി തല്ലിച്ചതച്ചയാളാണ് യതീഷ് ചന്ദ്ര. അന്ന് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന യതീഷ് ചന്ദ്രയെ വാനോളം പുകഴ്ത്തി ബി.ജെ.പിക്കാര്‍ ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

സംസ്ഥാന ഹര്‍ത്താലിനെ തുടര്‍ന്ന് എല്‍.ഡി.എഫുകാര്‍ ദേശീയപാത ഉപരോധിച്ചപ്പോഴായിരുന്നു യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. അങ്കമാലി ഏര്യാ സെക്രട്ടറിയായിരുന്ന കെ.കെ ഷിബു, മുക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മോഹനന്‍ എന്നിര്‍ പരിക്കേറ്റ് ആശുപത്രിയിലായി. അതോടെ യതീഷ് ചന്ദ്രയ്‌ക്കെതിരെ വി.എസും പിണറായിയും രംഗത്തെത്തിയിരുന്നു. ഇന്ന് അതേ പിണറായിയുടെ പൊലീസ് നയമാണ് യതീഷ് ചന്ദ്ര നടപ്പാക്കുന്നത്. 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (15 minutes ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (16 minutes ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (20 minutes ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (30 minutes ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (43 minutes ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (1 hour ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (1 hour ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (2 hours ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (2 hours ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (2 hours ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (3 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends