KERALA
ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി
ചെങ്ങന്നൂരില്‍ തിങ്കളാഴ്ച വോട്ടെടുപ്പ്; പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു
27 May 2018
ചെങ്ങന്നൂരില്‍ തിങ്കളാഴ്ച വിധിയെഴുതുമ്പോള്‍ നിശബ്ദ പ്രചാരണം ശക്തം. വോട്ടുറപ്പിക്കാനുള്ള അവസാന വട്ട പ്രചരണത്തിലാണ് സ്ഥാനാര്‍ഥികള്‍. മൂന്നുമാസത്തോളം നീണ്ട ചിട്ടയായ പ്രചാരണ പ്രചാരണ പരപാടികള്‍ക്കൊടുവില്‍ ...
ഉമ്മന്‍ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്.... ഉമ്മന്‍ചാണ്ടിയെ AICC ജനറല്‍ സെക്രട്ടറിയായി നിയമിച്ചു, ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിട്ടാണ് നിയമിച്ചത്; എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതോടെ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി മാറും
27 May 2018
ഉമ്മന്‍ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. ഉമ്മന്‍ചാണ്ടിയെ AICC ജനറല്‍ സെക്രട്ടറിയായി നിയമിച്ചു, ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിട്ടാണ് നിയമിച്ചത്. നിലവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ...
ചെങ്ങന്നൂരില്‍ വിധിയെഴുതാന്‍ ഇനി ഒരുനാള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ന് നിശബ്ദ പ്രചാരണം... വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പ്രചരണത്തില്‍ സ്ഥാനാര്‍ത്ഥികള്‍
27 May 2018
ചെങ്ങന്നൂര്‍ വിധിയെഴുതാന്‍ ഇനി ഒരുനാള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസം. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പ്രചരണത്തിലാണ് സ്ഥാനാര്‍ഥികള്‍. മൂന്നുമാസത്തോളം നീണ്ട ചിട്ടയായ പ്രചാരണ...
എല്ലാം പരമ രഹസ്യം... കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കി മോഡി ഞെട്ടിച്ചതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി രാഹുല്‍ ഗാന്ധി; അങ്ങനെ കുമ്മനവും ഉമ്മന്‍ ചാണ്ടിയും കേരളം വിടുകയാണ്
27 May 2018
സംസ്ഥാനത്തെ ഒരു നേതാവുമറിയാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കി മോഡി നിയമിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും കേരളത്തെ ഞെട്ടിച്ചു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ തലമു...
എല്ലാം പരമ രഹസ്യം... കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കി മോഡി ഞെട്ടിച്ചതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി രാഹുല്‍ ഗാന്ധി
27 May 2018
സംസ്ഥാനത്തെ ഒരു നേതാവുമറിയാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കി മോഡി നിയമിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും കേരളത്തെ ഞെട്ടിച്ചു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ തലമു...
ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ചാലക്കുടിയില്‍ യുവാവിന് ദാരുണാന്ത്യം
27 May 2018
ചാലക്കുടിയില്‍ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു. പരിയാരം ഇരിങ്ങാപ്പിള്ളി ബൈജുവിന്‍റെ മകന്‍ ശ്രീമോന്‍(15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അനുമോന് (18) ഗുരുതര പരിക്കേറ്റു. ബൈക്ക് നിയന്ത്രണം വിട്ട് മതിലില്...
യൂണിഫോം തയ്‌ക്കാൻ അളവ് എടുത്തിട്ടും എടുത്തിട്ടും തീരുന്നില്ല; പെൺകുട്ടിയുടെ രഹസ്യ ഭാഗങ്ങില്‍ കടന്ന് പിടിച്ച തയ്യൽക്കാരൻ അറസ്റ്റിൽ
27 May 2018
പത്തുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സ്‌കൂള്‍ യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ എളമക്കര പള്ളിപ്പറമ്ബില്‍ വീട്ടില്‍ പ്രദീപിനെ (50) പോ...
ഒ ടി പി നമ്പർ പോലും കൈമാറിയില്ല അതിന് മുൻപ് അടിച്ചോണ്ട് പോയത് ലക്ഷങ്ങൾ.. സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈൻ ബാങ്കിംഗ് തട്ടിപ്പ്
27 May 2018
സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈൻ ബാങ്കിംഗ് തട്ടിപ്പ്. എടിഎം കാർഡ് ഉടമ ഒടിപി നമ്പർ കൈമാറാതെയാണ് തട്ടിപ്പ് നടന്നത്. എടിഎം കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഓണ്‍ലൈൻ പണമിടപാട് നടത്തിയെന്ന സന്ദേശമാണ് തട്ടിപ്പിന് ഇരയായ...
ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു... ഞാന്‍ ഒരു കോണ്‍ഗ്രസുകാനാണ് അതുപോലെ ആത്മിയപരമായി ഒരു മലങ്കര ഓര്‍ത്ത്‌ഡോസ് സഭാ വിശ്വാവാസിയാണ്; ട്രോളുന്നവരോട് ഒരു കാര്യം
27 May 2018
ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്നും മിസോറാം ഗവര്‍ണറാകവെ അദ്ദേത്തെ പറ്റി വീണ്ടും ട്രോളുകളിറങ്ങുന്നു. മിസോറാം ഗവര്‍ണറായി അദ്ദേഹത്തെ നിയമിക്കുന്നു എന്ന വാര്‍ത്ത എത്തിയതോടെ ട്രോള്‍ ആക്രമണം കൂടി. എന്നാല്...
