Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

06 MAY 2026 02:17 PM ISTമലയാളി വാര്‍ത്ത
അതിക്രൂരമായി മർദിച്ചു കൊന്നു . കൊല്ലപ്പെട്ടതും മലയാളി കൊന്നതും മലയാളി . ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സുനിത (47) മർദനമേറ്റു മരിച്ചു. അബോധാവസ്ഥയിലായ സുനിതയെ ബെംഗളൂരുവിൽ നിന്ന് ഇന്നലെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസ...

സഹോദരന്‍ മഴ കാരണം വൈകി... കൊല്ലം ചവറ ശങ്കരമംഗലത്ത് പുലർച്ചെ ഒന്നരയ്ക്ക് സ്‌റ്റോപ്പിലിറങ്ങിയ യാത്രക്കാരിയെ കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന്‍ എത്തുന്നതുവരെ കൂട്ടിരുന്ന് കെഎസ്‌ആര്‍ടിസി...

13 June 2018

ജൂൺ 2 ന്‌ നല്ല മഴയുള്ള രാത്രിയിൽ ജോലിസംബന്ധമായി എറണാകുളത്ത്‌ നിന്നും കൊല്ലത്തേക്ക്‌ യാത്ര ചെയ്ത പെൺകുട്ടിയെ രാത്രി 1.30 ന്‌ ഇറങ്ങേണ്ട സ്ഥലത്ത്‌ കാത്തു നിൽക്കാമെന്ന് പറഞ്ഞ സഹോദരനെ കാണാതെ വന്നപ്പോൾ ഒറ്റ...

രാഷ്ട്രപിതാവ് തലസ്ഥാനം സന്ദർശിച്ചതിന്റെ ഓർമയ്ക്കായി സ്ഥാപിച്ച ഗാന്ധി പ്രതിമ ആരും തിരിഞ്ഞു നോക്കാനില്ലാതെ നശിച്ച നിലയിൽ

13 June 2018

1937 ൽ മഹാത്മാഗാന്ധി തലസ്ഥാനം സന്ദർശിച്ചതിന്റെ ഓർമയ്ക്കായി സ്ഥാപിച്ച ഗാന്ധി പ്രതിമ ആരും തിരിഞ്ഞു നോക്കാനില്ലാതെ നശിച്ച നിലയിൽ. ചുറ്റും കാടും മാലിന്യങ്ങളും കുന്നുകൂടി നിലയിലാണ് ഇപ്പോൾ രാഷ്ട്ര പിതാവിന്റ...

ഖത്തറിലെ യാത്രാവിലക്ക് മുതലെടുത്ത് സത്താർ; മാസങ്ങൾ കഴിഞ്ഞിട്ടും റേഡിയോ ജോക്കി രാജേഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി സത്താറിനെ നാട്ടിലെത്തിക്കാനാകാതെ പൊലീസ്... പ്രതിയുടെ ഭാര്യയുമായുള്ള അവിഹിതം കൊലയ്ക്ക് പിന്നിലെന്ന് കുറ്റപത്രം

13 June 2018

കി​ളി​മാ​നൂ​ർ മ​ട​വൂ​റിനെ നടുക്കിയ റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷ് കു​മാ​റിന്‍റെ ​കൊ​ല​പാ​ത​കം ന​ട​ന്ന് ര​ണ്ട് മാ​സം പി​ന്നി​ടു​മ്പോ​ഴും ഖ​ത്ത​റി​ലു​ള്ള മു​ഖ്യ പ്ര​ത്രി​യും വ്യവ​സാ​യി​യു​മാ​യ ഓ​ച്ചി​റ പാ​യി...

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കുന്ന ഊട്ടുപുര പദ്ധതിയ്ക്ക് ഒരു കോടി രൂപ നല്‍കി എംഎ യൂസഫലി

13 June 2018

എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കുന്ന ഊട്ടുപുര പദ്ധതിയ്ക്ക് ഒരു കോടി രൂപ നല്‍കി എംഎ യൂസഫലിയുടെ കാരുണ്യ സ്പര്‍ശം.ആറു വര്‍ഷം മുമ്പ് പി രാജീവ് പാര്‍ലമെ...

