Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്

02 MAY 2026 11:42 AM IST
മലയാളി വാര്‍ത്ത

ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന് . ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​യു​ടെ​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​ം ​ ദിൽകാഷിയിൽ ഇന്ദ്രജിത്ത് എത്തുന്നത് മൊട്ടത്തലയിലാണ്.

കഥാപാത്രത്തിനുവേണ്ടി തലമുണ്ഡനം ചെയ്ത ഇന്ദ്രജിത്ത് മുംബൈയിൽ ദിൽകാഷിയുടെ ലൊക്കേഷനിലാണ്. ഇന്ദ്രജിത്തിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിക്കുന്ന കഥാപാത്രമായിരിക്കുമെന്നാണ് പ്രതീക്ഷയുള്ളത് .ലിജോ പെല്ലിശേരിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ നായകനിലും ഇന്ദ്രജിത്ത് ആയിരുന്നു നായകൻ.


​ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​ൻ​ ​രാ​ജ് ​കു​മാ​ർ​ ​ഹി​രാ​നി​യു​ടെ​ ​മ​ക​ൻ​ ​വീ​ർ​ ​ഹി​രാ​നി​യാണ് നായകൻ. ബംഗാളി താരം നിലഞ്ജന സെൻ ആണ് നായിക. നിലഞ്ജനയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ്. .എ.​ആ​ർ.​ ​റ​ഹ്മാ​ൻ​ ​ആ​ണ് ​സം​ഗീ​തം.​ ​മ​ല​യാ​ളി​യാ​യ​ ​ഗി​രീ​ഷ് ​ഗം​ഗാ​ധ​ര​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം നിർവഹിക്കുന്നു.​ ​ലി​ജോ​ ​പെ​ല്ലി​ശേ​രി​യു​ടെ​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സ്,​ ​ജ​ല്ലി​ക്കട്ട് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ക്യാ​മ​റ​ ​ച​ലി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഗി​രീ​ഷ് ​ഗം​ഗാ​ധ​ര​ന്റെ​യും​ ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റമാ​ണ് .​ ​

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (49 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends