KERALA
കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ
മറിടത്തിന്റെ വലിപ്പത്തിലൂടെ തിരിച്ചറിയാം,ലൈംഗികത അത്ര വലിയ തെറ്റൊന്നുമല്ല... പള്ളിമാസികയില് ലൈംഗികതയെ കുറിച്ച് ലേഖനം, ഞെട്ടലോടെ വിശ്വാസികള്‍
26 December 2017
ഒരു പള്ളിമാസികയില് ലൈംഗികതയെ കുറിച്ച് വിവരിക്കുന്നത് ആദ്യമായിട്ടാകും. ഒരു പ്രമുഖ ക്രൈസ്തവ മാസികയുടെ ക്രിസ്മസ് പതിപ്പിലെ ലേഖനത്തിലാണ് ലൈംഗികതയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. മാഗസിന് കൈയ്യില്‍ കി...
സംസ്ഥാനത്ത് ഓഖി ദുരന്തം വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തി
26 December 2017
സംസ്ഥാനത്താകമാനം നാശം വിതച്ച ഓഖി ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താനായി കേന്ദ്ര സംഘം കേരളത്തിലെത്തി. ആഭ്യന്തര വകുപ്പ് അഡിഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള മൂന്ന് സംഘമാണ് എത...
പി.ജെ. ജോസഫ് മാനസികപ്രശ്നം ഉള്ളയാള്‍, ഒരു ദിവസം കഴിക്കുന്നത് 53 ഗുളികകള്‍, ഈ അസുഖമുള്ളവര്‍ പെണ്ണുങ്ങളെ കണ്ടാല്‍ കുഴപ്പമാ...
26 December 2017
ഒരിടവേളയ്ക്ക് ശേഷം എല്ലാം തുറന്ന് പറഞ്ഞ് പിസി ജോര്‍ജ് വീണ്ടും രംഗത്തെത്തുകയാണ്. ഞാനൊരു പുണ്യാളന് തന്നെ; ശെല്‍വരാജിനെ മറുകണ്ടം ചാടിക്കാന്‍ ചിലവായത് 5 ലക്ഷം രൂപ, സ്പീക്കറായാല്‍ കൊള്ളാമെന്നുണ്ട്.. പി.ജെ...
ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി; ജൂഡ് ആന്റണിയെ തെറി വിളിച്ച് പ്രതാപ് പോത്തന്
26 December 2017
പാര്‍വതി തുടങ്ങിവച്ച വിവാദം ക്രിസ്തുമസിന്റെ ഹാങ് ഓവറില്‍ പോര്‍വിളി കനക്കുകയാണ്. പാര്‍വതിയും ജൂഡ് ആന്റണിയും തമ്മിലുള്ള പോര് പ്രതാപ് പോത്തന് ജുഡ് ആന്റണിയിലേക്ക് വഴിമാറിയിരിക്കുകയാണ്.ജൂഡ് ആന്റണിയെ പച്ചത...
ഇന്ത്യയിലെ ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ ഇവരാണ്
26 December 2017
ഔണ്‍ലൈന്‍ വെബ്സൈറ്റായ ദ ന്യൂസ് മിനിറ്റ് നടത്തിയ തെരഞ്ഞെടുപ്പില്‍ മലയാളി നടിമാര്‍ക്ക് മുന്നേറ്റം. വുമണ്‍ ഓഫ് ദ ഇയര്‍ 2017 തെരഞ്ഞെടുപ്പില്‍ ഇടംപിടിച്ചിരിക്കുകയാണ് പാര്‍വതി. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട...
കണ്ണൂർ മട്ടന്നൂരിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു; ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം
26 December 2017
കണ്ണൂർ മട്ടന്നൂരിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. മട്ടന്നൂർ അയല്ലൂർ വായനശാലയിൽ ഇരിക്കുകയായിരുന്ന ഡോ.സുധീർ, ശ്രീജിത്ത് എന്നിവരെയാണ് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഗുരുതരമാ...
ശബരിമലയില്‍ മണ്ഡല പൂജ ഇന്ന്, സന്നിധാനത്ത് വന്‍ഭക്തജനത്തിരക്ക്
26 December 2017
ശബരിമലയില്‍ മണ്ഡലകാലത്തിന് പരിസമാപ്തികുറിച്ചുള്ള മണ്ഡല പൂജ ഇന്ന്. മണ്ഡലപൂജ കഴിഞ്ഞ് ഇന്ന് നട അടക്കും. സന്നിധാനത്ത് വന്‍ഭക്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം ശബരിമല സന്നിധാനത്ത് എത...
