KERALA
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
ശ്രീറാം എന്ന റാണി സാമ്പത്തിക തട്ടിപ്പുകളുടെ രാജ്ഞി.. പുരുഷന്മാര്‍ക്കു സമാനമായ രൂപം; വർഷങ്ങളായി ആൺവേഷത്തിൽ തട്ടിയത് ലക്ഷങ്ങൾ...
13 June 2018
കൊല്ലം തെക്കേ് കച്ചേരി നട സ്വദേശി റാണി കഴിഞ്ഞ ഏഴു വര്‍ഷമായി പോത്തന്‍കോട് സ്വദേശിയായ നിര്‍ധന കുടുംബത്തിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്നു വിവാഹ ശേഷം ആദ്യ രാത്രിയിലാണ് താന്‍ ചതിക്കപ്പെട്ടു എ...
അധ്യാപക നിയമനത്തിന് കര്‍ശനനിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്
13 June 2018
സ്‌കൂള്‍കോളജ് അധ്യാപക നിയമനത്തില്‍ ഇനി കര്‍ശന നിയന്ത്രണമുണ്ടാകുമെന്നു ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍. ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. തസ്തികകള്‍ അനുവദിക്കുന്നത് മാനദണ്ഡങ്ങ...
കോവളം ബീച്ചില്‍ സ്വര്‍ണം അടിയുന്നു; സ്വര്‍ണം കൈക്കലാക്കാന്‍ കോവളം തീരത്തേക്ക് ജനങ്ങളുടെ തിരക്ക്; നാണയങ്ങള്‍ മുതല്‍ അഞ്ചുപവന്റെ സ്വര്‍ണം കിട്ടിയവരും കൂട്ടത്തിലുണ്ട്
13 June 2018
കേരളത്തില്‍ വിദേശികളും സ്വദേശികളും എത്തുന്ന തിരക്കേറിയ ബീച്ചുകളില്‍ ഒന്നാണ് കോവളം ബീച്ച്. കോവളം സഞ്ചാരികളുടെ പറുദീസയാണ്. ഒരുവശത്ത് പച്ചപ്പും മറുവശത്ത് അറബിക്കടലിന്റെ മനോഹാരിതയും തുളുമ്പുന്ന സ്ഥലം. അതു...
കെ.എസ്.ഇ.ബിക്ക് 7300 കോടിയുടെ ബാധ്യത; വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മന്ത്രി എംഎം മണി
13 June 2018
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.എം. മണി. കെഎസ്ഇബിക്ക് നിലവില്‍ 7300 കോടിയുടെ കടബാധ്യതയുണ്ട്. നിരക്ക് കൂട്ടാതെ പിടിച്ചുനില്ക്കാനാവില്ല. സമവായുണ്ടെങ്കില് അതിരപ്പിള്ളി പദ്ധതി ...
മരല്‍ടി സ്‌കൂള്‍ വാന്‍ അപകടം: അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
12 June 2018
മരല്‍ടി കഴിഞ്ഞ ദിവസം സ്‌കൂള്‍ വാന്‍ അപകടത്തില്‍ രണ്ട് കുട്ടികളും ആയയും മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അനില്‍കുമാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. അനിലിന്റെ അശ്രദ്ധമായ ഡ്ര...
കോഴിക്കോട് വനമേഖലയില്‍ ഉരുള്‍പൊട്ടല്‍, 30ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
12 June 2018
വനമേഖലയോട് ചേര്‍ന്നുള്ള ആനക്കാംപൊയില്‍ മറിപ്പുഴ, തേന്‍പാറ മേഖലകളില്‍ ഉരുള്‍പൊട്ടല്‍. ഈ മേഖലകളുമായി ചേര്‍ന്ന് കിടക്കുന്ന വീടുകളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചു. മറിപ്പുഴ വനമേഖലയിലാണ് വൈകീട്ട് ആ...
