Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പോലീസിലെ രാഷ്ട്രീയവത്കരണത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് അമർഷം... സംസ്ഥാന ഇന്റലിജൻസ് മേധാവി നേരിട്ട് രംഗത്ത്; പോലീസിലെ കോൺഗ്രസുകാരെ കണ്ടെത്താൻ സർക്കാർ... പോലീസ് അസോസിയേഷൻ വഴി ആളുകളെ കണ്ടെത്തി പ്രധാന സ്റ്റേഷനുകളിൽ നിന്നും കോൺഗ്രസുകാരായ ഉദ്യോഗസ്ഥരെ ഓടിക്കും

06 JUNE 2018 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പോലീസിലെ കോൺഗ്രസുകാരെ കണ്ടെത്താൻ സർക്കാർ നടപടി തുടങ്ങി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ ഇക്കാര്യം സ്ഥിതീകരിച്ചു. ഇനി പ്രധാന സ്റ്റേഷനുകളിൽ നിന്നും കോൺഗ്രസുകാരായ ഉദ്യോഗസ്ഥരെ ഓടിക്കും. പോലീസ് അസോസിയേഷൻ വഴിയാണ് ആളുകളെ കണ്ടെത്തുന്നത്.

കോട്ടയത്തും വരാപ്പുഴയിലും നടന്ന കസ്റ്റഡി മർദ്ദനങ്ങളിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ കോടിയേരിയും പിണറായി കാണുന്നത് കോൺഗ്രസുകാരായ പോലീസുകാരായാണ്. ഇവരുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയമുണ്ടെന്നാണ് സർക്കാർ കരുതുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി വരുന്നു എന്നാണ് കേൾക്കുന്നത്. കോട്ടയം ഗാന്ധിനഗറിലെ എസ്ഐ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണെന്നു പോലും കോടിയേരി പറഞ്ഞു.

പോലീസിൽ ഒരു അസോസിയേഷൻ മാത്രമാണ് ഉള്ളത്. അതത് ഭരണകക്ഷി അധികാരത്തിലെത്തുമ്പോൾ അവരുടെ അസോസിയേഷൻ മാത്രമാണുണ്ടാകാറുള്ളത്. ഇപ്പോൾ പോലീസ് ഭരിക്കുന്നത് സി പി എം നേത്യത്വം നൽകുന്ന അസോസിയേഷനാണ്. നേരത്തെ ഉമ്മൻ ചാണ്ടിയുടെ അണികളാണ് പോലീസിനെ നയിച്ചത്. സാധാരണ ഗതിയിൽ പോലീസിലെ രാഷ്ട്രീയം എന്നും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. പട്ടാളത്തിൽ രാഷ്ട്രീയം വരുന്നതു പോലെ തന്നെയാണ് പോലീസിൽ രാഷ്ട്രീയം വരുന്നത്. പോലീസിലെ രാഷ്ട്രീയവത്കരണത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് അമർഷമുണ്ട്. സംസ്ഥാന ഇന്റലിജൻസ് മേധാവി നേരിട്ട് ഇതിനെതിരെ രംഗത്ത് വന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.

പോലീസുകാർ ഡ്യൂട്ടി സമയത്ത് മാത്രം യൂണിഫോം ധരിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ ഇൻറലിജൻസിന്റെ മുനയൊടിഞ്ഞു. പോലീസുകാർ അവരുടെ ജോലി സമയത്തിന് ശേഷം എന്ത് ചെയ്യുന്നു എന്ന കാര്യം അന്വേഷിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ പോലീസുകാർക്ക് പിന്തുണയേറി.

യഥാർത്ഥത്തിൽ ക്രിമിനൽ നടപടികൾ നടക്കുമ്പോൾ പോലീസുകാർ രാഷ്ട്രീയം നോക്കാറില്ല. എന്നാൽ സ്വന്തം ആളുകളെ പിടികൂടുമ്പോഴാണ് പലപ്പോഴും വിഷയമാകാറുള്ളത്. കോട്ടയത്തും വരാപ്പുഴയിലും നടന്ന സംഭവങ്ങൾ പോലീസുകാർ അറിയുന്നതിന് മുമ്പ് തന്നെ വഷളാവുകയായിരുന്നു. എല്ലാം കൈവിട്ട് പോയത് പെട്ടെന്നാണ്.

കോൺഗ്രസുകാരായ പോലീസുകാരെ പിടിക്കാൻ നേരത്തെ തന്നെ സി പി എം തിരച്ചിൽ നടത്തിയിരുന്നെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയില്ല. അങ്ങനെയാണ് കോടിയേരി നേരിട്ട് ഇടപെട്ടത്.

മുഖ്യമന്ത്രിക്കെതിരെ ഗാന്ധിനഗർ എസ് ഐ നടത്തിയ പരാമർശം സർക്കാരിനെ ഞ്ഞെട്ടിച്ചു.മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല എസ്ഐക്ക് ഉണ്ടായിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി വരുമ്പോൾ സ്ഥലത്തെ പ്രധാന ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടാകാറുണ്ട്. അങ്ങനെയാണ് എസ് ഐ ഷിബു മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലെത്തിയത്. കെവിൻ വിഷയം ഇത്രയും വഷളാകുമെന്ന് ആരും ചിന്തിച്ചില്ല. എസ് ഐ അക്കാര്യം ഗൗരവത്തിലെടുത്തുമില്ല. കേരളത്തിലെ ഏതൊരു സ്റ്റേഷനിലും ഇത് സംഭവിക്കാവുന്നതേയുള്ളു. പല സ്റ്റേഷനുകളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സ്റ്റേഷനുകൾ മാർക്സിസ്റ്റു വൽക്കരിക്കുകയാണ് സർക്കാർ ലക്ഷ്യം. പോലീസ് സർക്കാരിന് ചീത്ത പേരുണ്ടാക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് പുതിയ നീക്കം സ്വന്തം കക്ഷികൾ എല്ലായിടത്തുമുണ്ടായാൽ പകുതി പണി എളുപ്പമായെന്നാണ് സർക്കാർ കരുതുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 minute ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (10 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (43 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends