Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം

26 JUNE 2026 09:34 PM ISTമലയാളി വാര്‍ത്ത
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍ അടുത...

ബിഷപ്പുമാരും രാഷ്ട്രീയക്കാരും ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സാധ്യതകളിലേക്ക്... പീഡനത്തിനിരയായ കന്യാസ്ത്രീയെ സഭ വീണ്ടും അപമാനിക്കാനുള്ള നീക്കം നടത്തുകയാണ്; രണ്ടാംഘട്ട സമരത്തിനൊരുങ്ങി കന്യാസ്ത്രീകള്‍

08 October 2018

മറ്റ് ബിഷപ്പുമാരും രാഷ്ട്രീയക്കാരും ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ആക്‌ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. പൊതുവേദികളില്‍ കന്യ...

വിശ്വാസികളെ പൊലീസിന് എറിഞ്ഞു കൊടുക്കാനാണ് ശ്രമം ; ആളുകളെ കൊലയ്ക്ക് കൊടുത്ത് പേരു നേടാനുള്ള ശ്രമമാണ് പ്രതീഷ് നടത്തുന്നതെന്നും ഇതില്‍ ആരും വീഴരുത് ; ഭക്തർക്ക് മുന്നറിയിപ്പുമായി തോക്ക് സ്വാമി

08 October 2018

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഒക്ടോബര്‍ 11 ന് പന്തളത്തു നിന്ന് ആരംഭിച്ചു 14ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാത്രയ്ക്ക് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തതിന് പിന്നിലെ ചതിക്കുഴികൾ മനസ്സിലാക...

താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയെ ഭാര്യ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയത് കാമുകനുമായി ഒത്തുചേരാനാകാത്ത വിരഹത്തിൻ പകമൂത്ത്; കൊലയ്ക്ക് ശേഷം കടൽ കടന്ന കാമുകൻ ഷാര്‍ജയില്‍ എത്തിയതായി പോലീസ്....

08 October 2018

താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയായ പൗറകത്ത സവാദ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതി ബഷീർ ഷാര്‍ജയില്‍ എത്തിയതായി പോലീസ്. ബഷീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇയാള്‍ നാട്ടിലെ ബന്ധുക്കള...

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത ; ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ഒമാന്‍ തീരത്തേക്ക് നീങ്ങുമെങ്കിലും ഇതിന്റെ സ്വാധീനം മൂലം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കൂടുതൽ

08 October 2018

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിശക്തമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ ...

കോൺഗ്രസും ബിജെപിയും നേർക്കു നേർ പൊരുതുമ്പോൾ; കോൺഗ്രസിന് നഷ്ട പ്രതാപം വീണ്ടെടുക്കണം ; ബിജെപ്പിക്കാവട്ടെ നിലനിൽപ്പിന്റെ പോരാട്ടവും മോദി ഭരണ തുർച്ചയും ; നിയമസഭാ പോരാട്ടം മുറുകുന്നു

08 October 2018

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിജെപിയും കടുത്ത പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ്. തങ്ങളുടെ ഉറച്ച കോട്ടകളായ മധ്യപ്രദേശ് ,ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ ബി ജെ പി കൈപ്പത്തിക്കുള്ളിൽ സംരക്ഷിക്ക...

വാടകവീട്ടിനുള്ളില്‍ നാല് ദിവസം പുറംലോകമറിയാതെ കാമുകിയുടെ പുഴുവരിച്ച മൃതദേഹം; ഭര്‍ത്താവിനെ ഉപേക്ഷിച്ച് മക്കളെ അനാഥാലയത്തിലാക്കി കാമുകനൊപ്പം ജീവിതം ആരംഭിച്ചു: രാത്രി സമയങ്ങളില്‍ മറ്റ് പുരുഷന്മാരെ വീട്ടില്‍ കയറ്റാറുണ്ടെന്ന് പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ച് നെഞ്ചില്‍ ആഞ്ഞുചവിട്ടി മരണമുറപ്പാക്കി: ഒരു ദിവസം മുഴുവന്‍ മൃതദേഹത്തോടൊപ്പമിരുന്നു... പിന്നീട് സംഭവിച്ചത്

08 October 2018

വാടക വീട്ടില്‍ യുവതിയുടെ നാലു ദിവസം പഴക്കമുള്ള മൃതദേഹം കണ്ട സംഭവത്തില്‍ പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്തു. കണിയാപുരം മുസ്ലീം ഹൈസ്‌കൂളിന് സമീപം മലമേല്‍ പറമ്പ് മുക്കട പുത്തന്‍വീട്ടില്‍ സ...

റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ആരംഭിക്കും

08 October 2018

റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ആരംഭിക്കും. കേസില്‍ അഡ്വ. എം. അശോകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നേരത്തേ നിയോഗിച്ചിരുന്നു. 2017 മാര്‍ച്ച് ...

