KERALA
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
അലര്‍ജി പരിശോധനകള്‍ നടത്താതെ സിസ്സേറിയന് മുമ്പ് അധിക ഡോസില്‍ ഇഞ്ചക്ഷന്‍; കെടിസിടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
12 June 2018
ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ഡോസ് കൂട്ടി ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്നെന്ന് ആരോപണം. കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (21) ആണ് മരിച്ചത്. പ്രസവത...
കേരളത്തിലെ കോൺഗ്രസ് നേതാക്കളെ സസൂക്ഷ്മം നിരീക്ഷിക്കാൻ ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം
12 June 2018
കേരളത്തിലെ കോൺഗ്രസ് നേതാക്കളെ സസൂക്ഷ്മം നിരീക്ഷിക്കാനും കലാപ കൊടി ഉയർത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കാനും ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. കേരളത്തിൽ കോൺഗ്രസ് മെലിയുകയാണെന്ന റിപ്പോർട്ടിന്റെ അ...
പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സമഗ്ര വികസനത്തിന് 9.50 കോടി
12 June 2018
തിരുവനന്തപുരം: പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി 9.4966 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 100 എം.ബി.ബി.എസ്. വിദ്യാ...
വൈദ്യുതി ബോർഡിന് കടബാദ്ധ്യത; വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം.എം.മണി
12 June 2018
വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. 7300 കോടിയുടെ കടബാദ്ധ്യത വൈദ്യുത ബോർഡിനുണ്ടെന്നും ഇത് മറികടക്കണമെങ്കിൽ നിരക്ക് വർദ്ധനയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി നിയമ...
കെവിന്‍േറത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്
12 June 2018
കെവിന്‍േറത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട് ഐ.ജിക്ക് സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന...
ചേച്ചി പേടിക്കണ്ട നമുക്ക് ശരിയാക്കാം!!! കുടി നിർത്താൻ ഡീ അഡിക്ഷൻ സെന്ററിൽ കൊണ്ടുപോകും വഴി ഭർത്താവ് ഓട്ടോയിൽ നിന്ന് ചാടി; ഭർത്താവിനെ തെരഞ്ഞ് ചുറ്റിക്കറങ്ങി ഓട്ടോക്കാരനും യുവതിയും: പോത്തന്‍കോട് പോയാൽ കുടി നിർത്താനുള്ള മരുന്ന് കിട്ടുമെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞത് കേട്ട് വീണ്ടും യാത്ര തുടർന്നു!! രാത്രിയായതോടെ ഓട്ടോക്കാരന്റെ സമനില തെറ്റി... പിടിവലിക്കിടെ രക്ഷപെടാൻ ഓട്ടോയിൽ നിന്ന് ചാടി യുവതിയുടെ സാഹസം ... പിന്നീട് സംഭവിച്ചത് ഇങ്ങനെ
12 June 2018
ഓട്ടോയിൽ യാത്രചെയ്യുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. ദേശീയപാതയില്‍ തോന്നയ്ക്കല്‍ പതിനാറാം മൈലിന് സമീപമാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്ക് റോഡില...
തളര്‍ന്ന് കിടന്ന വരെ പോലും കെ.പി.സി.സി അംഗമാക്കിയപ്പോഴും പാര്‍ട്ടിക്ക് വേണ്ടി വെള്ളംകോരിയ തന്നെ തഴഞ്ഞെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആഞ്ഞടിച്ചു, ചാനല്‍ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയത് ഉണ്ണിത്താനെ പോലുള്ളവരുടെ വാ അടയ്ക്കാനാണ്
12 June 2018
ഉമ്മന്‍ചാണ്ടിക്കും എം.എം ഹസനും ചെന്നിത്തലയ്ക്കും എതിരെ കെ.പി.സി.സി യോഗത്തില്‍ രാജ്‌മോന്‍ ഉണ്ണിത്താന്‍ ആഞ്ഞടിച്ചു. പാര്‍ട്ടിക്ക് വേണ്ടി വെള്ളം കോരിയ തന്നെ തഴഞ്ഞെന്നും തളര്‍ന്ന് കിടന്ന വരെ പോലും കെ.പി.സ...
ഇടപ്പള്ളി സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ഭാര്യയെ ക്വാര്‍ട്ടേഴ്‌സില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച് ഭർത്താവ്; പ്രാണവേദനയുമായി ഭാര്യ നിലവിളിച്ച് ഇറങ്ങിയോടിയതിന് പിന്നാലെ അമ്മായിയമ്മയെയും മരുമകൻ വെട്ടിവീഴ്ത്തി: ആക്രമണത്തിന് പിന്നാലെ ക്വാര്‍ട്ടേഴ്‌സിനുള്ളിൽ ജീവനൊടുക്കി ഭർത്താവ്- സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
12 June 2018
കൊച്ചി ചേരാനല്ലൂരില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നഴ്‌സായ സന്ധ്യയെയാണ് ഭര്‍ത്താവ് മനോജ് ക്വാര്‍ട്ടേഴ്‌സില്‍ കയറി ആക്രമിച്ചത്. മനോജിന്റെ ആക്രമണത്തില്‍ ...
