Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

ഹൈറേഞ്ചിലും ലോറേഞ്ചിലും കനത്ത മഴ ; ജില്ലയിലെ 57 വില്ലേജുകൾ ഉരുൾപൊട്ടൽ ഭീഷണിയിലെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്

06 JUNE 2018 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

ജില്ലയിലെ 57 വില്ലേജുകൾ ഉരുൾപൊട്ടൽ ഭീഷണിയിലെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ദുരന്തസാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളാണെന്നും അതോറിറ്റിയുടെ ദുരന്തസൂചിക റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ 64 വില്ലേജുകളിൽ 57 വില്ലേജുകളും ഉരുൾപൊട്ടൽ മേഖലയിലാണ്. പെരിങ്ങാശ്ശേരി, ചീനിക്കുഴി, ഇലപ്പിള്ളി, എടാട്, അടിമാലി, കട്ടപ്പന, ഇരട്ടയാർ, കുമളി, രാജാക്കാട്, രാജകുമാരി പോലുള്ള മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നു​.

ഇവയിൽ കൂടുതലും ജനസാന്ദ്രതയുള്ള സ്ഥലങ്ങളാണ്. ഹൈറേഞ്ചിലും ലോറേഞ്ചിലും കനത്ത മഴയാണ്. വിനോദസഞ്ചാരികളുടെ കേന്ദ്രങ്ങളായ ഇടുക്കിയിലെ മൂന്നാർ, വാഗമൺ മേഖലയിലും മഴ തുടരുകയാണ്. വരും ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രത്തി​ന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടി സ്വീകരിച്ചു തുടങ്ങി.

∙ കൺട്രോൾ റൂമുകൾ തുറന്നു; ജാഗ്രതാ നിർദേശം

നൽകി മഴ കനത്തതോടെ ജില്ലാ ഭരണകൂടം പീരുമേട്, ഇടുക്കി, ഉടുമ്പൻചോല, ദേവികുളം താലൂക്ക് തഹസിൽദാർമാർക്ക് ജാഗ്രതാ നിർദേശം നൽകി. താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുക, ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോൽ വില്ലേജ് ഓഫിസർമാർ, തഹസിൽദാർമാർ കയ്യിൽ കരുതുക തുടങ്ങിയ നടപടികൾ സ്വീകരിക്കണം. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ വൈകുന്നേരം ഏഴു മുതൽ രാവിലെ ഏഴുവരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുവാൻ പൊലീസിന് നിർദേശം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

മലയോര മേഖലയിലെ റോഡുകൾക്കു കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തുന്നത് അനുവദിക്കാതിരിക്കുവാൻ പൊലീസിന് നിർദേശം നൽകുക, മരങ്ങൾക്കു താഴെ വാഹനം പാർക്ക്‌ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നും ജനങ്ങളെ അറിയിക്കണം. അതിതീവ്ര മഴയ്ക്ക് മുന്നൊരുക്കമായി നിർദേശിച്ചിട്ടുള്ള എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്നുമാണ് നിർദേശം എത്തിയിരിക്കുന്നത്.

∙ മണ്ണെടുപ്പിനു 45 ദിവസത്തേക്ക് നിരോധനം

ജില്ലയിൽ 45 ദിവസത്തേക്ക് മണ്ണെടുപ്പിനു നിരോധനമേർപ്പെടുത്തി കലക്ടർ ജി.ആർ.ഗോകുൽ ഉത്തരവിറക്കി. ജില്ലാ ജിയോളജി വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് നടപടി. തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയുണ്ടാകാൻ സാധ്യയുള്ളതിനാൽ അശാസ്ത്രീയവും, വൻതോതിലുള്ളതുമായ മണ്ണെടുപ്പ് നിരോധിക്കണമെന്ന് ജില്ലാ ജിയോളജിസ്റ്റ് കലക്ടർക്ക് ശുപാർശ സമർപ്പിച്ചിരുന്നു.

തെക്ക് പടിഞ്ഞാറൻ കാലവർഷം മൂലമുണ്ടാകാൻ സാധ്യതയുള്ള ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മൂലമുള്ള ദുരന്തങ്ങൾ ലഘൂകരിക്കുന്നതിനായി ജില്ലയിൽ പൊതുജനങ്ങളുടെ സുരക്ഷയും, ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഒഴികെയുള്ള മണ്ണെടുപ്പാണ് ദുരന്തനിവാരണ നിയമം അനുസരിച്ച് നിരോധിച്ചിരിക്കുന്നത്.

2018 ജൂലൈ 15വരെ നിരോധനത്തിനു പ്രാബല്യമുണ്ട്. നിരോധന ഉത്തരവ് ദേവികുളം സബ് കലക്ടർ, ആർഡിഒ ഇടുക്കി, ജിയോളജിസ്റ്റ് ഇടുക്കി, തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പൻചോല, ദേവികുളം തഹസിൽദാർമാർക്കും നൽകി. ഇതോടെ തഹസിൽദാർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ ശക്തമായി നിരീക്ഷണം ഏർപ്പെടുത്തി.

∙ വേനൽമഴയിൽ നഷ്ടം രണ്ട് കോടി രൂപ

വേനൽ മഴയിൽ മാത്രം ജില്ലയിൽ രണ്ടു കോടിയുടെ കൃഷി നാശമാണുണ്ടായത്​. കഴിഞ്ഞ ദിവസം വരെ പെയ്​ത വേനൽമഴയിലുണ്ടായ കാർഷിക വിളകളുടെ മാത്രം നഷ്​ടമാണിത്​ 308 ഹെക്​ടറുകളിലായി 888 കർഷകരുടെ കാർഷിക വിളകളാണ്​ മഴ തകർത്തെറിഞ്ഞത്​​.

∙ കൺട്രോൾ റൂം നമ്പറുകൾ

ഉടുമ്പൻചോല താലൂക്ക് 04868–232050
പീരുമേട് താലൂക്ക് 04869–232077
ദേവികുളം താലൂക്ക് 04865–264231
തൊടുപുഴ താലൂക്ക് 04862–222503
ഇടുക്കി താലൂക്ക് 04862–235361

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 minute ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (10 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (43 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends