Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി

03 MAY 2026 02:00 PM ISTമലയാളി വാര്‍ത്ത
'എന്നെ ഇടിക്കാൻ വന്നിട്ട് അവൻ എന്നെ മ പ കൂട്ടിയാ തെറിവിളിച്ചത്... അന്തസുണ്ടോ അവന്...'   ...

പൾസർ സുനിക്ക് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കാണാം; അനുമതി നൽകി കോടതി

26 May 2018

കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലേക്ക്. ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കോടതി അനുമതി നല്‍കി. കോടതിയുടെ സാന്നിധ്യത്തില്‍ അഭി...

നിപ വൈറസ് ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

26 May 2018

സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച്‌ ഇന്ന് ഒരാള്‍ കൂടി മരിച്ചു. പോരാമ്ബ്ര നരിപ്പറ്റ സ്വദേശി കല്ല്യാണിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ ബാധിച്ച്‌ മരിച്...

ജനസേവ ശിശുഭവനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍: നടപടികളുടെ റിപ്പോര്‍ട്ടുകള്‍ ഉടന്‍ സമര്‍പ്പിക്കണം

26 May 2018

എറണാകുളം ജനസേവ ശിശുഭവനിലെ കുട്ടികളെ അവധിക്കാലത്ത് അവരുടെ വീടുകളില്‍ അയയ്ക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയ്ക്ക് നോട്ടീസയച്ചു. എറണാകുളം ജനസേവ ശിശു ഭവന...

നിപ്പ പ്രതിരോധം; 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം

26 May 2018

നിപ്പ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറു...

മനസാക്ഷിക്ക് അനുസരിച്ച് മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളു.... ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക്

26 May 2018

സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്കതീതയായിരിക്കണമെന്ന വ്യവസ്ഥ ഭരണ നേതാക്കള്‍ക്ക് മാത്രമല്ല ജുഡിഷ്യറിക്കും ബാധകമാണെന്ന കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ പ്രസ്താവനയ്ക്ക...

സ്വകാര്യ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ഭർത്താവിന്റെ സുഹൃത്തിന് അയച്ചു; ഭാര്യയ്ക്കും ഭർത്താവിനും മുട്ടൻ പണികിട്ടിയത് ആമസോണ്‍ എക്കോയിലൂടെ

26 May 2018

ദമ്പതികളുടെ സ്വകാര്യ സംഭാഷണം അവരറിയാതെ റെക്കോര്‍ഡ് ചെയ്ത് മറ്റൊരാള്‍ക്ക് അയച്ച്‌ ആമസോണ്‍ എക്കോ വിവാദത്തില്‍. ആമസോണിന്റെ സ്മാര്‍ട് സ്പീക്കറായ ആമസോണ്‍ എക്കോ ആണ് പുലിവാലു പിടിച്ചിരിക്കുന്നത്. അമേരിക്കയില...

കരനെൽ കൃഷിയുമായി ഒരു പുതിയ മുന്നേറ്റം

26 May 2018

ഹരിതം കേരളം പദ്ധതിയിൽപ്പെടുത്തി വാത്തിക്കുടി പഞ്ചായത്തിൽ കരനെൽ കൃഷി ആരംഭിച്ചു. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന മലമുകളായ കോട്ടക്കല്ലിമലയിലാണ് കൃഷി ഇറക്കുന്നത്. 5 ഏക്കർ സ്ഥലത്താണ് കരനെൽ കൃഷി ആരംഭിച്ചത്....

ഇടുക്കി മറ്റൊരു വിളപ്പിൽ ശാലയോ ?....

26 May 2018

ഇടുക്കി ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ മാലിന്യകൂമ്പാരമായി മാറുന്നു സംസ്ഥാനപാതയുടെ ഇരുവശങ്ങളിലുമായി മാലിന്യം കുന്നുകൂടി കിടക്കുകയാണ് അന്യ ജില്ലകളിൽ നിന്ന് ഇടുക്കിയിലേക്ക് വാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യങ...

തികച്ചും അപ്രതീക്ഷിതമായ സംഭവം; ചെങ്ങന്നൂർ ലാസ്റ്റ് ലാപ്പിലേക്ക് പ്രവേശിച്ചതോടെ കളം തെറിച്ച് സി പി എം...

26 May 2018

ചെങ്ങന്നൂർ ലാസ്റ്റ് ലാപ്പിലേക്ക് പ്രവേശിച്ചതോടെ കളം തെറിച്ച് സി പി എം. തികച്ചും അപ്രതീക്ഷിതമായാണ് ഇത്തരത്തിൽ സംഭവിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി വിജയകുമാറിന് മുദ്യു ഹിന്ദുത്വ സമീപനമാണുള്ളതെന്നും അതുകൊണ്ട...