കോട്ടയത്തെ പത്രാസുകാരി മറിയാമ്മ ആള് ചില്ലറക്കാരിയല്ല; ലിഫ്റ്റ് ചോദിച്ച് കയറി നാട്ടിലെ വമ്പന്മാരെ പഞ്ചാരക്കൊണ്ട് മൂടി ചാക്കിലാക്കും; ഇരയെ കുറിച്ച് മനസിലാക്കി തന്ത്രങ്ങൾ മെനയും!! അകപ്പെട്ടുപോയാൽ ചോദിക്കുന്നത് ലക്ഷങ്ങൾ!! മറിയാമ്മയുടെ ലാപ്ടോപ്പിൽ വമ്പന്മാരുടെ നൂറിലധികം അശ്‌ളീല വീഡിയോകളും ചിത്രങ്ങളും- ചേട്ടത്തിയുടെ ആഡമ്പര ജീവിതത്തിന് കാശുകാരായ ഇരകൾ...

13 June 2018

അശ്‌ളീല ഫോട്ടോസ് കയ്യിലുണ്ടെന്നും പരസ്യപ്പെടുത്തി അപമാനിക്കുമെന്നും പറഞ്ഞ് ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം പൊലീസ് പിടിയിലായതോടെ തട്ടിപ്പിന്റെ ചുരുളുകൾ അഴിയുന്നത്.  ഈ കേസിൽ അകത്തായ വടക്കേത്തലയ...

എറണാകുളത്ത് ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച... തിരുവാഭരണമടക്കം അമ്പതോളം പവന്‍ മോഷ്ടാക്കള്‍ കവര്‍ന്നു, സ്വര്‍ണത്തോടൊപ്പം സിസിടിവിയും മോഷ്ടിച്ചു, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

13 June 2018

എറണാകുളം പറവൂരിലെ രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് തിരുവാഭരണമടക്കം അമ്പത് പവന്‍ കവര്‍ന്നു. കോട്ടുവള്ളി തൃക്കപുരം ദേവീക്ഷേത്രം, ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. തൃക്കപുരം ദേവീ...

മുൻ പരിചയത്തിന്റെ പേരിൽ സംസാരിക്കാനൊരുങ്ങിയപ്പോൾ "നീ ആണല്ലേ..? എന്താ ഇവിടെ? വേഷം കെട്ടലല്ലെ, മുഖത്ത് മീശ ഇരിപ്പുണ്ടല്ലോ എന്നൊക്കെയായിരുന്നു ചോദ്യം. അത് ഒരാളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതരത്തിലും അപമാനിക്കുന്ന രീതിയിലുമുള്ള ഒരു പ്രവർത്തനമായി പോയി... ; പി.സി. ജോർജ് എംഎൽഎ ക്കെതിരെ ശ്യാമക്ക് പറയാനുള്ളത്...

13 June 2018

ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ സംസ്ഥാന പ്രൊജക്ട് ഓഫീസറായ ശ്യാമ പ്രഭയെ പി.സി.ജോർജ് എംഎല്‍എ അപമാനിച്ചതായി ആക്ഷേപം. മന്ത്രി കെ.കെ. ശൈലജയെ സന്ദർശിക്കാനായി നിയമസഭയിൽ എത്തിയപ്പോഴാണ് സംഭവം. ഒരു റിയാലിറ്റി ഷോയിൽ ...

കൊ​ല​പാ​ത​ക​ത്തി​ൽ അ​മീ​റു​ളി​ന്‍റെ പ​ങ്ക് കോ​ട​തി​യി​ൽ തെ​ളി​ഞ്ഞ​താ​ണെ​ങ്കി​ലും കൃ​ത്യം ചെ​യ്ത​ത് അ​മീ​ർ ഒ​റ്റ​യ്ക്കാ​ണോ എ​ന്ന​തി​ൽ എനിക്ക് സം​ശ​യ​മു​ണ്ട്; പെരുമ്പാവൂരിൽ വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ രാ​ജേ​ശ്വ​രിയുടെ വാക്കുകൾ ഇങ്ങനെ...

13 June 2018

പെരുമ്പാവൂരിൽ വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ജേ​ശ്വ​രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച അ​പേ​ക്ഷ ത​പാ​ൽ മു​ഖേ​ന ഹൈ​ക്കോ​ട​തി​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​...

നടുക്കം വിട്ടുമാറാതെ വീട്ടമ്മ... ഷോക്കേറ്റ് വീട്ടമ്മ പിടയുമ്പോള്‍ പൊന്നോമനയായ നായ ഓടിവന്ന് വൈദ്യുതി കമ്പി കടിച്ചുമാറ്റി, പിന്നെ വീട്ടമ്മയ്ക്ക് കാണേണ്ടിവന്നത്...

