KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു
പത്ത് വര്‍ഷത്തിലധികമായി സിനിമയുടെ എല്ലാ മേഖലയും ദിലീപ് നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ പലരുടെയും സിനിമകളെ ബാധിച്ചു, അതുകൊണ്ടാണ് പുതിയ സംഘടന രൂപീകരിക്കുന്നത്
04 July 2018
അമ്മയ്ക്കും ഫെഫ്കയ്ക്കും സമാന്തരമായി സിനിമയില്‍ പുതിയ സംഘടന വരുന്നു. ഈ സംഘടനകളിലെ ജനാധിപത്യവിരുദ്ധതയും തൊഴില്‍ സ്വാതന്ത്ര്യം ഇല്ലായ്മയും മടുത്താണ് കൊച്ചി കേന്ദ്രീകരിച്ച് സംഘടന രൂപീകരിക്കുന്നത്. സംവിധാ...
അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ
04 July 2018
മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന് ഡി.ജി.പി . കൊലപാതകത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില...
എത്രയോ രക്തസാക്ഷികളുടെ വീടുകളില്‍ പോയിരിക്കുന്നു, പക്ഷേ അന്നൊന്നും തോന്നാത്തയത്ര വേദനയാണ് അഭിമന്യുവിനെ അവസാനമായി കാണാന്‍ മഹാരാജാസില്‍ ചെന്നപ്പോള്‍ അനുഭവപ്പെട്ടത്. അവനത്രയ്ക്ക് പാവമായിരുന്നു. ജീവിതത്തെ ഒരുപാട് സ്‌നേഹിച്ചവന്‍. ഒട്ടും കൊതി തീരാതെയാണവന്‍ പോയത്... സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ പറയുന്നു
04 July 2018
വയറ് നിറഞ്ഞ് ആഹാരം കഴിക്കുന്നൊരു ജീവിതം നേടിയെടുക്കും മുന്നേയാണ് അഭിമന്യൂവിനെ കൊന്നു കളഞ്ഞതെന്ന് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന പറയുന്നു. എത്രയോ രക്തസാക്ഷികളുടെ വീടുകളില്‍ പോയിരിക്കുന്നു, പക്ഷേ അന്നൊന്...
ഒരു നിമിഷത്തെ തർക്കത്തിൽ പൊലിഞ്ഞത് നീണ്ട കാല പ്രണയവും, വിവാഹ സ്വപ്നങ്ങളും: ബുക്ക് ചെയ്ത കതിർമണ്ഡപത്തിൽ വിവാഹ ചടങ്ങുകൾ ചെയ്യാൻ വരന്റെ വീട്ടുകാർ വിസമ്മതം അറിയിച്ചതോടെ, രജിസ്റ്റർ മാരേജ് നടത്താൻ തീരുമാനമെടുത്തു: രാവിലെ ഫോൺ ചെയ്യുന്നതിനിടയിൽ തുടങ്ങിയ വധുവിന്റെ തർക്കം അവസാനിച്ചത് ഒരു മുഴം കയറിൽ...
04 July 2018
ആറ് വര്‍ഷത്തെ പ്രണയബന്ധത്തിനൊടുവില്‍ യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹ നിശ്ചയം നടത്തി. പിന്നീട് കല്യാണച്ചടങ്ങുകളെ ചൊല്ലി യുവാവും യുവതിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യയ...
ഓര്‍ത്തഡോക്‌സ് സഭയിലെ കുമ്പസാര പീഡനം സഭ വേട്ടക്കാരനൊപ്പം തന്നെ; നാല് വൈദികരും ബലാത്സംഗം ചെയ്‌തെന്ന മൊഴി ആവര്‍ത്തിച്ച് യുവതി: വൈദികരെല്ലാം നെട്ടോട്ടത്തില്‍... അറസ്റ്റ് വൈകുന്നത് മുകളില്‍ നിന്നും അനുമതി കിട്ടാത്തതിനാല്‍
04 July 2018
ചെങ്ങന്നൂരില്‍ സഹായിച്ച ഓര്‍ത്തഡോക്‌സ് സഭയെ പിണറായിക്ക് ഭയമോ. അറസ്റ്റിന് അനുമതി വൈകുമ്പോള്‍ വൈദികര്‍ക്ക് രക്ഷപെടാനുള്ള സമയമാണ് ലഭിക്കുന്നത്. അന്വേഷണ സംഘത്തലവന്‍ ഐജി ശ്രീജിത്ത് ഓര്‍ത്തഡോക്‌സ് സഭാ അധ്യക...
