Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...

കഴിഞ്ഞ രണ്ട് തവണ ശബരിമല നട തുറന്നപ്പോഴുണ്ടായ പ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ല; ചുരുക്കി പറഞ്ഞാൽ യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ ഭക്തകളൊന്നും ശബരിമലയിലേക്ക് വന്നിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാർ

22 NOVEMBER 2018 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ എന്തിനിത് ചെയ്തു ?

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?

വിശ്വാസ സമൂഹത്തിനൊപ്പമാണെന്നും ശബരിമലയെ തകര്‍ക്കുന്ന നടപടിയൊന്നും ബോര്‍ഡിന്‍െ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും പറയുമ്പോഴും യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി വന്നാല്‍ ബോര്‍ഡിനും സര്‍ക്കാറിനും ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാനേ സാധിക്കുകയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാർ. സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ ഭക്തകളൊന്നും ശബരിമലയിലേക്ക് വന്നിട്ടില്ലെന്ന വിലയിരുത്തലില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് തവണ ശബരിമല നട തുറന്നപ്പോഴുണ്ടായ പ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ലെന്നും ബോര്‍ഡ് വിലയിരുത്തുന്നു. രാഷ്ട്രീയമായി കണ്ടു കൊണ്ട് ചിലര്‍ വന്നിട്ടുണ്ടാകാം. എന്നാല്‍ വാശിയോടെ വരുന്നവരുടെ എണ്ണം വലുതായി കാണുന്നില്ല. ശബരിമലയിലെ സുരക്ഷ, ബസ് സര്‍വ്വീസ് തുടങ്ങിയ കാര്യങ്ങളില്‍ പോലീസ്, ഗതാഗത വകുപ്പ് അധികൃതരുമായും ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തി.

അനാവശ്യമായ ഒരു പോലീസ് നിയന്ത്രണവും ശബരിമലയില്‍ പാടില്ലെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പത്മകുമാര്‍ വ്യക്തമാക്കി. അതേസമയം ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും സർക്കാരിനെയും ദേവസ്വം ബോർഡിനെയും കുറ്റപ്പെടുത്താൻ മനപൂർവമായി ശ്രമിക്കുകയാണെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

ബോര്‍ഡ് വിശ്വാസ സമൂഹത്തിനൊപ്പമാണ്. ശബരിമലയെ തകർക്കുന്ന ഒരു നടപടിയും ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സാവകാശ ഹർജി നൽകിയത് നല്ലതുപോലെ ചിന്തിച്ചാണ്. സാവകാശ ഹർജി എത്രയും വേഗം കോടതി പരിഗണിക്കട്ടെ എന്നും പെട്ടെന്ന് ഹര്‍ജിയില്‍ തീരുമാനമാകാന്‍ പോയവരുടെ അനുഭവം നമുക്ക് മുന്നിലുണ്ടല്ലോ എന്നും പദ്മകുമാര്‍ ഓര്‍മ്മിപ്പിച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശനം രാഷ്ട്രീയപരമായി ഉപയോഗിക്കുന്നവർ പരാജയപ്പെടും. അതേസമയം 100 കോടി ശബരിമലയ്ക്ക് നല്‍കിയെന്ന ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ വാദത്തിനെതിരെയും പദ്മകുമാര്‍ പ്രതികരിച്ചു. ടൂറിസം വകുപ്പിൽ നിന്ന് 12,36,0000 രൂപ മാത്രമാണ് ശബരിമലക്ക് നൽകിയത്. 100 കോടി ശബരിമലക്കു മാത്രമായി നൽകിയിട്ടില്ല. കിട്ടിയ പണം ഉന്നതാധികാര സമിതിയാണ് കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ട്യൂറിസം വകുപ്പ് ചുമതലപ്പെടുത്തിയ രഘുരാമനെന്ന കൺസൾട്ടന്‍റാണ് കേന്ദ്ര പദ്ധതി നടപ്പാക്കുന്നത്. അദ്ദേഹത്തെ ചുമതലപ്പെടുത്തിയത് ബോർഡോ സർക്കാരോ അറിയാതെയാണെന്നും പദ്മകുമാര്‍ പറഞ്ഞു. നിലയ്ക്കൽ വികസനത്തിനാണ് പണം ഉപയോഗിച്ചത്. കേന്ദ്രമന്ത്രി ശബരിമല വികസനത്തിൽ രാഷ്ട്രീയം കാണരുതായിരുന്നു. നൽകാമെന്ന പറഞ്ഞ പണം നൽകാതെയാണ് കണ്ണന്താനം ആരോപണം ഉന്നയിക്കുന്നതെന്നും ശബരിമല ക്ഷേത്രം സമര കേന്ദ്രമാക്കരുതെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ക്ഷേത്രങ്ങളില്‍ പണമിടാന്‍ പാടില്ലെന്ന പ്രചാരണം 120000ല്‍ അധികം വരുന്ന ബോര്‍ഡ് ജീവനക്കാരുടെ ഹൈന്ദവ കുടുംബങ്ങളെയാകും ബാധിക്കുകയെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാര്‍. സുപ്രീംകോടതി വിധിയുടെ മറവിൽ യഥാർത്ഥ ഭക്തരൊന്നും ശബരിമലയിൽ വന്നിട്ടില്ല. എത്ര ചെലവു വന്നാലും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നടപടികൾ സ്വീകരിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു.

അനാവശ്യമായ ഒരു പൊലീസ് നിയന്ത്രണവും ശബരിമലയില്‍ പാടില്ലെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 1258 ക്ഷേത്രങ്ങളെയും 12,000 ജീവനക്കാരെയും പെൻഷൻകാരെയും മുൻനിർത്തി മാത്രമേ തീരുമാനങ്ങൾ എടുക്കാൻ കഴിയൂ. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. പമ്പയിൽ 380 ശൗചാലയങ്ങളുണ്ട്. 10 മുറികൾ വാടകക്ക് നൽകുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (13 minutes ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (19 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (24 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (44 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (54 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (57 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (1 hour ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (1 hour ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (1 hour ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (2 hours ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (2 hours ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (2 hours ago)

Malayali Vartha Recommends