കെ.മുരളീധരനെ കെ.പി.സി സി അധ്യക്ഷനാക്കാൻ ആലോചിക്കുന്ന ഉമ്മൻ ചാണ്ടിക്ക് ഹസന്റെ പണി; ചാരക്കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദത്തിലേക്ക്...
26 December 2017
കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തന്റെ നാളുകൾ എണ്ണപ്പെട്ടെന്ന ചിന്തയാണ് ഹസനെ കൊണ്ട് ഇത്രയും മാരകമായ തരത്തിൽ ഒരു പ്രസ്താവന ഇറക്കിച്ചത്. ഇതോടെ ഏതായാലും എം എം ഹസന്റെ പേര് എ ഗ്രൂപ്പ് വെട്ടി. ഹസൻ കൂറുമാറിയതാണ...
ഓഖി ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താനായി കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍
26 December 2017
ഓഖി ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താനായി കേന്ദ്ര സംഘം ഇന്ന് കേരളം സന്ദര്‍ശിക്കും. കേന്ദ്രആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദര്‍ശനം നാല് ദിവസം നീണ്ടു ...
പാപ്പാന്മാരെ ഇറക്കി പൂരപ്പറമ്പാങ്കി ഷാജി പാപ്പാന്
26 December 2017
ആദ്യഭാഗം പരാജയമായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തിനെ വരവേല്‍ക്കുകയാണ് ആരാധകര്‍. ഷാജി പാപ്പനും പിള്ളേരും എത്തിയതോടെ തിയേറ്ററുകളില്‍ ബഹളമയമാണ്.വന്‍ സ്വീകരണമാണ് തിയേറ്ററുകളില്‍ ആടിനു ലഭിക്കുന്നത്. ഷാജി പാപ...
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലഹരിയുടെ വ്യാപകമായ ഉപയോഗം തടയാൻ വലവിരിച്ച് എക്സൈസും പൊലീസും
26 December 2017
സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിലെ വിവിധ ലോഡ്ജുകളിലും മറ്റിടങ്ങളിലും നടക്കുന്ന ഡി.ജെ.പാർട്ടികളിൽ അടക്കം ലഹരി വിരുന്ന് നടക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് പോലീസ് പരിശോധന കർശനമാക്കുന്നത്. പ്രധാന നഗരങ്ങ...
മൂത്രപ്പുരയ്ക്ക് പിന്നിലെ കെട്ടിപ്പിടുത്തത്തെ കുറിച്ച് ശാരദകുട്ടി ടീച്ചര്‍
25 December 2017
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രണയവും സ്നേഹ പ്രകടനവും പണ്ട് കാലത്തും ഉണ്ടായിട്ടുണ്ട്. താന്‍ അതിന് സാക്ഷിയായിട്ടുണ്ടെന്നും തുറന്നെഴുതി എഴുത്തുകാരി ശാരദകുട്ടി ടീച്ചര്‍. ഒരാണും പെണ്ണും പരസ്പരം ...
ചാനല്‍ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഉണ്ണി മുകുന്ദനെ പിന്തുണച്ച് രശ്മി നായര്‍
25 December 2017
കുറച്ചു ദിവസം മുമ്പ് യുവതി ഭീഷണിപ്പെടുത്തിയെന്ന് നടന് ഉണ്ണി മുകുന്ദന്റെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയും അഭിഭാഷകനും ചേര്‍ന്ന് 25 ലക്ഷം തട്ടിയെടുക്...
പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ നിയമയുദ്ധവും ജനകീയ സമരവും ശക്തമാക്കുമെന്ന് കുമ്മനം
25 December 2017
പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ നിയമയുദ്ധവും ജനകീയ സമരവും ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ജനുവരി 4 ന് കോഴിക്കോട്ട് രാപകല്‍ സമരം നടക്കും. ചില രേ...
തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയശേഷം വിദേശത്തേക്കു കടന്നയാളെ പിടകൂടി
25 December 2017
തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയശേഷം വിദേശത്തേക്കു കടന്ന പ്രതിയെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത് വിദഗ്ധമായി. നങ്ങ്യാര്‍കുളങ്ങര ഭാരതിയില്‍ സുരന്റെ ഭാര്യ ജലജ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