നിപ്പ നിയന്ത്രണ വിധേയം... നിപ്പ വൈറസ് ബാധയെന്ന സംശയത്തില്‍ 175 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ മന്ത്രി; അസുഖം കണ്ടെത്തിയത് 15 പേര്‍ക്ക് അതില്‍ ഇതുവരെ നിപ്പ വൈറസ് ബാധിച്ച് 12 പേര്‍ മരിച്ചു, മൂന്ന് പേര്‍ ചികിത്സയില്‍
27 May 2018
നിപ്പ വൈറസ് ബാധയെന്ന സംശയത്തില്‍ 175 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. നിപ്പ വൈറസ് പിടിപെട്ട് മരിച്ചവരുടെ ബന്ധുക്കളാണിവരെന്നും മന്ത്രി പറഞ്ഞു. അസുഖം കണ്ടെത്തിയത് 15 പേര്‍ക...
നിപാ വൈറസ് ആശങ്കകൾക്ക് വിരാമമാകുന്നു; കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു എന്ന് റിപ്പോർട്ട്
27 May 2018
കോഴിക്കോട് നിപാ ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. 12 പേര്‍ മാത്രമാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ പത്ത് പേര്‍ കോഴിക്കോട് ജില്ലയിലും രണ്ട് പേര്‍ മലപ്പുറം ജില്ലയിലുമാണ്. നീര...
ചിക്കന്‍ പോക്‌സും പനിയുമായി എത്തിയപ്പോൾ ഡോക്ടർക്ക് സംശയം 'നിപ്പ' ആണെന്ന്... പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...
27 May 2018
ജനറല്‍ ആശുപത്രിയിലേക്ക് രോഗിയെ അയയ്ക്കുന്നതിനൊപ്പം നിപ്പ സംശയം എന്ന ഡോക്ടറുടെ കുറിപ്പ്. ചിക്കന്‍ പോക്‌സും പനിയും പടിച്ചെത്തിയ ആളെ വിദഗ്ധ പരിശോധനയ്ക്ക് ജനറല്‍ ആശുപത്രിയിലേക്ക് അയച്ചപ്പോള്‍ കമ്മ്യൂണിറ്റ...
കെ.എസ്.ആര്‍.ടി.സി.യുണ്ടങ്കിലേ യൂണിയന്‍ നേതാക്കളുള്ളൂ... തന്നെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്ന യൂണിയന്‍ നേതാക്കളെ അവരുടെ മുമ്പില്‍ വച്ച് സ്റ്റിക്കറാക്കി തച്ചങ്കരി; ഇവര്‍ കരുതുന്നത് ഇവരുടെ കുടുംബ സ്വത്താണ് കെഎസ്ആര്‍ടിസി എന്ന്; തറഭീഷണി എന്നോട് വേണ്ട; എന്റെ കൂടെ സര്‍ക്കാരുണ്ട്
27 May 2018
പൂട്ടലിന്റെ വക്കിലുള്ള കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയെ ഒതുക്കാന്‍ പുറപ്പെട്ട യൂണിയന്‍ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് തച്ചങ്കരി. കെഎസ്ആര്‍ടിസ...
പയ്യന്നൂരില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ റിട്ട. എസ്.ഐയും മകനും പിക്കപ്പ് വാന്‍ കയറി മരിച്ചു
27 May 2018
പയ്യന്നൂരില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ റിട്ട. എസ്.ഐയും മകനും പിക്കപ്പ് വാന്‍ കയറി മരിച്ചു. ശനിയാഴ്ച വൈകീട്ട് 6.20ന് ദേശീയ പാതയില്‍ കണ്ടോത്ത് കെ.എസ്.ഇ.ബി ഓഫീസിന...
കളിയാക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ജീവിതത്തില്‍ വിജയിച്ചിട്ടേയുള്ളു; രാജഗോപാലിന് പോലും നല്‍കാത്ത ഗവര്‍ണര്‍ സ്ഥാനമാണ് കുമ്മനം രാജശേഖരന് ലഭിച്ചത്; കഴിവിന്റെ അംഗീകാരമായി ലഭിച്ചതെന്ന് അംഗീകരിക്കാന്‍ ബിജെപിക്കാര്‍ക്കും മടി; ട്രോളുകളെ നിറ പുഞ്ചിരിയുമായി നേരിട്ട കുമ്മനത്തെ മനസിലാക്കിയത് മോഡി
27 May 2018
കളിയാക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ജീവിതത്തില്‍ വിജയിച്ചിട്ടേയുള്ളുവെന്ന് സംഗീത സംവിധായകനും ഗായകനുമായ രാഹുല്‍ രാജിന്റെ വാക്കുകള്‍ കുമ്മനത്തെ സംബന്ധിച്ച് നൂറ് ശതമാനം ശരിയാണ്. നിനച്ചിരിക്കാതെ ബിജെപ...
മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്‍? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...



