പക്വതയാർന്ന ഭരണാധികാരിയെ പോലെ കളക്ടര്‍ അനുപമ എത്തി, സംഘര്‍ഷം നിറഞ്ഞ ജനക്കൂട്ടത്തെ ഒരു നിമിഷം കൊണ്ട് ശാന്തമാക്കി: ആലപ്പുഴയില്‍ തോമസ് ചാണ്ടിയെ വിറപ്പിച്ച കളക്ടറുടെ തൃശൂരിലെ ആദ്യ ദിനം ഇങ്ങനെ
12 June 2018
ആലപ്പുഴയില്‍ തോമസ് ചാണ്ടിയെ വിറപ്പിച്ച കളക്ടര്‍ അനുപമയുടെ തൃശൂരിലെ ആദ്യ ദിനം അതിഗംഭീരം. ക്ഷോഭം കൊണ്ട് സംഘര്‍ഷഭരിതരായിരുന്ന തീരദേശവാസികളെ ശാന്തരാക്കാനും അവരുമായി സംസാരിക്കാനുമായി ഉദ്യോഗസ്ഥരും മധ്യസ്ഥര...
നിപയെ കീഴടക്കിയ ഇടത് സര്‍ക്കാറിന് അഭിനന്ദനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി
12 June 2018
നിപ വൈറസ് ബാധയെ കീഴടക്കിയ ഇടത് സര്‍ക്കാറിന് അഭിനന്ദനവുമായി മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന...
എസ് സുദേവന്‍ സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി
12 June 2018
സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാകമ്മിറ്റി യോഗത്തിലാണ് സുദേവനെ തെരഞ്ഞെടുത്തത്. നിലവില്‍ ജില്ലാ സെക്രട്ടറിയായിരു...
'ഇതാണ് മാസ്സ് എന്‍ട്രി' ; കുത്തി ഒഴുകുന്ന മലവെള്ളത്തെ വകഞ്ഞു മാറ്റി കുതിക്കുന്ന പോലീസ് വാഹനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ
12 June 2018
കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിനിടയില്‍ കൂടി അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന പോലീസിന്റെ വീഡിയോയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ തരംഗമാകുന്നത്. കസ്റ്റഡി പീഡനത്തിന്റെയും കേസന്വേഷണങ്ങളിലെ വീഴ്ചയ...
പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ട് അതിപ്രസരമില്ല ;സുധീരന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം; വി.എം സുധീരന് മറുപടിയുമായി എം.എം ഹസന്‍
12 June 2018
വി.എം സുധീരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടെന്നും എന്നാല്‍ അതിപ്രസരമില്ലെന്നും ഹസന്‍ പറഞ്ഞു. സുധീരന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാ...
കെവിന്റേത് മുങ്ങി മരണം : ആശയ കുഴപ്പം തീർക്കാന്‍ സ്ഥല പരിശോധന വേണമെന്ന് മെഡിക്കല്‍ ബോർഡ്
12 June 2018
കെവിന്‍റെ മരണകാരണത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ മെഡിക്കല്‍ ബോർഡ് യോഗം പിരിഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോർഡ് യോഗത്ത...
ഇതര മതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലിലായ യുവതിയുടെ പരാതിയില്‍ കേസെടുക്കണമെന്ന് കോടതി
12 June 2018
ഇതര മതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസ് വീട്ടുതടങ്കലിലാക്കിയ തൃശൂര്‍ സ്വദേശി അഞ്ജലി പ്രകാശിന്റെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസിനോട് കോടതി നിര്‍ദേശിച്ചു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയാണ് ഗ...
'വിയോജിപ്പോടെ വോട്ട്; തന്റെ പ്രസ്താവനയെ ട്രോളുന്ന സൈബര്‍ സഖാക്കൾക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ
12 June 2018
ജോസ് കെ മാണിക്ക് ആവശ്യമാകുന്ന പക്ഷം വിയോജിപ്പോട് വോട്ട് ചെയ്യും എന്ന തന്റെ പ്രസ്താവനയെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. അടവ് നയത്തിന്റെയും മറ്റും പേര് പറഞ്ഞ് നിങ്ങളുടെ ചോദ്യം ചെയ്യ...
കെപിസിസി നേതൃയോഗത്തിൽ നേതാക്കൾ തമ്മിൽ വാക്പോര് ; ഉമ്മൻചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ ചെറുക്കുമെന്ന് തിരുവഞ്ചൂര്‍
12 June 2018
കെപിസിസി രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം കൂടിയ കെപിസിസി നേതൃയോഗത്തിൽ നേതാക്കൾ തമ്മിൽ വാക്പോര്. വാക്പോരിൽ ഉമ്മൻചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ ചെറുക്കുമെന്നും ചെങ്ങന്നൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ക...
'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..
15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...
തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..
അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..



