ഉമ്മൻ ചാണ്ടിയെ നശിപ്പിക്കാൻ തന്നെയായിരുന്നു ഉന്നത നേതാക്കന്മാരുടെ ഒത്തുചേരൽ; എന്നാൽ കല്ലിന് കാറ്റുപിടിച്ചപോലെ ഒരു നിൽപ് നിൽക്കും ഉമ്മൻചാണ്ടിയെന്ന് ആർക്കാണ് അറിയാത്തത് ; സുപ്പെർ പ്രൈം ടൈമിൽ വേണു ചെന്നിത്തലയെ തീർത്തതിങ്ങനെ...
12 June 2018
ഉമ്മൻ ചാണ്ടിയെ ഉപസംഹരിക്കാൻ തന്നെയായിരുന്നു ഉന്നത നേതാക്കന്മാരുടെ ഒത്തുചേരൽ. എന്നാൽ കല്ലിന് കാറ്റുപിടിച്ചപോലെ ഒരു നിൽപ് നിൽക്കും ഉമ്മൻചാണ്ടിയെന്ന് ആർക്കാണ് അറിയാത്തത്. രാഷ്ട്രീയ കാര്യ സമിതിയിൽ നിൽക്ക...
നീണ്ട 12 വർഷങ്ങൾക്ക് ശേഷം തന്നെ നാടുകടത്തിയ ഉമ്മൻ ചാണ്ടിക്ക് പണി കൊടുക്കാൻ പ്രതികാര ദാഹത്തോടെ എ കെ ആന്റണി; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെത്താൻ തയ്യാറെടുപ്പുകളോടെ ആദർശ ധീരൻ
12 June 2018
2001-2006 ലെ മന്ത്രിസഭയിൽ മുഖ്യമന്ത്രിയായിരുന്ന തന്നെ കേരളത്തിൽ നിന്നോടിച്ച ഉമ്മൻ ചാണ്ടിക്കെതിരെ നീണ്ട 12 വർഷങ്ങൾക്ക് ശേഷം എ കെ ആന്റണി പ്രതികാരത്തിന് ഒരുങ്ങുന്നു. അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ കേരളത്തി...
അധികാരമില്ലെങ്കിലും മുല്യാധിഷ്ഠിത രാഷ്ട്രീയത്തില്‍ മരണം വരെ ഉറച്ച് നില്‍ക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്. സി.പി.എം രാജ്യസഭാ സീറ്റ് നല്‍കാത്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്
12 June 2018
രാജ്യസഭാ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ഒളിയമ്പുമായി ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തി. അധികാരമില്ലെങ്കിലും മുല്യാധിഷ്ഠിത രാഷ്ട്രീയത്തില്‍ മരണം വരെ ഉറച്ച് നില്‍ക്കുമെന്ന് അദ്ദേഹം ഫെയിസ...
ചെങ്ങന്നൂരില്‍ യു.ഡി.എഫിന്റെ പാളയത്തില്‍ തന്നെ സജി ചെറിയാന് വേണ്ടി രഹസ്യപ്രചരണം നടന്നു; അതിന് പിന്നിലെ ഐക്യത്തിന്റെ കാരണം ഇതാണ്
12 June 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വന്‍ ഭൂരിപക്ഷത്തോടെ മുന്നേറിയപ്പോഴേ യു.ഡി.എഫ് നേതാക്കള്‍ ഉള്‍പ്പെടെ പലരും വര്‍ഗീയ ദ്രുവീകരണം ആ...
ഭാര്യയുമായി അകന്ന് കഴിഞ്ഞിരുന്ന യുവാവ് ചൊവ്വാഴ്ച രാവിലെ ഭാര്യയേയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തൂങ്ങിമരിച്ചു
12 June 2018
കൊച്ചി ഇടപ്പള്ളിയില്‍ ഭാര്യയേയും അമ്മായിയമ്മയേയും വെട്ടിപരിക്കേല്‍പ്പിച്ച് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 7.30 ഓടെ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് മനോജ് ഭാര്യയായ സന്ധ്യയേയും അവരുടെ അമ്മ ശാരദയേ...
കൊച്ചി മെട്രോയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 19 ന് കൊച്ചി മെട്രോയില്‍ എല്ലാവര്‍ക്കും യാത്ര സൗജന്യം
12 June 2018
കൊച്ചി മെട്രോയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 19ന് കൊച്ചി മെട്രോയില്‍ ആര്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. കഴിഞ്ഞ വര്‍ഷം 17നായിരുന്നു കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്....
മുടി പറ്റെവെട്ടി, ക്ലീൻ ഷേവ് ചെയ്ത്, അരക്കയ്യൻ ഷർട്ടും ജീൻസ് പാന്റ്സും ഷൂവുമിട്ട് ആഡംബര ബൈക്കിൽ കറങ്ങി നടന്ന് ആൾമാറാട്ടം നടത്തി ശ്രീറാം എന്ന റാണി ജോലി ചെയ്തിരുന്ന കമ്പനികളിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ; എട്ട് വര്ഷം മുമ്പ് തുടങ്ങിയ തട്ടിപ്പിന്റെ അവസാന ഇര പോത്തൻകോട് സ്വദേശിനി
12 June 2018
ആൾമാറാട്ടം നടത്തി പോത്തൻകോട് സ്വദേശിയായ പെൺകുട്ടിയെ വിവാഹചെയ്ത ശ്രീറാം മുൻപും തട്ടിപ്പ് നടത്തിയിരുന്നതായി വിവരം. റാണി എന്ന പേരുള്ള ഇവർ എട്ടുവർഷം മുമ്പ് കൊട്ടിയത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് മാർക്...
'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..
15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...
തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..



















