KERALA
കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....
കേന്ദ്രമന്ത്രിയോട് മോശം പെരുമാറ്റം; എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ പരാതിയുമായി ശ്രീധരന്‍ പിള്ളയും രംഗത്ത്
22 November 2018
ശബരിമല ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ പരാതിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള രംഗത്തെത്തിയിരി...
ഹിന്ദുക്കള്‍ക്ക് പുല ഒരു വര്‍ഷം ഉണ്ടെന്ന ദേവസ്വംമന്ത്രിയുടെ വാദം പൊളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മേല്‍ശാന്തിയെ സസ്‌പെന്റ് ചെയ്തു ; ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ പ്രതിഷേധം ശക്തം
22 November 2018
ഹിന്ദുക്കള്‍ക്ക് പുല, വാലായ്മ ഒരു വര്‍ഷം നിലനില്‍ക്കുമെന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്‌പെന്റ് ചെയ്തു. കാഞ്ഞങ്ങാട് മഡിയന്‍ കൂലോം ക്ഷ...
ബി.ജെ.പിയിൽ പൊട്ടിത്തെറി; ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ജയിലിലായി അഞ്ച് ദിവസമായിട്ടും സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള അദ്ദേഹത്തെ ജയിലിൽ സന്ദർശിക്കാത്തത് അണികളിലും നേതാക്കളിലും കടുത്ത അതൃപ്തി
22 November 2018
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ജയിലിലായി അഞ്ച് ദിവസമായിട്ടും സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള അദ്ദേഹത്തെ ജയിലിൽ ...
മലകയറി ജയിലിലായ 69 പേര്‍ക്കും പന്തളം കൊട്ടാരത്തിന്റെ വാൻ സ്വീകരണം; എല്ലാവരുടെയും ഇരുമുടിക്കെട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കും; വിലക്കു തീരുന്ന മുറയ്ക്ക് ഇവരെ വീണ്ടും മലകയറ്റും
22 November 2018
നാമജപ പ്രതിഷേധം നടത്തി അറസ്റ്റിലായ 69 പേര്‍ക്കും വന്‍ സ്വീകരണമൊരുക്കി പന്തളം കൊട്ടാരം. ശബരിമലയിൽ നടയടച്ചശേഷം നാമജപ പ്രതിഷേധം നടത്തി അറസ്റ്റിലായ ശേഷം കോടതി ജാമ്യം അനുവദിച്ച 69 പേര്‍ക്കും പന്തളം കൊട്ടാര...
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഹുങ്ക് അനുവദിച്ച് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറല്ല; നരേന്ദ്രമോദിയും അമിത് ഷായും ശബരിമലയിലേക്ക്?
22 November 2018
ഡൽഹിയിലെത്തിയാലുടൻ മന്ത്രി പൊൻ രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത ഷായെയും കേരളത്തിലെ സ്ഥിതിഗതികൾ ധരിപ്പിക്കും. പൊൻ രാധാകൃഷ്ണന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി ജ...
പൊലീസിന്റെ മുമ്പില്‍ കേന്ദ്രമന്ത്രി ഒന്നുമല്ലാതായി... പൊന്‍ രാധാകൃഷ്‌ണെന്റ വാഹനം പമ്പയില്‍ തടഞ്ഞതിന്റെ പേരില്‍ തര്‍ക്കം മുറുകുന്നു... നടപടി വേണമെന്ന് ബി.ജെ.പി നേതാക്കള്‍, ശ്രീധരന്‍പിള്ള കേന്ദ്രആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു
22 November 2018
പൊലീസിന്റെ മുമ്പില്‍ കേന്ദ്രമന്ത്രി ഒന്നുമല്ലാതായി... കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണെന്റ വാഹനം പമ്പയില്‍ തടഞ്ഞതിന്റെ പേരില്‍ തര്‍ക്കം മുറുകുന്നു. എസ്.പി.മാരായ യതീഷ് ചന്ദ്രയ്‌ക്കെതിരേയും ഹരിശങ്കറിനെതി...
വിളിച്ചുവരുത്തുന്ന നാണക്കേട് ഒഴുവാക്കാൻ മുഖ്യൻ ഗവർണരുടെ അരികിൽ ഓടിയെത്തി ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി; ശബരിമലയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു
22 November 2018
മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം കിട്ടിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി...
സംഘപരിവാറിന് മുന്നില്‍ കേരളം കീഴടങ്ങില്ല; കേരളത്തിലുള്ളവരെ വിഭജിച്ചുകളയാമെന്ന ആര്‍എസ്‌എസിന്റെ ശ്രമം ഇവിടെനടക്കില്ല; എ എ റഹീം
22 November 2018
കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു ഹിന്ദുക്കള്‍ക്ക് മാത്രമായി ക്രിക്കറ്റ് , കബഡി ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിച്ച് കേരളത്തിലുള്ളവരെ വിഭജിച്ചുകളയാമെന്ന ആര്‍എസ്‌എസിന്റെ ശ്രമം ഇവിടെനടക്കില്ലെന്ന് ഡിവൈഎ...
ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശി ലളിതയെ മര്‍ദ്ദിച്ച സംഭവത്തിന്റെ ഗൂഢാലോചന കേസില്‍ കെ.സുരേന്ദ്രനും വത്സന്‍തില്ലങ്കേരിയും അടക്കം അഞ്ച് പേര്‍ പ്രതികള്‍, ജാമ്യമില്ലാവകുപ്പാണ് ചുമത്തിയിരിക്കുന്നത്, അറസ്റ്റിലായാല്‍ ഇവരെല്ലാം ഒരു ജയിലില്‍ കഴിയേണ്ടിവരും
22 November 2018
ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും അടക്കമുള്ള അഞ്ച് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി...
നേരെചൊവ്വേ 'ഹരിവരാസനം' എന്ന വാക്ക് ഉച്ചരിക്കാൻ പോലുമറിയില്ല; രാജുവേട്ടാ എല്ലാം കുളമാക്കിയില്ലേ? നിങ്ങളൊക്കെയാണോ ആചാരം സംരക്ഷിക്കാന്‍ നടക്കുന്നത്... ബിജെപി പ്രതിഷേധപരിപാടിക്കിടെ ഹരിവരാസനം എന്ന വാക്ക് തെറ്റിച്ച ഒ. രാജഗോപാലിനെ ട്രോളി സോഷ്യല്‍മീഡിയ
22 November 2018
നേരെചൊവ്വേ 'ഹരിവരാസനം' എന്ന വാക്ക് ഉച്ചരിക്കാൻ പോലുമറിയില്ല; രാജുവേട്ടാ എല്ലാം കുളമാക്കിയില്ലേ? നിങ്ങളൊക്കെയാണോ ആചാരം സംരക്ഷിക്കാന്‍ നടക്കുന്നത്. ബിജെപി പ്രതിഷേധപരിപാടിക്കിടെ ഹരിവരാസനം എന്ന ...
കേരളാ കേഡറിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്, കേന്ദ്രത്തിന് നടപടിക്ക് ശുപാര്‍ശ ചെയ്യാനേ പറ്റൂ, 2015ല്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ഇതേ എസ്.പി ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ ബി.ജെ.പിക്കാര്‍ക്ക് പൊന്നോമനയായിരുന്നു
22 November 2018
കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ അപമാനിച്ചതിനാല്‍ നിലയ്ക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം. യതീഷ്ചന്ദ്രയ്‌ക്കെത...
ഫാ: അഗസ്റ്റിൻ വട്ടോളിയെ കണ്ടംവഴി ഓടിക്കാൻ സഭാനേതൃത്വം ; സീറോ മലബാര്‍ സഭാ നേതൃത്വത്തെ ചോദ്യം ചെയ്ത എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികന്‍ ഫാ.അഗസ്റ്റിന്‍ വട്ടോളിയെ പൗരോഹിത്യത്തില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തം; സഭയെ പ്രതിരോധത്തിലാക്കുന്ന സമരപരിപാടികളില്‍ നിന്ന് വിട്ടുനിന്നില്ലെങ്കില്‍ സഭാ ചട്ടപ്രകാരമുള്ള നടപടിക്ക് ഫാ.വട്ടോളി വിധേയനാകേണ്ടിവരുമെന്ന് മുന്നറിയിപ്പ്
22 November 2018
സീറോ മലബാര്‍ സഭാ നേതൃത്വത്തെ ചോദ്യം ചെയ്ത എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികന്‍ ഫാ.അഗസ്റ്റിന്‍ വട്ടോളിയെ പൗരോഹിത്യത്തില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തം. ഒരു വിഭാഗം വിശ്വാസികളുടെ പരാതിയില്‍ അപ...
ശബരിമലയക്ക് പോകാൻ ഉദ്ദേശിച്ചിരുന്നില്ല; പക്ഷെ ഇനി പോകും; പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്നറിയിച്ച യുവതികള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം; കട്ടയ്ക്ക് പിടിച്ച് നിൽക്കാനുറച്ച് അപർണ
22 November 2018
വീടിന് നേരെ ആക്രമണം നടന്ന വിവരം അപര്‍ണ ശിവകാമി തന്നെയാണ് വ്യക്തമാക്കിയത്. പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്നറിയിച്ച യുവതികള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത യുവതിയുടെ വീ...
ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇടയിലെ പാലമായും ബ്രാഹ്മണ മേധാവികളുടെ കാര്യസ്ഥനായും എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രവര്‍ത്തിക്കുന്നെന്ന രൂക്ഷവിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി
22 November 2018
ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് ആദ്യമായി സമരമുഖത്തെത്തിയ എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. നായര്‍ സമുദായത്തി...
കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥികളെ കാണാനില്ല; അയല്‍വാസികളും സുഹൃത്തുക്കളുമായ വിദ്യാര്‍ത്ഥിനികൾ പോയതെങ്ങോട്ട്...
22 November 2018
പാനൂര്‍ റസിഡന്‍സി കോളേജ് രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളാണ് കാണാതായ വിദ്യാര്‍ത്ഥികള്‍. കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. തിങ്കളാഴ്ചയാണ് പെണ്‍കുട്ടികളെ കാണാതായ...
പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..
പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..
229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി
ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!
ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!





















