KERALA
തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച
ആലുവ മെട്രോ സ്‌റ്റേഷനിലെ പോലീസുകാരിക്ക് അശ്ലീലസന്ദേശമയച്ച വിരുന്‍ പിടിയില്‍ അറസ്റ്റില്‍
13 July 2018
കൊച്ചി മെട്രോ സ്‌റ്റേഷനിലെ പോലീസുകാരിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ച യുവാവ് പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് പെരുങ്കളം ഷാലിമാര്‍ മന്‍സില്‍ ഇരുപത്തിയാറുകാരനായ സിദ്ദിഖ് ഷിഹാബുദ്ദ...
ബിഷപ്പിനെതിരെ നടപടി എടുക്കാനാവില്ല; ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിച്ച് മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി മഠം;
12 July 2018
ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിച്ച് മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി മഠം. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ ജ...
ഒളിച്ചിരുന്ന് ഒരാളെ കുത്തിക്കൊല്ലുന്നത് ഭീരുത്വമാണ്'; നേരിട്ട് എസ്എഫ്‌ഐയോട് ഏറ്റുമുട്ടാനുള്ള കരുത്ത് ക്യാംപസ് ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ക്കില്ലെന്ന് എളമരം കരീം
12 July 2018
ആ സംഭവം ശക്തമായി അപലപിക്കേണ്ടത് തന്നെ. എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. നേരിട്ട് എസ്എഫ്‌ഐയോട് ഏറ്റുമുട്ടാനുള്ള കരുത്ത് ക്യാംപസ് ഫ്രണ്ടിനെപ്പോലുള്ള സംഘട...
കടം നല്‍കിയ പണം മടക്കി ചോദിച്ചതിന് വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ പെണ്‍മക്കള്‍ക്ക് അയച്ചു നല്‍കി യുവാവിന്റെ പ്രതികാരം ; വീട്ടമ്മയുടെ പരാതിയിൽ യുവാവ് പിടിയിൽ
12 July 2018
കടം നല്‍കിയ പണം മടക്കി ചോദിച്ചതിന് വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ പെണ്‍മക്കള്‍ക്ക് അയച്ചു നല്‍കി യുവാവിന്റെ പ്രതികാരം. കോട്ടയം കൊടുങ്ങൂരിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുങ്ങൂര്‍ തോ...
ഹയർ സെക്കൻഡറി സ്കൂളുകളിൽ നിരീക്ഷണ ക്യാമറകൾക്ക് വിലക്ക്; ക്ലാസ് മുറികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കരുതെന്ന് ഹയർ സെക്കൻഡറി ഡയറക്ടറുടെ സർക്കുലർ
12 July 2018
സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ ക്ലാസ് മുറികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് വിലക്ക്. ഇത് സംബന്ധിച്ച സർക്കുലർ ഹയർ സെക്കൻഡറി ഡയറക്ടർ പുറത്തിറക്കി. ഇതുപ്രകാരം, നിരീക്...
യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായവൈദികന്‍ ; വൈദികന്റെ റൂമിലേക്ക് യുവതിയെ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടതായി സാക്ഷിമൊഴി ; ഓർത്തഡോസ് വൈദികനെതിരായ കുരുക്ക് മുറുകുന്നു
12 July 2018
കുമ്ബസരിക്കാനെത്തിയ യുവതിയെ താന്‍ പീഡിപ്പിച്ചില്ലെന്ന് അറസ്‌റ്റിലായ വൈദികന്‍ ജോബ് മാത്യുവിന്റെ മൊഴി. പരാതിക്കാരിയായ യുവതിയെ അറിയാമെങ്കിലും ഇവര്‍ കുമ്ബസരിക്കാന്‍ എത്തിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും ജോ...
കൊതുകുകളെ വന്ധീകരിക്കും; പകർച്ച വ്യാധികൾക്ക് തടയിടാനായി പുതിയ തന്ത്രങ്ങളൊരുക്കി ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ
12 July 2018
കൊതുക് വഴി പകരുന്ന നിരവധി രോഗങ്ങളെ പ്രതിരോധിക്കാനായി പുതിയൊരു മാർഗ്ഗവുമായി ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുകയാണ്. കൊതുകുകളെ വന്ധ്യംകരിച്ചു കൊണ്ട് ഡെങ്കിപ്പനി പോലുള്ള രോഗങ്ങളെ തടയാനാകുമെന്ന...
അഭിമന്യു വധം ; പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
12 July 2018
മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ വധിച്ച കേസില്‍ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു...
ഖത്തറില്‍ നിന്നും കുഴമ്പ് രൂപത്തിലാക്കി സ്വർണ്ണക്കടത്ത്; വിമാനത്താവളത്തിൽ പരിശോധകരുടെ കണ്ണിൽ പൊടിയിട്ട് മുങ്ങി; ഒടുവിൽ പണിയായത് ചെക്‌പോസ്റ്റിലെ വാഹന പരിശോധന
12 July 2018
ചെക്‌പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ 654 ഗ്രാം കുഴമ്പ് രൂപത്തിലുള്ള സ്വർണ്ണവുമായി യുവാവ് പോലീസ് പിടിയിലായി. കോഴിക്കോട് വാവാട് ബേക്കണ്ടിയില്‍ മനാസ് (23) ആണ് അനധികൃത സ്വർണ്ണക്കടത്തിനിടെ വലയിലായത്. ബുധനാ...
തലസ്ഥാന നഗരിയെ ഞെട്ടിച്ച് യു.കെ.ജി വിദ്യാര്‍ത്ഥിനിയെ സ്കൂൾ വാനിൽ പീഡനത്തിനിരയാക്കി; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
12 July 2018
തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിനിയെ സ്കൂൾ ബസ് ഡ്രൈവർ പീഡിപ്പിച്ചതായി പരാതി. നഗരത്തിലെ ഒരു പ്രധാന സ്വകാര്യ സ്കൂളിലെ നാല് വയസ്സുകാരിയ്ക്കാണ് ഈ ദുർഗ്ഗതി നേരിടേണ്ടി വന്നത്. ഇക്കഴ...
മോഷണമുതൽ തിരികെ നൽകി കള്ളൻ മാതൃകയായി; കൂടെ ഒരു കുറിപ്പും
12 July 2018
വീടിനുള്ളിൽ കയറി മോഷണം നടത്തിയ കള്ളൻ മോഷണ മുതൽ തിരികെ നൽകി മാപ്പപേക്ഷിച്ചു. നിവൃത്തികേട് കൊണ്ട് ആണ് താൻ ഇങ്ങനെ ചെയ്തതെന്നും ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ലെന്നും മാപ്പു നൽകണമെന്നും കത്തെഴുതി വെച്ചാണ്...
പുരാണങ്ങളെ മറയാക്കി തെറ്റായ പ്രചാരണം നടത്തുന്ന ഫാസിസ്റ്റ് ശക്തികളെ നേരിടുകയാണ് സംസ്‌കൃത സംഘത്തിന്റെ ലക്ഷ്യം
12 July 2018
പുരാണങ്ങളെ മറയാക്കി തെറ്റായ പ്രചാരണം നടത്തുന്ന ഫാസിസ്റ്റ് ശക്തികളെ നേരിടുകയാണ് സംസ്‌കൃത സംഘത്തിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം ഡോ. വി ശിവദാസന്‍. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത...
2019 ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി ജയിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടും: ശശി തരൂര്‍ എം പി
12 July 2018
ബിജെപി എല്ലാം കുളമാക്കി. ഇനിയൊരവസരം കൊടുത്തുകൂടാ. തരൂരിന്റെ നിലപാട് കടുത്തത് തന്നെ. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് ശശി തരൂര്‍ എംപി...
മഞ്ചേരി മെഡിക്കല്‍ കോളേജ്: സ്റ്റോര്‍ കോംപ്ലക്‌സിന് രണ്ടര കോടി
12 July 2018
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്റ്റോര്‍ കോംപ്ലക് സ്ഥാപിക്കുന്നതിനായി രണ്ടര കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മഞ്ചേരി മെഡിക്കല്‍ കോള...
ബിഷപ്പിനെതിരായ പരാതി ;കണ്ണൂരിലെ കന്യാസ്ത്രീ മഠത്തില്‍ പൊലീസ് പരിശോധന നടത്തുന്നു
12 July 2018
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലയിലെ കന്യാസ്ത്രീ മഠത്തില്‍ പൊലീസ് പരിശോധന നടത്തുന്നു. വൈക്കം ഡിവൈ.എസ്.പി കെ.വി സുഭാഷിന...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















