KERALA
ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ
അടിമാലിയെ ഞെട്ടിച്ച് ആ വാര്‍ത്ത... മുതിരപ്പുഴയാറിന്റെ തീരത്ത് അടിഞ്ഞ അഴുകിയ ശരീര ഭാഗം ആരുടേത് നെഞ്ച് തകര്‍ന്ന് രണ്ട് കുടുംബങ്ങള്‍
13 July 2018
ഇടുക്കി കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കടിഞെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് ആറ്റുകാട് സ്വദേശിനി വിജിയുടെയും പാറത്തോട് സ്വദേശിനി സന്ധ്യയുടെയും കുടുംബങ്ങള്‍. ഇരുവരെയും കാണാത...
ലോക് സഭ തെരഞ്ഞെടുപ്പ് ; കോട്ടയം മണ്ഡലം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ; കോട്ടയത്ത് ഉമ്മൻചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹം ശക്തം
13 July 2018
ലോക് സഭ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കോൺഗ്രസും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും മണ്ഡലം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരുക്കം തുടങ്ങി. ലോക്സഭയിൽ കോട്ടയത്ത് കോൺഗ്രസ് മത്സരിക്കുമെന്നും പകരം ഇടുക്കി മാണി ഗ്രൂപ...
മെട്രോയുടെ ലോട്ടറി... 395 രൂപാ മുടക്കിയാല്‍ കൊച്ചിയില്‍ എസി റൂമില്‍ ഉറങ്ങാം; രാജ്യത്തെ ആദ്യ മെട്രൊ റെയില്‍ ഡോര്‍മെറ്ററിക്ക് തുടക്കം
13 July 2018
മെട്രോ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇന്ത്യയിലെ ആദ്യ മെട്രൊ റെയില്‍ ഡോര്‍മെറ്ററി സംവിധാനം എം ജി റോഡ് മെട്രോ സ്റ്റേഷനില്‍ ആരംഭിച്ചു . എസി ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിന്റെ മാതൃകയില്‍ നിര്‍മ്മിച്...
അനുമതിയില്ലാതെ ടികെഎസ്റ്റ എന്‍ജിനിയറിംഗ് കോളജില്‍ ക്ലാസ് എടുക്കുകയും പ്രതിഫലം പറ്റുകയും ചെയ്ത സംഭവം അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനം ; ജേക്കബ് തോമസിനെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ടത് നിരവധിതവണ
13 July 2018
എഡിജിപിയായിരുന്ന ജേക്കബ് തോമസ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടികെഎസ്റ്റ എന്‍ജിനിയറിംഗ് കോളജില്‍ ക്ലാസ് എ...
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിനു സമീപം റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് ഒരു കോടി രൂപയുടെ തട്ടിപ്പ് ; കെ.ബാബുവിന്റെ മുൻ പഴ്സനൽ അസിസ്റ്റന്റ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ വഞ്ചനാകുറ്റം
13 July 2018
മുൻ മന്ത്രി കെ.ബാബുവിന്റെ പഴ്സനൽ അസിസ്റ്റന്റ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. തിരുവനന്തപുരം നേമം സ്വദേശി കിരൺ ആർ.ടി.നായർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് കേസ്. ഒരു കോടി രൂപ തട്ടിപ...
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അടിച്ച് മരിക്കുന്നതിനേക്കാള്‍ നല്ലത് ഹസന് തുടരുന്നതാ... എം.എം. ഹസന് തുടരുന്നതാണ് നല്ലതെന്ന് എ,ഐ. ഗ്രൂപ്പുകള്‍; ഗ്രൂപ്പുകളുടെ വീതിച്ചെടുപ്പ് ഇനി നടക്കില്ലെന്ന് ഗ്രൂപ്പില്ലാത്തവര്‍; സംസ്ഥാന നേതൃത്വത്തെ അവഗണിച്ചുകൊണ്ട് നിലപാട് സ്വീകരിക്കാന്‍ രാഹുല്‍ഗാന്ധി തയാറാകില്ലെന്ന് സൂചന
13 July 2018
ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴും കെ.പി.സി.സി. പുന:സംഘടന നീളുന്നു. എം.എം. ഹസന്റെ നേതൃത്വത്തില്‍ ജനമോചനയാത്ര നടന്നുകൊണ്ടിരുന്നപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച...
അഭിമന്യുവിന്റെ ഘാതകര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണസംഘം; നിര്‍ണായക വിവരങ്ങളുള്‍പ്പെടെ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ സംഘം; പിടികൂടിയവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
13 July 2018
മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടായേക്കും.മുഖ്യ പ്രതി ഉള്പ്പടെയുള്ളവരെക്കുറിച്ച് വ്യക്തമായ വിവരം പോലിസിന് ലഭിച്ചിട്ടുണ്ട്.എസ് എഫ് ഐ നേതാ...
