Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു... ഞാന്‍ ഒരു കോണ്‍ഗ്രസുകാനാണ് അതുപോലെ ആത്മിയപരമായി ഒരു മലങ്കര ഓര്‍ത്ത്‌ഡോസ് സഭാ വിശ്വാവാസിയാണ്; ട്രോളുന്നവരോട് ഒരു കാര്യം

27 MAY 2018 11:23 AM IST
മലയാളി വാര്‍ത്ത

ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്നും മിസോറാം ഗവര്‍ണറാകവെ അദ്ദേത്തെ പറ്റി വീണ്ടും ട്രോളുകളിറങ്ങുന്നു. മിസോറാം ഗവര്‍ണറായി അദ്ദേഹത്തെ നിയമിക്കുന്നു എന്ന വാര്‍ത്ത എത്തിയതോടെ ട്രോള്‍ ആക്രമണം കൂടി. എന്നാല്‍ ഇത്രയേറെ കളിയാക്കലുകള്‍ ഏറ്റുവാങ്ങുന്ന കുമ്മനത്തെ കുറിച്ച് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുറിപ്പാണ് വൈറലാകുന്നത്. കുമ്മനം രാജശേഖരന്‍ എന്ന മനുഷ്യന്റെ നല്ല മനസിനെ കുറിച്ചാണ് ലിപ്‌സണ്‍ ഫിലിപ്പ് എന്ന യുവാവ് കുറിച്ചിരിക്കുന്നത്.

ലിപ്‌സണ്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ ഒരു കോണ്‍ഗ്രസ്‌ക്കരനാണ് അതുപോലെ ആത്മിയപരമായി ഒരു മലങ്കര ഓര്‍ത്ത്‌ഡോസ് സഭാ വിശ്വാവാസിയാണ്. ഈ മലങ്കര മണ്ണില്‍ നല്ല ഒരു വാര്‍ത്താവന്നു ശ്രീ : കുമ്മനം രാജശേഖരന്‍ സാറിനെ മിസേറാം ഗവര്‍ണ്ണറായി നിയമിക്കുന്നുയെന്ന് അതിനെ ട്രോളി കൊണ്ട് സോഷ്യല്‍ മിഡിയോയില്‍ പോസ്റ്റ് ഇടുന്നവരോട് ഒരു കാര്യം പറയാം . നിങ്ങള്‍ ട്രോളുന്ന ഈ കുമ്മനം സാര്‍ ഞാനുമായി ഉള്ള യാത്ര അനുഭവം വിവരിക്കാം. 

