Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

കേരള സര്‍വ്വകലാശാലയില്‍ മൂല്യനിര്‍ണയം നടത്താന്‍ സര്‍ക്കാര്‍ അധ്യാപകര്‍ മാത്രം, സ്വകാര്യകോളജുകളിലെ ആരും സഹകരിക്കുന്നില്ല. സര്‍ക്കാര്‍ അധ്യാപകരെന്താ കറവപ്പശുക്കളാണോ? 

06 JUNE 2018 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

കേരള സര്‍വ്വകലാശാലയിലെ ഡിഗ്രി പരീക്ഷകളുടെ ഉള്‍പ്പെടെ ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണ്ണയം ഇതുപോലെ കുത്തഴിഞ്ഞ കാലം മുമ്പുണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വര്‍ഷം മുഴുവന്‍ മൂല്യനിര്‍ണ്ണയം നടത്തിയിട്ടും തീരുന്നില്ല എങ്കില്‍ എന്തോ ഗുരുതരമായ പ്രശ്‌നമുണ്ട് എന്നല്ലേ അര്‍ത്ഥമെന്ന് അവര്‍ ചോദിക്കുന്നു. പരീക്ഷാഫലം എന്നു വരുമെന്ന് കവടി നിരത്തി പോലും പറയാനാവാത്ത സ്ഥിതിയാണെന്നും അവര്‍ പരിതപിക്കുന്നു. കേരള സര്‍വ്വകലാശാലയിലെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നിമിത്തം സര്‍ക്കാര്‍ കോളജുകളിലെ പഠനം മുടങ്ങിയിരിക്കുകയാണ്. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചിട്ടും ക്ലാസ്സില്‍ അദ്ധ്യാപകരെത്തിയില്ല. കാരണം അവര്‍ 'നിര്‍ബന്ധിത' മൂല്യനിര്‍ണ്ണയത്തിലാണ്. 

അതേസമയം സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ ആ പ്രശ്‌നമില്ല. സ്ഥിരമായി ചില അദ്ധ്യാപകരെ മാത്രം സര്‍വ്വകലാശാല മൂല്യനിര്‍ണ്ണയച്ചുമതല അടിച്ചേല്‍പ്പിക്കുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഓരോ അദ്ധ്യാപകരും അവര്‍ പഠിപ്പിക്കുന്ന കുട്ടികളുടെ അത്ര എണ്ണം ഉത്തരക്കടലാസ് കൃത്യമായി മൂല്യനിര്‍ണ്ണയം നടത്തുകയാണെങ്കില്‍ ഈ പ്രശ്‌നം വരില്ലെന്ന് ചില അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ചില ഉന്നതകുലജാതര്‍ക്ക് മൂല്യനിര്‍ണ്ണയം പഥ്യമാണ്. കാരണം ഇപ്പോള്‍ മൂല്യനിര്‍ണ്ണയത്തിന് വേതനമില്ല. പാവം സര്‍ക്കാര്‍ കോളേജ് അദ്ധ്യാപകരാണ് ഇതിന്റെ ഇരകള്‍. എയ്ഡഡ് കോളജുകളിലെ നല്ലവരായ ചില അദ്ധ്യാപകര്‍ മൂല്യനിര്‍ണ്ണയവുമായി സഹകരിക്കുന്നുണ്ട്.

സര്‍ക്കാര്‍ കോളജ് അദ്ധ്യാപകര്‍ കറവപ്പശുക്കളാണെന്നാണ് അവര്‍ തന്നെ പറയുന്നത്. പ്രതികരിച്ചാല്‍ അച്ചടക്കലംഘനമാവും. സര്‍ക്കാര്‍ കോളജിലെ ക്ലാസ് മുടങ്ങിയാല്‍ ചോദിക്കാനും പറയാനും ആരുമില്ല. എന്നാല്‍, സ്വകാര്യ സ്വാശ്രയ കോളജുകളില്‍ അങ്ങനെയല്ല. ഒരു പിരീയഡ് പോലും തടസ്സപ്പെടാതെ അവര്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കും. അദ്ധ്യാപകരെ മൂല്യനിര്‍ണ്ണയത്തിന് അവര്‍ വിടില്ല. പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ നടപടിയെടുക്കുന്നെന്ന് മേനി നടിക്കുന്ന സര്‍ക്കാരുള്ളപ്പോഴാണ് ഈ സ്ഥിതി. പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കണമെങ്കില്‍ ഈ മേഖലയില്‍ തുല്യനീതി നടപ്പാക്കണമെന്ന് അധ്യാപകരില്‍ ചിലര്‍ ആവശ്യപ്പെടുന്നു. കോളേജ് തലത്തില്‍ ഓരോ അദ്ധ്യാപകനും പഠിപ്പിക്കുന്ന അത്രയും എണ്ണം വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തിയാല്‍ മതി എന്ന വ്യവസ്ഥ വേണം. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ കോളേജുകളില്‍ അദ്ധ്യയനം സാദ്ധ്യമാകൂ എന്നും അവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (11 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (44 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends