Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

ശാസ്തമംഗലത്ത് വാഹനാപകടം; രണ്ടു പേർക്ക് പരിക്ക്

18 June 2018

തിരുവനന്തപുരം ശാസ്തമംഗലത്ത് നിന്ന് വെള്ളയമ്പലത്തേയ്ക്ക് പോകുകയായിരുന്ന കാറിന്റെ ടയർ പൊട്ടി അപകടം. കാറിന്റെ ടയർ പൊട്ടുകയും വാഹനം ഡിവൈഡറിൽ ഇടിച്ച് മറുവശത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്...

ചിതലരിച്ച മേൽക്കൂരകൾ ,ദുർബലമായ ഭിത്തികൾ, ദ്രവിച്ച വാതിലുകൾ ; പൂട്ടിക്കിടക്കുന്ന പീരുമേട്ടിലെ തോട്ടം തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിൽ ; ലയങ്ങളിൽ താമസിക്കുന്നത് ബന്ധുവീടുകൾ ഇല്ലാത്തവരും, ഷെഡ്ഡു കെട്ടി മാറാനോ മാർഗ്ഗമില്ലാത്തവർ

18 June 2018

ചിതലരിച്ച മേൽക്കൂരകൾ ,ദുർബലമായ ഭിത്തികൾ, ദ്രവിച്ച വാതിലുകൾ . പൂട്ടിക്കിടക്കുന്ന പീരുമേട്ടിലെ തോട്ടങ്ങളിലെ തൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞു കൂടുന്ന ലയങ്ങളുടെ അവസ്ഥയാണിത്. ഏതു നിമിഷവും നിലംപൊത്താവുന്ന ഈ ലയങ്...

ഒന്നാം പിറന്നാളിൽ മിന്നി കൊച്ചി മെട്രോ; മേരിക്കുട്ടിയുടെ വിശേഷങ്ങൾ പങ്കുവച്ചു ട്രാസ്‌ജെൻഡർ ജീവനക്കാർക്കൊപ്പം ജയസൂര്യയുടെ മെട്രോ യാത്ര

18 June 2018

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ യാത്രക്കാരനായി എത്തിയിരിക്കുകയാണ് സിനിമാതാരം ജയസൂര്യ. താരം ട്രാൻസ്ജെൻഡറായി വേഷമിട്ട പുതിയ ചിത്രം "ഞാൻ മേരിക്കുട്ടി" തീയേറ്ററുകളിൽ പ്രദർശനം തുടരുകയാ...

അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണം: അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ചു

18 June 2018

തിരുവനന്തപുരം: അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണത്തിന് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീ...

കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു

18 June 2018

ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി മിന്നല്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കൊല്ലം ചവറ കുമ്ബളത്ത് കുന്നേല്‍ മോഹനന്‍ മകന്‍ സനല്‍കുമാര്‍ (28) ആണ് മരിച്ചത്...

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ : കാണാതായ അവസാന ആളുടെ മൃതദേഹവും കണ്ടെത്തി

18 June 2018

താമരശ്ശേരിയിലെ കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാന ആളുടെ മൃതദേഹവും കണ്ടെത്തി. നേരത്തേ മരിച്ച അബ്ദുറഹിമാന്‍രെ ഭാര്യ നഫീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കാണാതായ 14 പേരുടെ മൃതദേഹവും ക...

ക​ട്ടി​പ്പാ​റ ഉ​രു​ള്‍​പൊ​ട്ട​ല്‍ : സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ നാട്ടുകാരുടെ പ്രതിഷേധം ; എം​എ​ല്‍​എ കാ​രാ​ട്ട് റ​സാ​ഖി​നെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു

18 June 2018

ക​ട്ടി​പ്പാ​റ സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ നാട്ടുകാരുടെ പ്ര​തി​ഷേ​ധം. യോഗത്തില്‍ സം​സാ​രി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ നാ​ട്ടു​കാ​രി​ല്‍ ഒ​രു വി​ഭാ​ഗ​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ...

മുഖ്യമന്ത്രിയുടെ മൂക്കിന് കീഴില്‍ ഇപ്പോഴും ദാസ്യപ്പണി നടക്കുന്നു; സര്‍ക്കാരിനെ വെല്ലുവിളിച്ച് തിരുവനന്തപുരം നഗരത്തിലെ ഐ.പി.എസുകാര്‍

18 June 2018

പൊലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയെങ്കിലും തിരുവനന്തപുരം നഗരത്തിലെ ചില ഐ.പി.എസുകാര്‍ അതിന് വില കല്‍പ്പിച്ചിട്ടില്ല. സിറ്റി എ.ആര്‍ ക്യാമ്പിലെ നാല്‍പ്പതോളം ...