കഴിവുറ്റയാള്‍ ചെങ്ങന്നൂരിനെ പ്രതിനിധീകരിക്കണം... എതിര്‍പാളയത്തില്‍ നേരിട്ടെത്തി ശ്രീധരന്‍ പിള്ളക്ക് വിജയാശംസ നേര്‍ന്ന് സജി ചെറിയാന്റെ ഭാര്യ

26 May 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ആഴ്ചകളായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ വൈകിട്ടോടെ പ്രചാരണം അവസാനിപ്പിച്ച് മടങ്ങും. ഇന്നത്തെ കൊട്ടിക്...

മത്തിയിലുണ്ടായിരുന്നത് അസഹ്യമായ ദുർഗന്ധം; മീ​​ൻ വൃ​​ത്തി​​യാ​​ക്കി​​യ വീ​​ട്ട​​മ്മ​​യു​​ടെ കൈകൾക്ക് സംഭവിച്ചത് മറ്റൊന്ന്...

26 May 2018

ക​​ഴി​​ഞ്ഞ ദി​​വ​​സം പെ​​രു​​വ മാ​​ർ​​ക്ക​​റ്റി​​ൽ നി​​ന്നും വാ​​ങ്ങി​​യ മ​​ത്തി വെ​​ട്ടി വൃ​​ത്തി​​യാ​​ക്കി​​യ​​പ്പോ​​ഴാ​​ണ് സം​​ഭ​​വം. കാ​​രി​​ക്കോ​​ട് തെ​​ക്കേ​​നി​​ര​​വ​​ത്ത് ടി.​​എ. ജ​​യ​​കു​​മ...

സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാരേഖ; പാസ്സ്‌പോർട്ട് അനുസരിച്ച് 2017ൽ പോയത് യു എഇ യിലേയ്ക്ക്: ദുബായിൽ ഉണ്ടായിരുന്നത് ആറുമാസത്തോളം: സാബിത്തിന്റെ സഹോദരന്‍ സാലിഹും മലേഷ്യയില്‍ പോയിട്ടില്ലെന്ന് റിപ്പോർട്ടുകൾ! മരിച്ച നഴ്സ് ലിനിയുടെ വിദേശയാത്രകളും അന്വേഷണത്തിന് വിധേയമാക്കുന്നു

26 May 2018

പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് മലേഷ്യയ്ക്കു പോയിട്ടില്ലെന്ന് യാത്രാ രേഖകള്‍. 2017ല്‍ യു.എ.ഇയിലേക്കാണ് സാബിത്ത് പോയതെന്നും പാസ്‌പോര്‍ട്ട് രേഖകളില്‍ പറയുന്നു. 2017 ഫെബ്രുവരിയില്‍ യു.എ.ഇയ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പോലും കാത്ത് നില്‍ക്കാതെ കുമ്മനത്തെ ഗവര്‍ണ്ണറാക്കി നാടുകടത്തുമ്പോള്‍ പ്രതിരോധത്തിലായത് ആർഎസ്എസ്

26 May 2018

കുമ്മനം സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നത് ആര്‍എസ്എസ്സിന് തിരിച്ചടി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം രാജശേഖരനെ നിയോഗിച്ചത് സംസ്ഥാനത്തെ ആര്‍എസ്സ്എസ്സ് നേതൃത്വമാണ്. ചെങ്ങന്നൂര്‍ ...

ആറുവർഷം മുൻപ് ട്രെയിൻ അപകടത്തിൽ അമ്മയെയും അറ്റാക്കിന്റെ രൂപത്തിൽ അച്ഛനെയും വിധി തട്ടിയെടുത്തു; ബന്ധുക്കളുടെ സഹായത്തോടെ പെങ്ങളൂട്ടിയുടെ മംഗല്യം നടത്തി; തലചായ്ക്കാൻ ഒരു വീട്... ആ സ്വപ്നം നടക്കാൻ സഹായിക്കണമേ എന്ന അഭ്യർത്ഥനയുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

26 May 2018

വീട് വയ്‌ക്കാൻ സോഷ്യൽ മീഡിയ വഴി സഹായമഭ്യർത്ഥിച്ച് യുവാവ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ അഭിജിത്താണ് ഫെയ്സ്ബുക് വഴി സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അച്ഛനും അമ്മയും വർഷങ്ങൾക്ക് മുൻപ് മരണപ്പെ...

കി​ഴ​ക്കേ​കോ​ട്ട​യിൽ പ്രമുഖ വസ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി മരിച്ച നി​ല​യി​ൽ

26 May 2018

നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേകോട്ടയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി തൂത്തുക്കുടി സ്വദേശിനിയായ രജ്‌ന രൂപ...

Malayali Vartha Recommends