എകദേശം അഞ്ച് വര്‍ഷകാലം മുമ്ബ് ഞാന്‍ മുബൈയില്‍ നിന്നും എന്റെ നാടയ കരുനാഗപ്പള്ളിലേക്ക് നേത്രവതി ട്രയിനില്‍ വരുപ്പോള്‍ കോഴിക്കോട്ടു നിന്ന് എന്റെ സിറ്റ്‌ന് അടുത്ത് വെള്ളതാടിയും വെള്ള മുടിയുള്ള ഒരു വെള്ള വസ്ത്രധാരി വന്നിരുന്ന് യാത്രയുടെ അലക്ഷ്യതയുടെ ഇടയില്‍ ഞാന്‍ എന്റെ സഹയാത്രികനിലേക്ക് ഒന്ന് കണ്ണ് ഓടിച്ചപ്പോള്‍ എന്റെ സമീപം ഇരിക്കുന്നത് പത്രദൃശ്യ മാധ്യാമങ്ങളിലെ അക്കലത്തെ വാര്‍ത്തകളിലെ ശ്രേദ്ധേയമായ വ്യക്തിത്വം അയിരുന്ന് സംസ്ഥനത്തും ദേശിയ തലത്തിലും എരേ ചര്‍ച്ച ചെയ്യപ്പെടുകയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്ത ആന്മുള വിമത്തവള വിരുദ്ധ സമരനായകന്‍. ശ്രീ കുമ്മനം രാജശേഖരന്‍ അയിരുന്ന്. ആന്മുള സമരസമിതിയുടെ നേതൃത്വം എന്ന നിലയില്‍ എന്റെ രാഷ്ട്രിയ വിശ്വാസം എന്നെ പലപ്പോഴും അലസോരപ്പെടുത്തിയിട്ടുണ്ട് അടുത്ത് കണ്ടപ്പോള്‍ ചില ചോദ്യങ്ങള്‍ ചോദ്യക്കാന്‍ ഞാന്‍ മുതിര്‍ന്നു പരിപാടികളുടെയും യാത്രകളുടെയും തിരക്കുകള്‍ക്കിടയിലെ ക്ഷിണമൊക്കെമറ്റി വച്ച് അദ്ദേഹം എന്റെ ചോദിങ്ങള്‍ക്ക് മറുപടി തന്നു എന്ത് കൊണ്ട് നമ്മുടെ നാടിന്റെ വികസനത്തിന് പ്രേരകമാകുന്ന ഒരു വലിയ പ്രോജക്ടിനെ എതിര്‍ക്കുന്നു ?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അദ്ദേഹം നല്‍ക്കുമ്‌ബോള്‍ പലതും എനിയ്ക്ക് തൃപ്തികരമായിരുന്നില്ല സംവാദങ്ങള്‍ക്കിടയില്‍ ചായക്കാരന്‍ വന്നു അദ്ദേഹം വാങ്ങിയൊപ്പം എന്നേയും നിര്‍ബന്ധിച്ച് ഒരു ചായ കുടിപ്പിച്ച് സൗഹൃദം ഉറപ്പിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ക്കിടയില്‍ നാടും വിടും ജോലിയും തിരക്കിയറിഞ്ഞു ഒടുവില്‍ പിരിയുമ്‌ബോള്‍ കാണണം വിളിയ്ക്കണം എന്ന് വാത്സല്യം പുര്‍ണ്ണമായ വിടവാങ്ങള്‍ അദ്ദേഹം പോയി കഴിഞ്ഞപ്പോള്‍ ഞാനാ വ്യക്തിത്വത്തെ കുറിച്ച് ചിന്തിച്ചു എത്ര മാന്യമായ പെരുമാറ്റം എത്ര ലാളതൃ പൂര്‍ണ്ണമായ വാക്കുകള്‍ ജോലി സംബന്ധമായ എത്രയോ യാത്രകള്‍ക്കിടയില്‍ എല്ലാ പാര്‍ട്ടിയുടെയും എത്രയോ നേതൃത്യത്തിലെ ആളുകളെ പരിചയപ്പെട്ടിട്ടുണ്ട് .അവരില്‍ നിന്നും വ്യത്യസ്ഥാനായ മനുഷ്യ സ്‌നേഹി അദ്ദേഹത്തിന്റെ രാഷ്ടിയ വിശ്വാസത്തോടും സംഘടനാ വിശ്വാസത്തോടും കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുമ്‌ബേഴും ഞാന്‍ അറിഞ്ഞ .കുമ്മനം എന്ന മനുഷ്യമുഖത്തെ എനിയ്ക്ക് മറക്കാന്‍ കഴിയില്ല പിന്നീട് അദ്ദേഹം ആഖജ യുടെ സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ എത്തുകയും വ്യക്തി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ചെറിയ ചെറിയ പിഴവുകളെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പലരും ശ്രമിക്കുന്നതും നാം കാണുന്നതാണ് ഇപ്പോഴദ്ദേഹം മിസോറാം ഗവര്‍ണ്ണറായി നിയമിതനായിരിക്കുന്ന എനിക്കഭിമാനം .. തോന്നുന്ന് ഒരോ മലയാളിയും ആദരവോടെ അഭിമാനത്തോടെ സ്ഥാനലബ്ദിയെ കാണണം ഇതിലെ രാഷ്ട്രിയം മാറ്റി വച്ച് ഇത്തരം പദവിയിലേക്ക് എത് മലയാളി വന്നാലും നാം അഭിമാനിക്കാം കുമ്മനം സാറിന്റെ കാര്യത്തില്‍ ഞാന്‍ ഉറച്ച് വിശ്വാക്കുന്ന് അദ്ദേഹത്തിന്റെ മനുഷ്യത്വത്തിന്റെയും നന്മയുടെയും ത്യാഗപ്പുര്‍ണ്ണ പ്രവര്‍ത്തനത്തിന്റെയും ദൈവം നല്‍കിയ പ്രതിഫലമാണ് ഈ സ്ഥാനരോഹണം .

ഇത് എന്റെ സ്വകാര്യമായ അനുഭവത്തിലെ വാക്കുകളാണ് നാം പറഞ്ഞ് കേള്‍ക്കുന്നതിനും വായിച്ചറിയുന്നതിന്നും അപ്പുറം സ്‌റ്റേഹത്തിന്റെയും സഹോദര്യത്തിന്റെയും നന്മയുടെയും മുഖമുള്ളവരെ തിരിച്ചറിയാന്‍ നമ്മുക്ക് കഴിയട്ടെ

നാം അറിയേണ്ടത്... ആരും ആരക്കാളും മോശക്കാരല്ല....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (15 minutes ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (41 minutes ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (54 minutes ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (1 hour ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (1 hour ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (2 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (2 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (2 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (3 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (3 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (3 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (3 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (3 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (3 hours ago)

Malayali Vartha Recommends