KERALA
ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികള്‍ മിനിമം അംഗീകൃത നിലവാരത്തിലേക്ക്
13 July 2018
സംസ്ഥാനത്തെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികള്‍ മിനിമം അംഗീകൃത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എല്ലാ ജില്ലകളില...
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വായി നോക്കി ; സിപിഐ എറണാകുളം ജില്ല സെക്രട്ടറി വട്ടു പിടിച്ചവൻ ; അമിത് ഷാ കാണ്ടാമൃഗം ; വീണ്ടും അധിക്ഷേപവുമായി എം എം മണി
13 July 2018
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ അധിക്ഷേപിച്ച് മന്ത്രി എംഎം മണി രംഗത്ത്. കാണ്ടാമൃഗം പോലെയിരിക്കുന്ന അമിത് ഷാ മനുഷ്യല്ലെന്നും കള്ളനും അഴിമതിക്കാരനുമാണെന്നും എം എം മണി വിശേഷിപ്പിച്ചു. വെള്ളനാട് ഡിവൈ...
പ്രവാസി ചിട്ടിയെക്കുറിച്ച് കെ എം മാണി ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ധനകാര്യമന്ത്രി തോമസ് ഐസക് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
13 July 2018
പ്രവാസി ചിട്ടിയെക്കുറിച്ച് മുന്‍ ധനകാര്യമന്ത്രി കെ എം മാണി ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ധനകാര്യമന്ത്രി തോമസ് ഐസക് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രവാസി ചിട്ടി വഴി പതിന...
വിവാഹ മോചനത്തിന് വഴിയൊരുങ്ങി; കെ എസ് ആർ ടി സിയുടെ തലപ്പത്ത് നിന്ന് ടോമിൻ തച്ചങ്കരിയെ നീക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
13 July 2018
അങ്ങനെ ടോമിൻ തച്ചങ്കരിയെ കെ എസ് ആർ ടി സിയുടെ തലപ്പത്ത് നിന്നും നീക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഇടതുമുന്നണി കൺവീനറോട് ആവശ്യപെടും. തനിക്ക് തച്ചങ്കരിയുമായി തീരെ യോജിക്കാൻ കഴിയുന്നില്ലെന്നും വാർത്തകൾ...
കുമ്പസാര രഹസ്യം മറയാക്കി യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച വൈദികരില്‍ ഒരാള്‍ കൂടി അറസ്റ്റിലായി, ഫാ. ജോണ്‍സണ്‍ വി. മാത്യുവിനെ കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നാണ് പിടികൂടിയത്
13 July 2018
കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയായ യുവതിയെ മാനഭംഗം ചെയ്ത ഫാദര്‍ ജോണ്‍സണ്‍ വി. മാത്യൂ അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതിയായ ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നാണ് അ...
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ അതി ശക്തമായ കാറ്റ് വീശാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
13 July 2018
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നുമായി അതി ശക്തമായ കാറ്റ് വീശാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗതയിലും ചില നേരങ്ങളിൽ 60 കി.മീ ...
വീണ്ടും കമ്മ്യൂണിസ്റ്റ് യുദ്ധകാണ്ഡം; ചന്ദ്രശേഖരന് പിന്നാലെ വനം മന്ത്രി രാജുവും മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായി; വിനയായത് പാട്ടക്കരാർ കഴിഞ്ഞ തോട്ടങ്ങൾ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തത്
13 July 2018
റവന്യുമന്ത്രിക്ക് പിന്നാലെ വനം മന്ത്രിയും മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായി. നെല്ലിയാമ്പതിയിലെ പാട്ടക്കരാർ കഴിഞ്ഞ തോട്ടങ്ങൾ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തതാണ് വനം മന്ത...
അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട നിര്‍ധനനായ യുവാവ് കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ചടയമംഗലം പൊലീസ്, ഡി.ജി.പിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയില്ല, ഒടുവില്‍ പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സോഷ്യല്‍ മീഡിയയെ അഭയം പ്രാപിച്ചു
13 July 2018
അപകടത്തില്‍ കാല്‍നഷ്ടപ്പെട്ട യുവാവ് കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പൊലീസ്, കൂടെ 1500 രൂപാ പെറ്റിയും അടയ്ക്കണമെന്ന വിചിത്രമായ വാദവും. കൊല്ലം ചടയമംഗലം എസ്.ഐ സജു. എസ്. ദാസാണ് ഈ ആവശ്യം ഉന്നയിച്ചതെന...