ജസ്നയുടെ തിരോധാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കോടതി പരിഗണിക്കും
04 July 2018
കോട്ടയത്തുനിന്നും കാണാതായ വിദ്യാർത്ഥി ജസ്നയുടെ തിരോധാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും. ജസ്നയുടെ സഹോദരൻ ജെയിസ് കെഎസ്‌യു സംസ്ഥാന സെക്രട്ടറി അഭിജിത് എന്നിവരാണ് ഹർ...
ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
04 July 2018
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്നു വിശദീകരണം സമര്‍പ്പിച്ചേക്കും. പ്രത്യേക അന്വേഷണ...
കേന്ദ്രസർക്കാർ കേരളത്തിലെ നേതാക്കൾക്ക് സ്ഥാനങ്ങൾ നൽകിയിട്ടും അത് പ്രയോജന പെടുത്താൻ കേരളത്തിലെ നേതാക്കൾക്ക് സാധിച്ചില്ല ; അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളെ കേരള മണ്ണില്‍നിന്നു വേരോടെ പിഴുതെറിഞാൻ മാത്രമേ ബിജെപി പ്രവര്‍ത്തകര്‍ വീഴ്ത്തിയ ചോരയ്ക്ക് സമാധാനമാകൂ ; അമിത് ഷാ
04 July 2018
സംസ്ഥാന ബിജെപി അധ്യക്ഷനെ തിരഞ്ഞെടുക്കാൻ കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു. കേന്ദ്രസർക്കാർ കേരളത്തിലെ നേതാക്കൾക്ക് സ്ഥാനങ്ങൾ നൽകിയിട്ടും...
എതിര്‍ത്തു നില്‍ക്കുന്നവന്‍ ഒരേ ദിശയില്‍തന്നെ യുദ്ധംചെയ്ത് തളരും; അതു ഭേദിച്ച് പുറത്തെത്തുക ദുഷ്‌കരമാണ്; വര്‍ഗീയ വെറി പൂണ്ടവരുടെ കത്തിമുനയിലാണ് അവന്റെ സ്വപ്നങ്ങള്‍ ഇല്ലാതായത്; ഒരു നാടിനെ ഒന്നാകെ സങ്കടത്തിലാഴ്ത്തി മഹാരാജാസിലെ അഭിമന്യു ഓര്‍മ്മയാകുമ്പോള്‍
04 July 2018
അഭിമന്യുവെന്ന ഇരുപതുകാരന്‍ കത്തിമുനയില്‍ ലോകത്തു നിന്നും വിട പറയുമ്പോള്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ അഭിമന്യുവിനെ വിലയിരുത്തുന്നതിങ്ങനെ. മഹാഭാരത യുദ്ധത്തിലാണ് ചക...
മഹാരാജാസ് കോളേജിലെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുമ്പോള്‍ പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; ഒറ്റ കുത്തിന് കൊല്ലാനായി പ്രത്യേക പരിശീലനം; ആളെക്കൊല്ലുന്ന കില്ലര്‍ ഗ്രൂപ്പുകളുടെ പ്രത്യേകതരം കത്തി പുറത്ത്; മരണം ഉറപ്പാക്കുന്നത് നെഞ്ചിലാഴ്ത്തിയ കത്തി തിരിച്ച്; അഭിമന്യുവിനെ കുത്തിവീഴ്ത്തിയത് നീല ഉടുപ്പിട്ടയാള്‍
04 July 2018
എറണാകുളം മഹാരാജാസ് കോളജില്‍ കടന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകനായ അഭിമന്യുവിനെ ക്രൂരമായി കൊന്ന സംഭവത്തിന്റെ ചുരുളഴിയുന്നു. അഭിമന്യുവിനെ വധിച്ചതു പരിശീലനം സിദ്ധിച്ച കില്ലര്‍ ഗ്രൂപ്പ്. അക്രമിസംഘത്തിലെ നീല ഉട...
പഴയ കുടുംബവീട് ലക്ഷങ്ങള്‍ ചെലവിട്ട് മോടിപിടിപ്പിച്ചെടുത്തു; വീടിന് ചുറ്റും കെട്ടിപ്പൊക്കിയ കൂറ്റന്‍ മതിലും, മതിലിനപ്പുറത്ത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന കടലാസു ചെടികളും!! ആളും അനക്കവുമില്ലാത്ത സീരിയൽ നടിയുടെ വീട്ടിനുള്ളിൽ നിനച്ചിരിക്കാതെ നാട്ടുകാരുടെ കണ്ണ് പതിച്ചു: പുറത്തായത് മെഗാ സീരിയൽ നടിയുടെയും കുടുംബത്തിന്റെയും ഞെട്ടിക്കുന്ന ആഡംബര കഥകൾ
04 July 2018
സീരിയല്‍ നടി സൂര്യ ശശിയുടെ വീട്ടില്‍നിന്നു കള്ളനോട്ട് നിര്‍മാണ യന്ത്രം പൊലീസ് പിടിച്ചെടുത്തു.നടി, അമ്മ രമാദേവി, സഹോദരി ശ്രുതി എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കളളനോട്ടുകളും നോട്ടടിക്...
അറസ്റ്റിനുറച്ച് പോലീസ്....അശ്ലീല വാട്ട്‌സ് ആപ്പ് സന്ദേശം തെളിവാകും: ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുമായി കന്യാസ്ത്രീ വീണ്ടും രംഗത്ത്; l മഠത്തില്‍ ഫോറന്‍സിക് പരിശോധന; കന്യാസ്ത്രീക്ക് വധഭീഷണി
04 July 2018
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതിയുടെ തുടര്‍ന്ന് കുറുവിലങ്ങാട് മഠത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. പീഡനം സംബന്ധിച്ച ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്...
വീട്ടമ്മയ്ക്ക് വാട്‌സ് ആപ് വഴി സെക്‌സ് ദൃശ്യങ്ങള്‍ പതിവായി അയച്ചു കൊടുത്തു; നമ്പര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ പിന്നെ ചെയ്തത്...
04 July 2018
വീട്ടമ്മയ്ക്ക് വാട്‌സ് ആപ് വഴി സെക്‌സ്ദൃശ്യങ്ങള്‍ പതിവായി അയച്ചു കൊടുത്ത വിരുതന്‍ പിടിയില്‍. ശല്യം സഹിക്കവയ്യാതെ നമ്പര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ മറ്റൊരു മൊബൈല്‍ വഴി ശല്യം തുടരുകയും ചെയ്യുകയായിരുന്നു. പ...
25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍
04 July 2018
പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് (പൊതുവിഭാഗം നോണ്‍ സബ്‌സിഡി വെള്ള നിറം) ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ . സ...
വിദ്യാര്‍ത്ഥികളെ തല്ലാന്‍ ആണി തറച്ച ലാത്തി; കെഎസ്!യു സമരത്തെ പൊലീസ് നേരിട്ടത് അതിക്രൂരമായി
04 July 2018
അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ ക്രൂരത ഏറ്റുവാങ്ങിയ പിണറായി അധികാരത്തില്‍ എത്തിയപ്പോള്‍ പലതും മറക്കുന്നോ. ആരാണ് പോലീസിനെ ഇത്തരത്തില്‍ കയറൂരി വിട്ടിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്!യു ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