മദര്‍ സുപ്പീരിയറിനേയും ചോദ്യം ചെയ്യും... ബിഷപ്പിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന മദര്‍ സുപ്പീരിയറിന്റെയും കന്യാസ്ത്രീയുടെ സഹോദരിയുടെയും കത്ത് പുറത്ത്; ആരോപണങ്ങളുടെ പേരില്‍ നിങ്ങളുടെ മുന്നില്‍ നഗ്നതാ പരിശോധനയ്ക്കു വരെ തന്റെ സഹോദരിക്കു നില്ക്കേണ്ടിവന്നു
13 July 2018
ഇങ്ങനെയൊരു സാഹചര്യം ഒരു കന്യാസ്ത്രീക്കു നേരിടേണ്ടിവന്നത് എത്രയേറെ വേദനാജനകമാണെന്ന് ഓര്‍ക്കുമല്ലോ. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് വഴിത്തിരിവിലേക്ക്. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ...
ഭാരതപ്പുഴയിലെ ശക്തമായ ഒഴുക്കും കടല്‍ക്ഷോഭവും ... പൊന്നാനി, കുട്ടായി അഴിമുഖങ്ങളില്‍ നങ്കൂരമിട്ട 15ഓളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപോയി
13 July 2018
മലപ്പുറം ജില്ലയിലെ പൊന്നാനി, കുട്ടായി അഴിമുഖങ്ങളില്‍ നങ്കൂരമിട്ട 15ഓളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപോയി. ഭാരതപ്പുഴയിലെ ശക്തമായ ഒഴുക്കും, കടല്‍ക്ഷോഭവും കാരണമാണ് ബോട്ടുകള്‍ ഒഴുകിപോയത്. എല്ലാം ബോട്ടുകളും ...
സര്‍ക്കാര്‍ ജീവനക്കാര്‍ ഭവനവായ്പ ഇനി ബാങ്കുകളില്‍ നിന്ന് നേരിട്ടെടുക്കണം
13 July 2018
ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്കി വന്ന ഭവനവായ്പ ഇനി ബാങ്കുകളില്‍നിന്ന് നേരിട്ടെടുക്കണം. ബാങ്കിന് നല്കേണ്ടിവരുന്ന അധികപലിശയില്‍ ഒരുവിഹിതം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കും. വായ്പാഗഡു ജീവനക്കാരുടെ മ...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി
13 July 2018
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. പുലര്‍ച്ചെ 2.18 ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്സ് വിമാനമാണ് റണ്‍വേയില്‍ നി...
ജെസ്നയെ എന്നെങ്കിലും കണ്ടെത്തുമോ... മുണ്ടക്കയത്ത് കണ്ടത് അലീഷയല്ല ജസ്ന തന്നെയെന്ന നിഗമനത്തില്‍ പൊലീസ്
13 July 2018
മുണ്ടക്കയത്ത് സിസിടിവിയില്‍ ദൃശ്യത്തിലുള്ളത് ജെസ്നയെന്നുറപ്പിച്ച് പോലീസ്. ഇത് തങ്ങളുടെ ദൃശ്യമെന്ന് അവകാശപ്പെട്ട് ആരുംതന്നെ എത്തിയില്ല എന്ന് ജില്ലാ പോലീസ് മേധാവി ടി.നാരായണന് പറഞ്ഞു. വിദഗ്ധരുടെ മേല്ന...
ആറ് മക്കളുള്ള വയോധിക വീടിനു പുറത്ത് ഉറുമ്പരിച്ചനിലയില്‍, നാട്ടുകാരുടെ വിവരത്തെതുടര്‍ന്ന് വയോജനക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ജ്വാല പ്രവര്‍ത്തകര്‍ രംഗത്തെത്തി... മകനും മരുമകളും പുറത്തുപോകുമ്പോള്‍ വീട്ടില്‍ കയറ്റാതെ പടിയില്‍ കിടത്തുമെന്ന് നാട്ടുകാര്‍
13 July 2018
ആറ് മക്കളുള്ള വയോധിക വീടിനുപുറത്ത് ഉറുമ്പരിച്ചനിലയില്‍. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ച് വയോജനക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ജ്വാലയുടെ പ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുക്കാനെത്...
ദൈവദൂതനായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍; പണമില്ലാതെ പാതിരാത്രിയില്‍ പെരുമഴയത്ത് നടുറോഡില്‍ നിന്ന യുവാവിന് ടിക്കറ്റ് നല്‍കിയത് സ്വന്തം കൈയില്‍ നിന്ന് പണമെടുത്ത്
13 July 2018
യാത്രാവേളയില്‍ നല്ല സമരായക്കാരനായി അവതരിക്കുന്നവര്‍. സത്യത്തില്‍ അവര്‍ തന്നെയല്ലേ ദൈവദൂതര്‍. നിസഹായരാകുന്ന സമയത്ത് ദൈവദൂതന്മാരെ പോലെ ചിലര്‍ നമുക്ക് മുന്പില് എത്തുമെന്ന് പറയാറില്ലേ ?. വാകത്താനം സ്വദേ...
അഭിനയം നന്നായി അറിയുമോ ഇല്ലെങ്കില്‍...അനുപമയ്ക്ക് പ്രകാശ് രാജിന്റെ ശകാരവര്‍ഷം ; വിശദീകരണവുമായി സംവിധായകന്
13 July 2018
ഹലോ ഗുരു പ്രേമശോകം എന്ന തെലുഗ് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന് പ്രകാശ് രാജ് അനുപമയെ ശകാരിച്ചുവെന്നും ഒടുവില്‍ ശകാരവര്‍ഷം സഹിക്കാതെ നടി തളര്‍ന്ന് വീണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അനുപമ തളര്...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