ദൃശ്യം പുറത്ത് വിട്ടിട്ടും അവകാശവാദവുമായി ആരും എത്തിയില്ല ; മുണ്ടക്കയത്ത് നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യം ജെസ്നയുടേത് തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്
13 July 2018
മുണ്ടക്കയത്ത് നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യം പത്തനംതിട്ടയിൽ നിന്ന് കാണാതായ ജെസ്നയുടേത് തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. ദൃശ്യം പുറത്ത് വിട്ടിട്ടും ഇത് താനാണ് എന്ന് അവകാശപ്പെട്ട് ഇതുവരെ മറ്റാരും എത്ത...
കസേരക്കായി പിടിവലി...മാത്യു ടി.തോമസിനെതിരെ ജനതാദളില്‍ കലാപം; മന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കൃഷ്ണന്‍കുട്ടി വിഭാഗം; ഇന്ന് കൊച്ചിയില്‍ ചേരുന്ന യോഗം നിര്‍ണായകം
13 July 2018
ഞങ്ങള്‍ക്ക് മന്ത്രിസ്ഥാനം കിട്ടിയാല്‍ എന്താ കുഴപ്പം. ദള്‍ പിളര്‍പ്പിലേക്കോ അതോ കലാപത്തിനോ. മാത്യു ടി.തോമസിനെതിരെ ജനതാദളില്‍(എസ്) കലാപം. മന്ത്രി സ്ഥാനത്തു നിന്നും അദേഹത്തെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്...
വയോധികനായ പിതാവിനെ മകന്‍ കോടാലിക്ക് വെട്ടിക്കൊന്നു, ഇരുവരും പതിവായി വഴക്കുണ്ടാക്കിയിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു
13 July 2018
വയോധികനായ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. കോട്ടയം ചിങ്ങവനത്തിന് സമീപം ചാന്നാനിക്കാട് ഇടയാടിക്കരോട്ട് ശിവരാമനെ (80)യാണ് മരിച്ച നിലയില്‍ വീട്ടു മുറ്റത്ത് കണ്ടെത്തിയത്. കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയ...
വൈദികരെ വിമര്‍ശിച്ച് കാതോലിക്കാ ബാവ; 'ആത്മീയ ദൗത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തരുത്; ആത്മപരിശോധന അനിവാര്യം'
13 July 2018
വൈദികര്‍ മാന്യത കൈവെടിയരുത്. ആത്മീയ ദൗത്യനിര്‍വഹണത്തില്‍ വീഴ്ച വരാതിരിക്കാന്‍ വൈദികര്‍ ബദ്ധശ്രദ്ധരാകണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാ...
സംസ്ഥാനത്തെ ഹയര്‍സെക്കൻഡറി ക്ലാസുകളില്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് വിലക്ക് ; വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി
13 July 2018
സംസ്ഥാനത്തെ ഹയര്‍സെക്കൻഡറി ക്ലാസുകളില്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് വിലക്ക്. ഹയര്‍സെക്കൻഡറി ഡയറക്ടറുടെ സര്‍ക്കുലറിലാണ് ഇക്കാര്യം നിർദേശിക്കുന്നത്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്‌കൂളു...
കുമ്പസാരരഹസ്യം മറയാക്കി യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് വൈദികര്‍ക്ക് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയേക്കില്ലെന്ന് നിയമോപദേശം
13 July 2018
യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള രണ്ട് വൈദികര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് നിയമോപദേശം. ഒന്നാം പ്രതി ഫാദര്‍ സോണി വര്‍ഗീസ്, നാലാംപ്രതി ഫാദര്‍. ജെയ്...
കാലവർഷക്കെടുതി നേരിടാൻ ഊർജിത നടപടികളുമായി സംസ്ഥാന സർക്കാർ ; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ശരാശരി 50 ലക്ഷം രൂപ വീതം ജില്ലാ കലക്ടർമാർക്ക് അനുവദിച്ചു
13 July 2018
സംസ്ഥാനത്ത് കനത്ത മഴ രേഖപ്പെടുത്തിയ സാഹചര്യത്തിൽ കാലവർഷക്കെടുതി നേരിടുവാൻ സംസ്ഥാന സർക്കാർ ഊർജിത നടപടികളുമായി മുന്നോട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച വിവരം ഇങ്ങനെ ; കാലവർഷ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