13 June 2018

ഇപ്പോഴും വീട്ടമ്മയായ ഓമനയ്ക്ക് നടുക്കം വിട്ടുമാറിയിട്ടില്ല. പൊന്നോമനയായ വളര്‍ത്തു നായ കണ്‍മുന്നില്‍ പിടഞ്ഞുമരിക്കുന്നു. അതാകട്ടെ തന്റെ ജീവന്‍ രക്ഷിച്ചശേഷം. ചേലച്ചുവട് പെരിയാര്‍വാലി കൈപ്പടമലയില്‍ സജീവന...

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ശബരിമല തന്ത്രി കുടുംബമായ താഴമണ്‍മഠം സന്ദര്‍ശിച്ചു; സ്വീകരിച്ചത് ഏലയ്ക്കാ മാല ചാര്‍ത്തി

13 June 2018

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ താഴമണ്‍മഠം സന്ദര്‍ശനം ഏറെ ശ്രദ്ധേയമായി. കേന്ദ്ര സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുളള സമ്പര്‍ക്ക പരിപാടി സമ്പര്‍ക്ക് സേ സമര്‍ഥന്‍ ന്റ...

പൊന്നാനിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്

13 June 2018

അതേസമയം കോഴിക്കോട് ആനക്കാംപൊയില്‍ വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. മുത്തപ്പന്‍പുഴ, തേന്‍പാറ എന്നിവിടങ്ങളിലാണ് ഇന്നലെ വൈകീട്ടോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വീടുകളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് 10 കുടുംബ...

ചിലത് വെട്ടിത്തുറന്ന് പറയാന്‍ വി.എം. സുധീരന്റെ പത്രസമ്മേളനം; മാധ്യമ സുഹൃത്തുക്കളെ കാണാന്‍ ആഗ്രഹിക്കുന്നു എന്നാണ് പത്രക്കുറിപ്പ്; ഇതൊരു അറിയിപ്പായി പരിഗണിച്ച് ബന്ധപ്പെട്ട എല്ലാ മാധ്യമ സുഹൃത്തുക്കളും എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥനയും; സുധീരന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കേരളം

13 June 2018

രാജ്യസഭാ സീറ്റ് വിവാദത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്. വി .എം സുധീരന്‍ ഇന്ന് പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ വീട്ടില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കയാണ് .ബുധനാഴ്ച രാവിലെ 11 മണിക്...

കാമുകിയോടുള്ള സ്നേഹം മൂത്തപ്പോൾ ഭാര്യയെ ഉപേക്ഷിച്ച് കാമുകിയ്‌ക്കൊപ്പം പോയി; ആ ബന്ധത്തിൽ വില്ലനെപ്പോലെ ചേട്ടനെത്തി... ആ​ദ്യ​ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൂ​ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടപ്പോൾ കൺട്രോൾ പോയി;​ മ​രം മു​റി​ക്കാ​നു​ള്ള വാ​ൾ ഉ​പ​യോ​ഗി​ച്ച് ചേട്ടനെ ആഞ്ഞുവെട്ടുമ്പോഴും ഉള്ളിൽ കാമുകിയോടുള്ള സ്നേഹം മാത്രമായിരുന്നു.. ബാലരാമപുരത്തെ ഞെട്ടിച്ച ക്രൂര കൊലപതാകം ഇങ്ങനെ...

13 June 2018

തി​രു​നെ​ൽ​വേ​ലി​യി​ൽ ഭാ​ര്യ​യും മൂ​ന്നു​മ​ക്ക​ളു​മു​ള്ള മു​രു​ക​ൻ ബാ​ല​രാ​മ​പു​ര​ത്ത് മു​ട​വൂ​ർ​പ്പാ​റ വെ​ട്ടു​ബ​ലി​ക്കു​ള​ത്തി​ന​ടു​ത്ത് മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പ​മാ​ണ് താ​മ​സി​ച്ച് വ​രു​ന്ന​ത്.​...

വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി ബോട്ടില്‍നിന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി...

13 June 2018

വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി ബോട്ടില്‍നിന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി. കൊച്ചി കായലില്‍ കപ്പല്‍ചാലിന് സമീപമാണ് സംഭവം. എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ലോക്കല്‍ കമ്മിറ...

സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിച്ചതിന് 13 ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു

13 June 2018

സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ കൊച്ചി നഗരത്തില്‍ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിച്ചതിന് 13 െ്രെഡവര്‍മാര്‍ക്കെതിരേ കേസെടുത്തു. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് എറണാകുളം സിറ്റി പോലീസ് കേസെടുത്തത്. െ്രെഡവര...

Malayali Vartha Recommends