മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

കേരളത്തെ നടുക്കി പൊന്നാനിയിൽ വീണ്ടും ഒരു ക്രൂര കൊലപാതകം. സംശയരോഗത്തിന്റെ പേരിൽ ഭാര്യ ഫാത്തിമയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മുഹമ്മദ്, പോലീസിനോട് വെളിപ്പെടുത്തിയത് ആരും വിശ്വസിക്കാത്ത ക്രൂരതകൾ. നാലുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ സാക്ഷിയാക്കിയായിരുന്നു ഈ കൊലപാതകം. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് കാവലായി മുഹമ്മദ് ഇരുന്നത് മുക്കാൽ മണിക്കൂർ!
ഒടുവിൽ കുറുക്കന്മാർ മൃതദേഹം കൊണ്ടുപോകുമെന്ന് ഭയന്ന് സ്വന്തം കൈകൾ കൊണ്ട് മണൽ മാന്തി മൃതദേഹം മൂടി. കുഞ്ഞിനെയുമെടുത്ത് ഒന്നുമറിയാത്തവനെപ്പോലെ ഫ്ലാറ്റിലേക്ക് മടങ്ങിയ മുഹമ്മദിനെ ഒടുവിൽ പോലീസ് കുടുക്കിയത് ഇങ്ങനെ...
https://www.facebook.com/Malayalivartha


























