KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു
വേണുവിന് പണി; കേരളത്തിലെ മുസ്ലിം സഹോദരങ്ങളെ നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയില്‍ കഴിയുകയാണ്; ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തിയത്; വേണുവിന്റെ പ്രസ്താവനക്കെതിരെ കേസെടുത്ത് പോലീസ്
04 July 2018
മാതൃഭൂമി ചാനല്‍ അവതാരകന്‍ വേണുവിനെതിരെ ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജുവാണ് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് ചാനല്‍ ചര്‍ച്ചയിലൂടെ മതസ്പര്‍ധ വളര്‍ത്താ...
പോലീസ് മർദ്ദനത്തിൽ മനംനൊന്ത് ദമ്പതികളുടെ ആത്മഹത്യ; ചങ്ങനാശ്ശേരിയില്‍ നാളെ യു.ഡി.എഫ് ഹർത്താൽ
04 July 2018
ചങ്ങനാശ്ശേരിയില്‍ മോഷണക്കേസ് ആരോപിച്ച് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്‌ച ചങ്ങനാശേരി താലൂക്കില്‍ ഹര്‍ത്താല്‍ നടത്താന്‍ യു.ഡി.എഫ് ആഹ്വാനം ചെ...
പൊലീസ് സ്റ്റേഷനില്‍ കയറി എസ്.എെയേയും വനിതാ സിവില്‍ പൊലീസ് ഓഫീസറേയും ആക്രമിച്ച യുവതി പിടിയിൽ
04 July 2018
പൊലീസ് സ്റ്റേഷനില്‍ കയറി യുവതി എസ്.എെയേയും വനിതാ സിവില്‍ പൊലീസ് ഓഫീസറേയും ആക്രമിച്ചു. കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം. എസ്.ഐയേയും രണ്ട് പൊലീസുകാരെയും കൈയേറ്റം ചെയ്ത യുവതി പേപ്പര്‍ വെയ്റ്റ് ഉപയോഗിച്ച് ...
വസ്ത്രത്തില്‍ ചെളി നിറഞ്ഞ കെെയുടെ അടയാളം; മൃതദേഹം കണ്ടെത്തിയത്, അടുക്കള സ്ലാബില്‍ ചാരി നില്‍ക്കുന്ന നിലയില്‍; മെെഥിലിയുടെ മരണത്തില്‍ ദുരൂഹത
04 July 2018
കടമ്മനിട്ട സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിനി കുടിലുകുഴി കാരുമല മേലേടത്ത് വിനോദ് കുമാറിന്റെ മകള്‍ മൈഥിലി വിനോദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാരോപിച്ച്, ആക്ഷന...
നിയമം വിലയ്‌ക്കെടുത്തില്ല; കണ്ടെയ്‌നർ ലോറി പാലത്തിൽ കുടുങ്ങി
04 July 2018
കണ്ണൂർ തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിലെ ഇരിട്ടി പാലത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചതായി റിപ്പോർട്ടുകൾ. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. സ്കൂൾ വിടുന്ന സമയമായതിനാൽ തന്നെ വലിയ രീതിയില...
സ്വര്‍ണ മോഷണത്തില്‍ പോലീസ് ചോദ്യംചെയ്ത ദമ്പതികള്‍ മരിച്ചനിലയില്‍
04 July 2018
സ്വർണ്ണം മോഷ്ടിച്ചു എന്ന കേസിൽ പോലീസ് ചോദ്യംചെയ്ത ദമ്പദികളെ മരിച്ച നിലയിൽ കണ്ടെത്തി .ചങ്ങനാശേരി പുഴവാത് സുനിൽകുമാർ ,രേഷ്മ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തയത് .നഗരസഭാംഗം സജി കുമാറിന്റെ സ്ഥാപനത്തിൽ നി...
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്ന മാതാവിന് സ്വയം തൊഴില്‍ ചെയ്യുന്നതിന് ധനസഹായം
04 July 2018
തിരുവനന്തപുരം: തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്ന മാതാവിന്/രക്ഷകര്‍ത്താവിന് (സ്ത്രീ ആയിരിക്കണം) സ്വയം തൊഴില്‍ ചെയ്യുന്നതിനായി ഒറ്റത്തവണയായി ധനസഹായം അനുവദിക്കുന്ന സ്വാശ്രയ പദ്ധ...
നടി ആക്രമിക്കപ്പെട്ട സംഭവം ; വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍
04 July 2018
കേസില്‍ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു.വിചാരണ വേഗത്തിലാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സമാന സ്വഭാവമുള്ള പല കേസുകളിലും വനിതാ ജഡ്ജ...
യാതൊരു ജനാധിപത്യവിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനല്‍ സംഘമാണ് പോപ്പുലര്‍ ഫ്രണ്ട് ;പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും മതതീവ്രവാദികളെന്ന് തോമസ് ഐസക്ക്
04 July 2018
യാതൊരു ജനാധിപത്യവിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനല്‍ സംഘമാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് . പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും മതതീവ്രവാദികള്‍ തന്നെയാണ്. മതത്തിന്റെ പേരിലാണ് അവര്‍...