ഫഹദ് വധം ; പ്രതിയായ ആര്‍എസ്എസുകാരന് ജീവപര്യന്തം

18 June 2018

ഒന്‍പത് വയസ്സുകാരന്‍ ഫഹദിനെ ക‍ഴുത്തറുത്ത് കൊന്ന ആര്‍എസ്എസുകാരന് ജീവപര്യന്തം. കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍ കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. കല്യോട്ട് കണ്ണോത്ത് വിജയകുമാറിനാണ് കാസര്‍ഗോഡെ ഒന്‍പതുവയസ്സുകാ...

സുധീരനും പി.ജെ കുര്യനും ഉമ്മന്‍ചാണ്ടിക്കെതിരെ തൊടുത്ത് വിട്ട ആരോപണ ശരങ്ങളുടെ മുനയൊടിക്കാന്‍ എ ഗ്രൂപ്പ് യോഗത്തില്‍ തീരുമാനം, എം.എല്‍.എ ഹോസ്റ്റലിലെ പമ്പാ ബ്‌ളോക്കില്‍ ഷാഫി പറമ്പലിന്റെ 404ാം നമ്പര്‍ മുറിയിലായിരുന്നു യോഗം

18 June 2018

ഉമ്മന്‍ചാണ്ടിക്കെതിരെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ അക്കമിട്ട് ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പകരം വീട്ടാന്‍ എ ഗ്രൂപ്പ് ഒളിപ്പോര് തുടങ്ങി. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് എ ഗ്രൂപ്പ് നേ...

ഡീൻ കുര്യാക്കോസും സംഘവും പണിയെടുക്കാതെ പത്രക്കുറിപ്പിറക്കി നടന്നതോടെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചു വിടാനൊരുങ്ങുന്നു

18 June 2018

പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കാരണം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചു വിടാനൊരുങ്ങുന്നായി റിപ്പോർട്ടുകൾ. നിലവിലെ പാര്‍ലമന്റെ് കമ്മിറ്റി സമ്പ്രദായം മാറ്റി ജില്ല കമ്മിറ്റിയായിരിക്കും പകരം വരു...

ഇന്ത്യയില്‍ പ്രസവത്തോടനുബന്ധിച്ചുള്ള മാതൃമരണങ്ങള്‍ ഒരു ലക്ഷത്തിന് 146 ആണ്, കേരളത്തില്‍ അത് 44 ഉം, അമേരിക്കയില്‍ 19 ഉം ആണ്... പെര്‍ഫെക്റ്റ് മെഡിക്കല്‍ കെയര്‍ കൊടുക്കുന്ന അമേരിക്കയില്‍ പോലും ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 19 അമ്മമാര്‍ മരണപ്പെടുന്നു... ഇത് പ്രകൃതി നിയമമാണ്..... നമുക്ക് 44 കുറച്ച് കുറച്ച് 25 എങ്കിലും ആക്കണം.... ഡോക്ടറുടെ ഫെയിസ്ബുക്ക് പോസ്റ്റ് വയറലാകുന്നു...

18 June 2018

പ്രസവത്തോടനുബന്ധിച്ച് മാതാവ് മരിക്കുമ്പോള്‍ ഡോക്ടര്‍മാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കേരളത്തില്‍ പതിവായിരിക്കുകയാണ്. 20 ആം വയസ്സില്‍ യാതൊരു വ്യായാമവും ചെയ്യാതെ കണ്ടതെല്ലാം വാരിക്കഴിച്ച്...

"ദുരന്ത നിവാരണസേന തന്നെ ഒരു ദുരന്തമാണ്; പി.വി.അന്‍വർ എംഎല്‍എ യുടെ പാര്‍ക്കിനെ കുറിച്ച് റവന്യൂമന്ത്രി ഒന്നും മിണ്ടുന്നില്ല"; കക്കാടംപൊയിലെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

18 June 2018

പി.വി.അന്‍വർ എംഎല്‍എ യുടെ കക്കാടംപൊയിലെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുകയാണ്. അന്‍വറിന്റെ പാര്‍ക്കിനെ കുറിച്ച് റവന്യൂമന്ത്രി മിണ്ട...

വരാപ്പുഴക്കേസിലെ പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ഉപാധികളോടെ ജാമ്യം

18 June 2018

വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളായ റൂറല്‍ ടാസ്‌ക് ഫോഴ്‌സിലെ (ആര്‍ടിഎഫ്) ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം. ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയാണ് ...

മലപ്പുറത്ത് ബസ്സപകടം... കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

18 June 2018

മലപ്പുറത്തുണ്ടായ ബസ് അപകടത്തില്‍ കമ്പി തലയില്‍ തുളച്ചുകയറി യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെയാണ് മലപ്പുറം കലക്‌ട്രേറ്റിന് സമീപം കോളജ് ബസ് സ്വകാര്യ ബസിലിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കാസര്‍ക...

Malayali Vartha Recommends