തുലാമാസപൂജയ്ക്കു സ്ത്രീകളെത്തിയാല്‍ തടയില്ല;ശബരിമലയില്‍ തുലാമാസ പൂജയ്ക്കെത്തുന്ന സ്ത്രീകള്‍ക്കുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തയാറാക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍.വാസു

08 October 2018

ശബരിമലയില്‍ തുലാമാസ പൂജയ്ക്കെത്തുന്ന സ്ത്രീകള്‍ക്കുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തയാറാകും. കോടതിവിധിയുള്ളതിനാല്‍ ആരെയും തടയാനാവില്ലെന്നു ദേവസ്വം കമ്മിഷണര്‍ എന്‍.വാസു അറിയിച്ചതിനെ തുടര്‍ന്നാണ് പുകിലു തുട...

തന്ത്രി കുടുംബം വിട്ടുനിന്നാല്‍ ഇനി ചര്‍ച്ചയ്ക്കു വിളിക്കേണ്ട; ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബാംഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ഇന്നത്തെ ചര്‍ച്ച അനിശ്ചിതത്വത്തില്‍

08 October 2018

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബാംഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ഇന്നത്തെ ചര്‍ച്ച അനിശ്ചിതത്വത്തില്‍. തന്ത്രി കുടുംബം വിട്ടുനിന്നാല്‍ ഇനി ചര്‍ച്ചയ്ക്കു വിളിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ഹര്‍ജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

08 October 2018

നടി ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് രേഖകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുക. കുറ്റപ...

ബിജെപി. പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറിലും പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കെതിരെയുള്ള ആക്രമണത്തിലും പ്രതിഷേധിച്ച് വടകര മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

08 October 2018

ബിജെപി. പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറിലും പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കെതിരെയുള്ള ആക്രമണത്തിലും പ്രതിഷേധിച്ച് വടകര മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വടകര ന...

ആശുപത്രിക്കിടക്കയിൽ ബാലുവിനെയും മകളെയും കാണാനുള്ള ലക്ഷ്മിയുടെ അടങ്ങാത്ത ആഗ്രഹം ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗമനം ഉണ്ടാക്കി; വെന്റിലേറ്ററിൽ നിന്ന് ലക്ഷ്മിയെ മാറ്റി! ബാലുവിന്റെ കുടുംബത്തിന്റെയും, ലക്ഷ്മിയുടെ കുടുംബത്തിന്റെയും ആശങ്ക മരണവിവരം എങ്ങനെ പറയുമെന്നോർത്ത്...

08 October 2018

കാർ അപകടത്തിൽ പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന, ബാ​ല​ഭാ​സ്ക​റി​​​ന്‍റെ ഭാ​ര്യ ല​ക്ഷ്​​മി​യെ വെ​​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന്​ മാ​റ്റി. ബോ​ധം തെ​ളി​ഞ്ഞതാ​യും ദ്ര...

മോട്ടോര്‍ വാഹനവകുപ്പിന്റെ സേവനനിരക്കില്‍ അഞ്ച് ശതമാനം വര്‍ദ്ധന

08 October 2018

മോട്ടോര്‍വാഹന വകുപ്പിന്റെ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ അഞ്ച് ശതമാനം വര്‍ധന. 54 സേവനങ്ങള്‍ക്കാണ് വരര്‍ദ്ധനവുള്ളത്. ഇപ്പോഴുളള ചാര്‍ജിനെ അടിസ്ഥാനപ്പെടുത്തിയാണ് അഞ്ച് ശതമാനത്തിന്റെ വര്‍ധന. 54 സേവനങ്ങളി...

ശബരിമല വിഷയത്തില്‍ പ്രതിഷേധം ഇരമ്പുപ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ തീവ്രവിശ്വാസം പരത്തി ശ്രീകൃഷ്ണ പരുന്ത്; ശബരിമലയില്‍ പുലി ഇറങ്ങിയതിന് പിന്നാലെ കൃഷ്ണപരുന്തും വന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു: എല്ലാം അയ്യപ്പന്‍ കാണിക്കുന്ന സൂചനകളാണെന്ന് കണ്ട് വിശ്വാസികള്‍ തീര്‍ത്ത് പറയുന്നു ശബരിമലയില്‍ ഒരു സ്ത്രീകളെയും കയറ്റില്ല, കയറുന്നവരെ അയ്യപ്പന്‍ അനുഭവിപ്പിക്കും

07 October 2018

ശബരിമല വിഷയത്തില്‍ നാടാകെ നാമജപവുമായി പ്രതിഷേധം ഉയരുമ്പോള്‍ വിശ്വാസികള്‍ക്ക് ആവേശമായി അയ്യപ്പന്റെ വാഹനമായ പുലിയും ശ്രീകൃഷ്ണപരുന്തും. ശബരിമല പരിസരത്ത് പുലി ഇറങ്ങിയത് ഏറെ ചര്‍ച്ചയായിരുന്നു. അതിനിടെ സംസ്...

Malayali Vartha Recommends