"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

മുംബൈ പൈധുനിയെ നടുക്കിയ ദൊകാഡിയ കുടുംബത്തിന്റെ മരണം വെറുമൊരു ഭക്ഷ്യവിഷബാധയല്ല! പോസ്റ്റ്‌മോർട്ടം ടേബിളിൽ കണ്ട പച്ചനിറമായ അവയവങ്ങളും, ഇരയുടെ ശരീരത്തിലെ മോർഫിന്റെ സാന്നിധ്യവും വിരൽ ചൂണ്ടുന്നത് അതിഭീകരമായ ഒരു ആസൂത്രണത്തിലേക്കാണ്. വേദന അറിയാതെ കൊല്ലാൻ നൽകിയ മരുന്ന്... ഒപ്പം ഭക്ഷണം കഴിച്ചിട്ടും ഒന്നും സംഭവിക്കാത്ത ബന്ധുക്കൾ... ആരാണ് ആ രാത്രിയിൽ ആ തണ്ണിമത്തനിൽ വിഷം കുത്തിവെച്ചത്?
https://www.facebook.com/Malayalivartha



























