KERALA
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി
കാലവർഷം ശക്തം ; ശനിയാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി
12 July 2018
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. ശനിയാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. ഉരുള്‍പൊട്ടല്‍ സാധ്യതയുളള പ്രദേശങ...
മഹാരാജാസ് കോളജ് എസ് എഫ് ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും യഥാർത്ഥ ഘാതകരെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യാൻ അഭിമന്യുവിന്റെ അച്ഛൻ
12 July 2018
അഭിമന്യു കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും യഥാർത്ഥ ഘാതകരെ പിടികൂടാൻ കഴിയാത്തതിനെതിരെ അഭിമന്യംവിന്റെ പിതാവ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിനെത്തുമെന്ന് സൂചന. അടുത്ത ഞായറാഴ്ചക്ക് മുമ്പ് പ്രതികളെ പി...
ജസ്നയെ മെയ് അഞ്ചിന് ബാംഗ്ലൂർ വിമാനത്താവളത്തിൽ കണ്ടതായി സാക്ഷി മൊഴി ; തുടർ അന്വേഷണത്തിനായി അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക് ; സിസിടിവി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പരിശോധിക്കും
12 July 2018
പത്തനംതിട്ട എരുമേലിയിൽ നിന്ന് കാണാതായ ജസ്നയെ ബാംഗ്ലൂർ വിമാനത്താവളത്തിൽ കണ്ടതായി സാക്ഷി മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇന്ന് രാവിലെ ബാംഗ്ലൂരിലേക്ക് തിരിച്ചു. മെയ് അഞ്ചിന് ജസ്നയെ വിമാനത്താവളത്തിൽ...
പത്തനംതിട്ടയില്‍ എസ്എഫ്ഐ നേതാവിന് വെട്ടേറ്റു; ഇടതുകൈയ്ക്കാണ് വെട്ടേറ്റത്; ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഇയാള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
12 July 2018
ബൈക്കില്‍ പോവുകയായിരുന്ന എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു. എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവി(21)യെയാണ് വെട്ടിയത്. നേതാവിനെ അക്രമിസംഘം പിന്നിലൂടെ വന്ന് വെട്ടുതയായിരുന്നു. ബൈക്കില്‍ നിന്ന...
കുറ്റിയാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
12 July 2018
കുറ്റിയാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ബുധനാഴ്ച രാത്രി ചുരത്തിലെ മൂന്നാം വളവിലായിരുന്നു അപകടമുണ്ടായത്. മൈസൂര്‍ സ്വദേശി കുമാറാണ് മരിച്ചത്. ക്ലീനറായ രവിക്ക് അപടകത്തില്‍ ഗുരുതരമായി പരിക്കേറ...
മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
12 July 2018
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് പേര് കൂടി അറസ്റ്റില്‍. അരുക്കുറ്റി സ്വദേശികളായ ഷിഹറാസ് സലിം, ഷാജഹാന് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ കേസുമായി ബന്ധപ്പെട്...
ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത് സര്‍ക്കാര്‍ ഭൂമി തന്നെ; ഏറ്റെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ കെ വാസുകിയുടെ നിര്‍ദ്ദേശം
12 July 2018
കളക്ടറുടെ നിര്‍ദ്ദേശത്തിന് കൈയ്യടി. ഇത് സര്‍ക്കാര്‍ ഭൂമിയാണ് സബ് കളക്ടര്‍ക്ക് തോന്നിയപോലെ ചെയ്യാനുള്ളതല്ലെന്ന് റിപ്പോര്‍ട്ട്. വര്‍ക്കലയില്‍ മുന്‍ തിരുവനന്തപുരം സബ് കളക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയ...
സംസ്ഥാനത്തെ എല്ലാ സാമൂഹിക സുരക്ഷ പെന്ഷന് ഗുണഭോക്താക്കളുടെ വിവരങ്ങള്‍ സസൂക്ഷ്മമായി പരിശോധനയ്ക്കൊരുങ്ങുന്നു
12 July 2018
സംസ്ഥാനത്തെ മുഴുവന്‍ സാമൂഹിക സുരക്ഷ പെന്ഷന് ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തും. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ മഹിള പ്രധാന്, എസ്.എ.എസ് ഏജന്റുമാര്‍ വീടുകളിലെത്തി പരിശോധിക്കും. മരിച്...
മരട് സ്കൂള്‍ വാന്‍ അപകടത്തില്‍ പെട്ട് ആയയും മൂന്നു കുട്ടികളും മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍
12 July 2018
മരടില്‍ സ്കൂള്‍ വാന്‍ അപകടത്തിപ്പെട്ട് ആയയും മൂന്നു കുട്ടികളും മരിച്ച സംഭവത്തില്‍ ഡൈവര്‍ അറസ്റ്റില്‍. മരട് ജയന്തിറോഡ് മനിക്കിരി വീട്ടില്‍ അനില്‍ കുമാറിനെയാണ് ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേ...
മിസ്ഡ് കോള്‍ തട്ടിപ്പിന്റെ പുതിയ വഴികള്‍... ഫോണ്‍ വിളിയില്‍ ആനന്ദം കണ്ടെത്തുന്നവരില്‍ വലവിരിച്ച് മിസ്ഡ് കോള്‍ തട്ടിപ്പ്; ബൊളിവിയന്‍ മിസ്ഡ് കോള്‍ തട്ടിപ്പിന്റെ വിഹിതം കൈപ്പറ്റി ടെലികോം കമ്പനികളും; സ്വകാര്യ ഗ്രൂപ്പുകള്‍ കമ്പനികളുമായി ധാരണയുണ്ടാക്കി കൊള്ളയടിക്കുന്നവരില്‍ മലയാളികളും
12 July 2018
കേരളത്തില്‍ സജീവമായ മിസ്ഡ് കോള്‍ തട്ടിപ്പിന്റെ രഹസ്യം പുറത്ത്. ബൊളിവിയന്‍ മിസ്ഡ് കോള്‍ തട്ടിപ്പിന്റെ വിഹിതം അവിടത്തെ ടെലികോം കമ്പനികള്‍ക്കും കിട്ടുന്നതായി സൂചന. ഈ കമ്പനികളുമായി ധാരണയുണ്ടാക്കിയാണു സ്വക...
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് എ.സി ബസുകളുടെ ശൃംഖലയായ ചില് ബസ് സര്‍വിസുമായി കെ.എസ്.ആര്.ടി.സി
12 July 2018
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് എ.സി ബസുകളുടെ ശൃംഖലയായ ചില് ബസ് സര്‍വിസുമായി കെ.എസ്.ആര്.ടി.സി നിലവില്‍ കോര്‍പറേഷന്റെ കീഴിലുള്ള 219 എ.സി ലോ ഫ്ലോര്‍ ബസുകളെയാണ് പുതിയ ഷെഡ്യ...
ശക്തമായ മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
12 July 2018
താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ശക്തമായ മഴയില്‍ ചുരം വഴിയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വലിയ വാഹനങ്ങള്‍ ചുരം വഴി പോകുന്നതിനാണ് നിയന്ത്രണം. ...
ഷംസീര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും...എം.എല്‍.എയുടെ ഭാര്യയുടെ നിയമനം: ഒന്നാം റാങ്കുകാരി കോടതിയില്‍
12 July 2018
ഇനി കളി കോടതിയില്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ വിജ്ഞാപനവും റാങ്ക് ലിസ്റ്റും അട്ടിമറിച്ച് എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയ്ക്കു നിയമനം നല്‍കിയതിനെതിരേ ഒന്നാം റാങ്കുകാരി ഹൈക്കോടതിയെ സമീപിച്ചു.ഹര്‍ജി ...
മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
12 July 2018
എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊലീസ് ഏഴ് ദിവസത്തേക്ക് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില...
കടല്‍ ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഫ്ലാറ്റിനുള്ള നറുക്കെടുപ്പ് നടത്തി
12 July 2018
സര്‍ക്കാരിന്റെ കൈത്താങ്ങ്. കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കായി മുട്ടുത്തറയില്‍ നിര്‍മ്മിച്ച ഫഌറ്റിന്റെ വിതരണത്തിനായുള്ള നറുക്കെടുപ്പ് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