ആര്യങ്കാവില്‍ നിന്ന് പിടികൂടിയ മീനില്‍ ഫോര്‍മാലിന്‍ ഇല്ല ; മീന്‍ ഇട്ടുവെക്കുന്ന ഐസിലാണ് രാസവസ്തു കലര്‍ത്തിയിരിക്കുന്നതെന്ന നിഗമനത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം
04 July 2018
ആര്യങ്കാവില്‍ നിന്ന് പിടികൂടിയ 900 കിലോ മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടില്ലെന്നും പകരം മീന്‍ ഇട്ടുവെക്കുന്ന ഐസിലാണ് രാസവസ്തു കലര്‍ത്തിയിരിക്കുന്നതെന്നും പ്രാഥമിക നിഗമനം. സംഭവം സ്ഥിരീകരിക്കാന്‍ വെള...
ക്യാന്‍സര്‍ രോഗിയായ തന്നെ തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറ്റരുതെന്ന അധ്യാപികയുടെ പരാതി നിലനില്‍ക്കെ പട്ടാമ്പി കോളജിലേക്ക് സ്ഥലംമാറ്റി
04 July 2018
തിരുവനന്തപുരം ആര്‍.സി.സിയില്‍ അര്‍ബുദരോഗത്തിന് ആര്‍.സി.സിയില്‍ ചികിത്സ തുടരുന്ന കോളജ് അധ്യാപികയെ 360 കിലോമീറ്റര്‍ അകലെയുള്ള പട്ടാമ്പി സംസ്‌കൃത കോളജിലേക്ക് സ്ഥലം മാറ്റിയ നടപടി ഉടന്‍ റദ്ദാക്കണമെന്ന്. തി...
വീട്ടമ്മയുടെ വാട്സ്ആപ്പിൽ കിടപ്പറ ദൃശ്യങ്ങൾക്കൊപ്പം ഗുഡ് നൈറ്റ് മെസ്സേജുകൾ; നമ്പര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ ഞരമ്പന്റെ ലീലാവിലാസങ്ങൾ മറ്റൊരു നമ്പറിൽ നിന്നും തുടർന്നു: ഒടുവിൽ പിടിയിലായത്...
04 July 2018
വീട്ടമ്മയ്ക്ക് വാട്‌സ് ആപ് വഴി അശ്ലീല ദൃശ്യങ്ങൾ പതിവായി അയച്ചു കൊടുത്ത വിരുതന്‍ പിടിയില്‍. ശല്യം സഹിക്കവയ്യാതെ നമ്പര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ മറ്റൊരു മൊബൈല്‍ വഴി ശല്യം തുടരുകയും ചെയ്യുകയായിരുന്നു. പൊന...
പുരാണത്തിലെ അഭിമന്യുവിന് ചക്രവ്യൂഹത്തിന് അകത്ത് കയറാന്‍ സാധിച്ചു. പക്ഷേ തിരിച്ചിറങ്ങാന്‍ കഴിഞ്ഞില്ല ; അഭിമന്യുവിന്റെ ഓര്‍മകള്‍ പങ്കുവച്ച് ജീവിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോ
04 July 2018
എറണാകുളം മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ഓര്‍മകളിൽ മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിന്റെ ജീവനെടുത്തപ്പോള്‍ സൈമണ്‍ ബ്രിട്ട...
ഐപിഎസ് അസോസിയേഷനില്‍ തര്‍ക്കം മുറുകുന്നു; ഈ മാസം ആറിന് യോഗം ചേരും
04 July 2018
ഐപിഎസ് ഉദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച്ച വിളിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരിയുടെ നേതൃത്വത്തില്‍ 40 പേര്‍ സെക്രട്ടറി പി. പ്രകാശിന് കത്ത് നല്‍കി. ദാസ്യവേലയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആ...
ദാമ്പത്യത്തിലുണ്ടായ ഒറ്റപ്പെടൽ മറന്നത് ആറ് മാസം മുമ്പ് ഫേസ്ബുക്കിൽ പരിചയപ്പെട്ട മകന്റെ പ്രായമുള്ള യുവാവുമായി പ്രണയത്തിലായപ്പോൾ; എല്ലാ ആഴ്ചകളിലും എത്തുന്നതുപോലെ കുട്ടി കാമുകൻ മുടങ്ങാതെ അധ്യാപികയുടെ വീട്ടിൽ എത്തി: നാട്ടിലേക്ക് തിരിച്ച് പോകാൻ ശ്രമിച്ചതോടെ സിനി അക്രമാസക്തയായി! വിഷ്ണുവിന്റെ ദേഹം മുഴുവന്‍ മാന്തിപ്പറിച്ചതോടെ പിടിച്ചു നില്‍ക്കാന്‍ വയ്യാതെ ഇരുപത്തഞ്ചുകാരനായ കാമുകൻ നിലവിളിച്ച് ഇറങ്ങിയോടി....
04 July 2018
കൊട്ടിയത്ത് ദുരൂഹസാഹചര്യത്തിൽ അധ്യാപിക തൂങ്ങി മരിച്ച സംഭവത്തിൽ സിനി മാനസിക രോഗിയെന്ന് റിപ്പോർട്ടുകൾ. ഫേസ്ബുക്കിലൂടെ ഇരുപത്തഞ്ചുകാരനെ പരിചയപ്പെട്ട് പ്രണയത്തിലായതോടെയാണ് ദാമ്പത്യത്തിലുണ്ടായ ഒറ്റപ്പെടൽ സ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















